ലോകത്തിലെ ഏറ്റവും വിചിത്രവും അപൂര്‍വ്വവുമായ പാമ്പുകള്‍.

പാമ്പുകളെപ്പറ്റി കേൾക്കുന്നതുതന്നെ എല്ലാവർക്കും പേടിയുള്ള കാര്യമാണ്. അവയെ കാണുമ്പോൾ തന്നെ പേടിച്ചു പോകുന്ന നിരവധി ആളുകളും ഉണ്ട്. ഇപ്പോൾ പാമ്പുകളുടെ ചില പ്രത്യേകതകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായ ഒരു അറിവ് തന്നെയാണിത്. അതോടൊപ്പം നിത്യ ജീവിതത്തിൽ വളരെയധികം അറിയേണ്ട ഒരു അറിവ്. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കേണ്ടതാണ്. വളരെയധികം പ്രത്യേകതകളുള്ള ഒരു ജീവികളാണ് പാമ്പുകൾ. ഇവയെ നന്നായി തന്നെ അറിയാം. പലപ്പോഴും പറയുന്നത് ഇവയ്ക്ക് കാഴ്ച ശക്തി ഇല്ലെന്നും ഘ്രാണ ശക്തിയാണ് കൂടുതലുള്ളത് എന്നതാണ്.

The strangest and rarest snakes in the world
The strangest and rarest snakes in the world

ജേക്കബ് സൺ എന്ന ഓർഗൻ വഴിയാണ് ഇവർക്ക് ഘ്രാണ ശക്തി ലഭിക്കുന്നത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴും ചിന്തിക്കേണ്ട ഒരു കാര്യം പല വലിയ ഇരകളെ പോലും ഇവ വിഴുങ്ങാറുണ്ട്. എന്തുകൊണ്ടാണ് ഇവ ശ്വാസംമുട്ടി മരിക്കാതിരിക്കുന്നത്. ചിലപ്പോൾ ഒരു കോഴിയെ ഒരു ആടിനെ ഒക്കെ ഇത് വിഴുങ്ങിയത് കേൾക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും ഇവയ്ക്ക് ശ്വാസതടസം ഒന്നും സംഭവിക്കാതെ ഇരിക്കുന്നത്. ഇവയുടെ ശരീരഘടനയുടെ ഒരു പ്രത്യേകതയാണ്.ഒരു ജീവിയെ വിഴുങ്ങിയാൽ ചിലപ്പോൾ ഇവയ്ക്ക് ഒന്നും സംഭവിക്കില്ല.

ശ്വാസതടസ്സമൊ ഒരു ബുദ്ധിമുട്ടോ ഒന്നും സംഭവിക്കില്ല. ആ രീതിയിൽ ആണ് ഇവയുടെ ശരീരഘടന എന്ന് പറയുന്നത്. വിഷമുള്ള പാമ്പുകൾ വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ ഉണ്ട്. വിഷമില്ലാത്ത പാമ്പുകൾ ഇരയെ ഒരു പ്രത്യേക രീതിയിലാണ് കീഴ്പ്പെടുത്തുന്നത്. ചിലപ്പോൾ അതിനെ കടിച്ചോ ശ്വാസംമുട്ടിച്ചോ ആയിരിക്കും അവർ കൊല്ലുക. അതിനുശേഷമാണ് അവയെ ഭക്ഷണം ആക്കുക. വിഷമുള്ള പാമ്പുകള് അത്രയൊന്നും ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല. അവ നന്നായി ഒന്ന് കടിച്ചാൽ മാത്രം മതി. അപ്പോൾ തന്നെ വിഷബാധ ഇരയുടെ ശരീരത്തിലേക്ക് എത്തുകയും തൽക്ഷണം മരിക്കുകയും ചെയ്യും.

പിന്നീട് ഭക്ഷണത്തിനുവേണ്ടി മറ്റാരെയും ആശ്രയിക്കണ്ട കാര്യം അവർക്കില്ല. എന്നാൽ വിഷമില്ലാത്ത പാമ്പുകൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ് ഇരയെ പിടിക്കുക എന്നത്. എന്നാൽ സ്വന്തം വർഗ്ഗത്തെ തന്നെ തിന്നുന്ന ചില പാമ്പുകളും ഉണ്ട്. അതായത് പാമ്പിനെ തിന്നുന്ന പാമ്പുകൾ. അത്തരം പാമ്പുകളെ പറ്റി അറിയാൻ വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. പാമ്പുകൾ എങ്ങനെയാണ് പാമ്പുകളെ തന്നെ തിന്നുന്നത്, അതിനുള്ള കാരണം എന്തായിരിക്കും. അങ്ങനെയുള്ള പാമ്പുകൾ ഏതൊക്കെയാണ്.? അത് വിശദമായി തന്നെ പറയാൻ പോവുകയാണ്. പാമ്പുകൾ പലപ്പോഴും പാമ്പുകളെ തന്നെ തിന്നുന്നത് വിശന്നിട്ടു ആയിരിക്കില്ല.

മറ്റു ചില കാരണങ്ങൾ കൂടി അതിന് പിന്നിൽ ഉണ്ടാകും. എന്നാൽ വിശപ്പുകൊണ്ടു മാത്രം മറ്റു ചില പാമ്പുകളെ ആഹാരമാക്കുന്ന പാമ്പുകളും ഉണ്ട്. ചില പ്രത്യേകതരം പാമ്പുകളാണ്. അവ ഏതൊക്കെയാണെന്ന് വിശദമായി തന്നെ പറയുന്നുണ്ട്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. എന്ത് കാരണം കൊണ്ടാണ് പാമ്പുകൾ ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയണമെങ്കിൽ അത് ഈ വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്.ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കുവയ്ക്കുന്നതും വളരെ സഹായകരമായിരിക്കും. പാമ്പുകളുടെ ശരീരഘടനയെ പറ്റിയും അവരുടെ പ്രത്യേകതകളെ പറ്റിയും ഭക്ഷണത്തെ പറ്റിയും ഇരതേടലിനെ പറ്റിയും ഒക്കെയാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ തന്നെയാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.