ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യർ.

പൊക്കം ഇല്ലായ്മ ആണ് എൻറെ പൊക്കം എന്ന് പറഞ്ഞ ആൾ ആയിരുന്നു കുഞ്ഞുണ്ണിമാഷ്. ഒരിക്കലും പൊക്കം ഇല്ല എന്നതുകൊണ്ട് അദ്ദേഹത്തിന് ഒരു വേദന തോന്നിയിരുന്നില്ല എന്ന് പറയാൻ പറ്റില്ല. അതിൻറെ പേരിൽ നിരവധി വേദനകൾ അദ്ദേഹത്തിനെ വേദനകൾ അനുഭവിച്ചിട്ടുണ്ട് എന്ന് പല വട്ടം അലട്ടിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ ശരീരത്തിലെ ആ വൈകല്യത്തിന് അദ്ദേഹം അംഗീകരിക്കാൻ തുടങ്ങി. അത് ശരീരത്തിലെ ഒരു അവസ്ഥ ആണ് അദ്ദേഹം മനസ്സിലാക്കാൻ തുടങ്ങി. അതിൽ നിന്നും അദ്ദേഹം മറ്റുള്ളവർക്ക് മുൻപ് മാതൃകയായി.

ചില വരികൾ പോലും പറയാൻ തുടങ്ങി. അങ്ങനെ ആയിരുന്നു അദ്ദേഹം പറഞ്ഞത്. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന്. അല്ലെങ്കിലും ശരീരത്തിന് വലിയ പൊക്കവും വണ്ണവും ഒന്നും ഉണ്ടായിട്ട് യാതൊരു കാര്യവുമില്ല. മനസ്സിൻറെ വലിപ്പമാണ് മുഖ്യം. നമ്മുടെ ശരീരത്തിന് ചില വൈകല്യങ്ങൾ വന്നാലും മനസ്സിന് വൈകല്യങ്ങൾ ഏൽക്കാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തിലെ വൈകല്യങ്ങൾ ഒരുപക്ഷേ ചികിത്സിച്ചാൽ മാറുന്നതാണ്. പക്ഷേ മനസ്സിൽ നിൽക്കുന്ന വൈകല്യങ്ങൾ ഒരിക്കലും മാറുന്നതും അല്ല. ഇപ്പോൾ പൊക്കമില്ലാത്ത ചില ആളുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

The smallest human beings in the world
The smallest human beings in the world

ഈ വീഡിയോ മുഴുവനായി കാണുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ആളുകൾ ആരൊക്കെ ആണെന്ന് നമുക്ക് അറിയുവാൻ സാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങളെ പറ്റി ഒരു അറിവും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഒരു കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നമ്മൾ വലിയ കാര്യമായി കാണാൻ പാടില്ല. അതിൽ നിന്നും അതിജീവിച്ച് നമ്മുടെ ജീവിതം മനോഹരം ആകുവാൻ ആണ് ശ്രമിക്കേണ്ടത്. പൊക്കമില്ലാത്ത ആളുകളൊക്കെ വലിയ മാനസിക വിഷമങ്ങൾ അനുഭവിക്കുന്ന അവസ്ഥ ഉണ്ടായിരിക്കും എന്ന് നമുക്ക് ഉറപ്പാണ്. അവരുടെ വിഷമങ്ങളിൽ നമ്മൾ ഒരിക്കലും അവരെ തളർത്തുക അല്ല വേണ്ടത്, മറിച്ച് അവർക്ക് പ്രേചോദനം നൽകുവാനാണ് ശ്രമിക്കേണ്ടത്.

അത് ഒരു കുറവല്ല അഥവാ അതൊരു കുറവാണെങ്കിൽ പോലും ജീവിതത്തിൽ വിജയിക്കുവാൻ നിറയെ അവസരങ്ങൾ ഉണ്ട് എന്ന് അവരെ പ്രേചോധിപ്പിച്ചു കൊടുക്കണം. പൊക്കം ഇല്ല എന്ന് പറഞ്ഞ് ജീവിതം നഷ്ടപ്പെട്ടുപോയി എന്ന കരുതിയതല്ല ഈ വീഡിയോയിലൂടെ ഉള്ളവരെ പരിചയപ്പെടുത്താൻപോകുന്നത്. ഇവർ എല്ലാവരും ഈ അവസ്ഥയെ അംഗീകരിച്ച് തങ്ങളുടെ ജീവിതത്തിന് പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ചവരാണ്. ജനിതകമായ ചില പ്രശ്നങ്ങൾ കാരണമാണ് ചിലർക്ക് ഒട്ടും പൊക്കമില്ലാത്ത അവസ്ഥ വരുന്നത്. രണ്ട് സെൻറീമീറ്റർ വരെ ആയി പോകുന്നതും ഈ ജനിതികമായ പ്രശ്നങ്ങൾ കാരണം ആയിരിക്കും.

ഒരിക്കലും ആരുടേയും കുഴപ്പം അല്ല. അത്തരത്തിൽ ലോകറെക്കോർഡ് നേടിയവരെ പറ്റി ആണ് പറയാൻ പോകുന്നത്. വലിയ വലിയ മത്സരപരീക്ഷകളിൽ ഇവരെപ്പറ്റി പലപ്പോഴും ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇവയൊക്കെ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. നമ്മുടെ ലോകത്തിലെ അത്ഭുതങ്ങൾ അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ആവിശ്യം അല്ലേ. അതുകൊണ്ട് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ വീഡിയോയിൽ ലോകത്തിലെ പൊക്കം കുറഞ്ഞ ആളുകളുടെ കൂട്ടത്തിൽ നമ്മുടെ ഇന്ത്യക്കാരിയായ ഒരാൾ കൂടി ഉണ്ട് എന്നതാണ് ഏറെ രസകരമായ മറ്റൊരു കാര്യം. അത് ആരാണെന്ന് അറിയണ്ടേ….? അതിനുവേണ്ടി വീഡിയോ കാണേണ്ടതാണ് . പൊക്കം ഇല്ല എന്ന് ഓർത്ത് ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കിൽ അതിൻറെ ആവശ്യം ഇല്ല എന്നാണ് പറയുന്നത്.

ഇതൊന്നും നമ്മുടെ ജീവിതത്തിലെ ഒരു വലിയ കുറവല്ല. ഇതിലും വലിയ കുറവുകൾ ഉള്ളവർ അതിനെ അതിജീവിക്കുന്നുണ്ട് അത് ലോക റെക്കോർഡ് ആയി കാണുന്നുണ്ട്. ഇപ്പോൾ അവർ അഭിമാനിക്കുന്ന തങ്ങളുടെ പേരിൽ ഒരു ലോക റെക്കോർഡ് ഉണ്ടല്ലോ എന്ന് കരുതി ആയിരിക്കില്ലേ…? അതുപോലെ ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ വിഷമിക്കുമ്പോൾ ഇത്തരം ആളുകളെ പറ്റി ഓർത്തു നോക്കുന്നത് വളരെ നന്നായിരിക്കും വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.