ഒരു മിനിറ്റ് കൊണ്ട് കോടികൾ ഉണ്ടാക്കുന്ന ഒരു വ്യക്തിയെ പറ്റി പറഞ്ഞാൽ എന്തായിരിക്കും തോന്നുക. തീർച്ചയായും നമുക്ക് അത്ഭുതമായിരിക്കും. ഒരു മിനിറ്റ് കൊണ്ട് കോടികൾ ഉണ്ടാക്കാൻ എങ്ങനെ സാധിക്കുന്നു എന്ന്. എന്നാൽ അങ്ങനെ ആളുകളുമുണ്ട്. ശതകോടീശ്വരന്മാർ ഒക്കെ അങ്ങനെയാണല്ലോ. വിജയിച്ച ഏതൊരാളുടേയും പിന്നിൽ ഒരു പരാജയത്തിന്റെ കഥ ഉണ്ടാകും. അല്ലെങ്കിൽ പൊരുതി നേടിയ ഒരു വിജയത്തിനു പുറകിൽ എപ്പോഴും പരാജയം അനുഭവിച്ച ഒരുപാട് വേദനകളുടെ കഥകൾ ഉണ്ടാകും. അത്തരത്തിലുള്ള ഒരാളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ പ്രചോദനം നൽകുന്നതും.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. കഷ്ടപ്പെടാൻ തയ്യാറുള്ളവർ മാത്രമേ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടിയിട്ടുള്ളൂ. ജീവിതത്തിൽ ആരെങ്കിലുമൊക്കെ ആയിട്ടുള്ളൂ. നമ്മുടെ മനസ്സിൽ അങ്ങനെയൊരു ചിന്ത വേണം. നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താൻ എത്രത്തോളം കഷ്ടപ്പെടാൻ നമ്മൾ തയ്യാറാണെങ്കിൽ നമ്മൾ ആ ലക്ഷ്യം നേടുക തന്നെ ചെയ്യും. പെട്ടെന്നൊരു ദിവസം നമ്മുടെ കൈകളിലേക്ക് ദൈവം ഒന്നും കൊണ്ടു തരില്ല. അതിനുവേണ്ടി നമ്മൾ പ്രയത്നിക്കുക തന്നെ വേണം. അത്തരക്കാർ മാത്രമേ ഇന്നോളം ജീവിതവിജയം നേടിയിട്ടുള്ളൂ. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുള്ളൂ. അങ്ങനെയുള്ള പലരും നമുക്ക് മുൻപിൽ ഉദാഹരണങ്ങളുണ്ട്.
അത്തരത്തിൽ ഒരാളായിരുന്നു ഇപ്പോൾ പറയാൻ പോകുന്ന വ്യക്തിയും. ഇദ്ദേഹം ഒരു ന്യൂസ് പേപ്പർ വിറ്റു നടന്ന മനുഷ്യനായിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു മിനിറ്റിൽ ഉണ്ടാക്കുന്നത് കോടികളാണ്. അത്രത്തോളം ഇദ്ദേഹം ജീവിതത്തെ കൂടുതൽ ഉത്തരവാദിത്വത്തോടെ കാണാൻ തുടങ്ങി. പണം ഇല്ലെങ്കിൽ തങ്ങളുടെ ജീവിതത്തിൽ യാതൊരു വിധത്തിലുള്ള വിലയും ഇല്ലന്ന് ഈ മനുഷ്യൻ മനസ്സിലാക്കി. കഷ്ട്ടപാട് നിറഞ്ഞ ജീവിതം തന്നെ ആയിരുന്നു അതിന് കാരണം. പലപ്പോഴും ഇദ്ദേഹം കാണുന്നുണ്ടായിരുന്നു ഇദ്ദേഹത്തിൻറെ അമ്മ വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. എല്ലാവർക്കും ഭക്ഷണം വിളമ്പിയതിനുശേഷം അവർക്ക് ചിലപ്പോൾ കഴിക്കാൻ അത് ലഭിക്കാറില്ല.
പലപ്പോഴും തൻറെ പങ്കിൽ നിന്നും അമ്മയ്ക്കുള്ള ഭക്ഷണം മാറ്റിവയ്ക്കാൻ ഇയാൾ മറക്കാറില്ല. ദാരിദ്രം അധികരിച്ച് നിമിഷം ഇദ്ദേഹം തന്നെ മനസ്സിൽ ഒരു പ്രതിജ്ഞയെടുത്തു. തന്റെ 35 ആമത്തെ വയസ്സിൽ ഞാനൊരു കോടിശ്വരൻ ആകും. ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരു വലിയ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കും. ഇതായിരുന്നു ഇദ്ദേഹത്തിൻറെ തീരുമാനം. ഇങ്ങനെ ഒരു തീരുമാനമെടുത്ത് വെറുതെ ഈ മനുഷ്യൻ കയ്യുംകെട്ടി നോക്കി ഇരിക്കുകയായിരുന്നില്ല ചെയ്തത്. ഒരു കോടിശ്വരൻ ആവാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം അദ്ദേഹം ചെയ്തു. കഠിനാധ്വാനം കൊണ്ട് പല രീതിയിലുള്ള ബിസിനസുകൾ ചെയ്തു.
ഒന്നും രണ്ടും രൂപ കൂട്ടി വെച്ച് വലിയൊരു സമ്പാദ്യം ഉണ്ടാക്കുകയും ചെയ്യാൻ ഈ മനുഷ്യൻ തയ്യാറായി. അങ്ങനെയാണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞു ഒരു അവസ്ഥയിലേക്ക് എത്തിയ. താനൊരു ദരിദ്രനാണ് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അയാൾ വിശ്വസിക്കുക ആയിരുന്നുവെങ്കിൽ ഒരു പക്ഷേ ഇദ്ദേഹം ആ ഒരു ജോലി തന്നെ ഇന്നും ചെയ്യേണ്ടി വന്നേനെ. ജീവിതത്തിൽ എപ്പോഴും ഉയർച്ചയിലേക്ക് എത്തുവാൻ ആണ് ശ്രമിക്കേണ്ടത്. അതിന് വേണ്ടിയാണ് നമ്മൾ ഓരോ കാര്യങ്ങളും ചെയ്യേണ്ടത് എന്നാണ് ഈ മനുഷ്യൻറെ ജീവിതകഥ നമുക്ക് പഠിപ്പിച്ചു തരുന്നത്. ഇതേപ്പറ്റി കൂടുതൽ അറിയാം. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.