നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് ദ്വീപ്. ഒരു വലിയ കടലിൻറെ നടുവിലുള്ള കുറച്ച് സ്ഥലത്തെയാണ് എപ്പോഴും ദ്വീപുകൾ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ദ്വീപുകളിലേക്ക് യാത്ര ചെയ്യുന്നത് ഒക്കെ നമുക്ക് ഇഷ്ടമുള്ള കാര്യം തന്നെ ആയിരിക്കും. നമ്മുടെ നാട്ടിലെ ഏറ്റവും മനോഹരമായ ദ്വീപ് ലക്ഷദ്വീപ് തന്നെയാണ്. പഞ്ചാര മണലിന്റെ സൗന്ദര്യമുള്ള പച്ചനിറത്തിലുള്ള കടലും എല്ലാം കൊണ്ടും വ്യത്യസ്തമാക്കുന്ന ലക്ഷദ്വീപ്. എന്നാൽ ഈ ലോകത്തിൽ വ്യത്യസ്തമായ കുറെ ദ്വീപുകൾ ഉണ്ട് . അവയെല്ലാം പറ്റിയാണ് ഇനി പറയാൻ പോകുന്നത്. അത്തരത്തിലുള്ള വ്യത്യസ്തമായ ചില ദ്വീപുകളെ പറ്റി ആണ് പറയുവാൻ പോകുന്നത്.
ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു മനുഷ്യൻ പോലും താമസിക്കാത്ത ഒരു ദ്വീപിൽ എങ്ങനെയാണ് കുറച്ചു മുയലുകൾ എത്തിയത്…? ഒരു വല്ലാത്ത കഥയായി തന്നെ ഇപ്പോഴും അത് അവശേഷിക്കുകയാണ്. എന്നാൽ അതിനു പിന്നിൽ ഒരു കഥയുണ്ട്. ചില വിഷ പരീക്ഷണത്തിനു വേണ്ടി ആയിരുന്നു ഈ മുയലുകളെ ഇവിടെ എത്തിച്ചേരുന്നത് എന്നായിരുന്നു ചില അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നത്. വിഷ വാതകങ്ങളുടെ പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി ആ ദ്വീപിൽ മുയലുകൾ എത്തിക്കുകയായിരുന്നു. അവിടെ ഒരു മനുഷ്യ വാസവും ഉണ്ടായിരുന്നില്ല.
ഈ മുയലുകൾ അവിടെ എത്തിയതിനു ശേഷം വീണ്ടും ഈ മുയലുകൾ അവിടെ വാസം തുടങ്ങുകയായിരുന്നു എന്നൊക്കെയാണ് അറിയുവാൻ സാധിക്കുന്നത്. വളരെയധികം കൗതുകം ജനിപ്പിക്കുന്ന ഒരു കഥയായിരുന്നു ഇത്. മറ്റൊരു ദ്വീപിന്റെ കഥ കേൾക്കുകയാണെങ്കിൽ അവിടെ ദ്വീപിൽ എത്തുന്നവർ എല്ലാം അസാധാരണമായ സാഹചര്യങ്ങളിൽ മരിച്ചു പോവുകയായിരുന്നു ചെയ്യുന്നത്. ആര് എത്തിയാലും അവർ അസാധാരണമായ സാഹചര്യങ്ങളിൽ മരിച്ചുപോകും. അതിനുള്ള കാരണം എന്താണെന്ന് ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. മനോഹരമായ നിരവധി ദ്വീപുകളും ഉണ്ട്. ഇത്തരത്തിൽ അസാധാരണത്വം നിറയുന്ന ദ്വീപുകളും ഉണ്ട്. ഏറ്റവും ആകർഷകമായ ദ്വീപുകളിൽ മുൻപന്തിയിൽ തന്നെ മാലിദീപ് ഉണ്ടാകും.
മാലിദ്വീപിലേക്ക് പോകുവാൻ ആളുകൾക്ക് വലിയ ഉത്സാഹമാണ്. പലരും അവിടെ അവധികാലങ്ങൾ മനോഹരമാക്കാൻ വേണ്ടി എത്തുന്നതും അവിടെത്തന്നെയാണ്. അത് പോലെ ഒഴുകുന്ന ഒരു ദ്വീപുമുണ്ട് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….? സഞ്ചരിക്കുന്ന ഒരു ദ്വീപ് ഉണ്ട്. അതിമനോഹരമാണ് ഈ ദ്വീപ് എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇടയ്ക്കിടെ ഇത് ചലിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ വരാനിരിക്കുന്ന നമ്മുടെ ലോകത്തിൻറെ പുതിയ ജീവിതരീതികൾ നേരത്തെ മനസ്സിലാക്കി ആയിരിക്കാം ഇത് ചലിക്കുന്നത്. മനോഹരമായ മറ്റൊരു ദ്വീപ് ഉണ്ട്. ഇത് ഒരു രത്നം പോലെ ആണ് കിടക്കുന്നത് എന്നാണ് പറയുന്നത്.
സമൃദ്ധമായ ചുണ്ണാമ്പു കല്ലുകൾ ഉയർന്നുനിൽക്കുന്ന ഉപരിതലം തന്നെ ഇതിൻറെ മനോഹാരിതയെ ആണ് തൊട്ടുണർത്തുന്നത് എന്നും ചിലരൊക്കെ പറയുന്നുണ്ട്. കെനിയയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു ദ്വീപ് ഉണ്ട്. പവിഴപ്പുറ്റുകൾ കൊണ്ട് അതി മനോഹരമാണ് ഈ ദ്വീപ്. ഇത് കാണുകയാണെങ്കിൽ ശരിക്കും നമുക്ക് മനോഹരമായ ഒരു രംഗം ആയിരിക്കും ഓർമ്മവരുന്നത്. അവിടേക്ക് പോവുക എന്നു പറഞ്ഞാൽ അത് വല്ലാത്ത ഒരു അനുഭവം തന്നെയായിരിക്കും. ഇനിയുമുണ്ട് ഇത്തരത്തിൽ മനോഹാരിതയും അസാധാരണത്വം നിറഞ്ഞ ദ്വീപുകൾ. അവ എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പറഞ്ഞിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.