കുറ്റാന്വേഷണ കഥകളും ആകാംക്ഷ നിറയ്ക്കുന്ന കഥകളുമൊക്കെ അറിയുവാനും അന്വേഷിക്കുവാനും ഒരുപാട് താൽപര്യമുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ അത്തരം പുസ്തകങ്ങൾ ഒക്കെ തേടിപ്പിടിച്ച് വായിക്കുന്നവർ നിരവധിയാണ്. അത്തരത്തിൽ ഉള്ള ഒരു വിവരത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരം ആകാംഷ നിറയുന്നതും അതോടൊപ്പം എല്ലാവരും അറിയേണ്ടതും വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മുടെ ഈ സമൂഹത്തിൽ പെൺകുട്ടികൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.
പലപ്പോഴും അത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നത് നമുക്ക് പരിചയമുള്ളവരിൽ നിന്ന് തന്നെയായിരിക്കും. സമൂഹത്തിൽ മാന്യർ എന്ന രീതിയിൽ ഇടപെടുന്ന ആളുകൾ പലപ്പോഴും യഥാർത്ഥ ജീവിതത്തിൽ മോശക്കാർ ആയിരിക്കും, നമ്മൾ അത് അറിയുന്നില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ഒരാളെ പറ്റി ആണ് പറയാൻ പോകുന്നത്. മകളുടെ കൂട്ടുകാരികൾ ആയ മൂന്ന് പേരെ ഏകദേശം 11 വർഷം ആരുമറിയാതെ തടവിൽ പാർപ്പിച്ച ഒരു വ്യക്തിയെ പറ്റിയാണ് സംസാരിക്കാൻ പോകുന്നത്. ഇദ്ദേഹം എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചാൽ വളരെയധികം സൈക്കോ മൈൻഡ് ഉള്ള ഒരു മനുഷ്യൻ ആയിരുന്നു ഇദ്ദേഹം എന്നതാണ് അതിനു മറുപടിയായി പറയാനുള്ളത്. ഒരു വഴിയാത്രക്കാരൻ ആണ് ഈ ഒരു സംഭവം കാണുന്നത്.
അയാൾ വെറുതെ യാത്ര ചെയ്യുന്ന സമയത്താണ് ജനലിൽ നിന്ന് ഒരാൾ സഹായം അഭ്യർത്ഥിക്കുന്നത് പോലെ തോന്നിയത്. അവരോരു സ്ത്രീ ആണെന്ന് തോന്നി, അതുകൊണ്ട് തന്നെ അരികിലേക്ക് വന്നു അയാൾ. അവരെ വീട്ടിൽ പൂട്ടിയിട്ട നിലയിൽ ആണെന്ന് മനസ്സിലാക്കിയ അയാൾ വളരെ പെട്ടെന്ന് തന്നെ ആ വീട്ടിൽ നിന്നും അവരെ രക്ഷിക്കുവാൻ ആണ് ശ്രമിച്ചത്. അതിനു വേണ്ടി പോലീസിൽ അറിയിക്കുവാനും ഇവർ മറന്നിരുന്നില്ല. എന്നാൽ പിന്നീടാണ് അറിയുന്നത് തൻറെ പ്രിയപ്പെട്ട ഒരു സുഹൃത്തിൻറെ വീട് ആയിരുന്നു ഇതെന്നും. പിന്നീട് അറിഞ്ഞത് മുഴുവൻ ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. ഈ പെൺകുട്ടിയെ 11 വർഷം ഇയാൾ പൂട്ടിയിട്ടിരിക്കുകയാണ്.
ഇയാളുടെ മകളുടെ കൂട്ടുകാരികൾ ആയിരുന്നു ഇവർ, എന്നാൽ പുറത്തുവന്ന ഇവർക്ക് പറയാനുള്ളത് വളരെ വലിയ കഥകളായിരുന്നു. അതിൽ ഒന്നാമതായി അവർ പറഞ്ഞത് താൻ മാത്രമല്ല ഇങ്ങനെ ഇവിടെ പൂട്ടിയിടപെട്ടത് എന്നാണ്. മറ്റു രണ്ടുപേരും കൂടിയുണ്ട്. മറ്റു രണ്ടുപേരുംകൂടി തനിക്ക് അരികിലുണ്ട്. അവരെയും അയാൾ ഇങ്ങനെ കൊണ്ടുവന്നതാണ്. ഈ 11 വർഷക്കാലം പീ..ഡനത്തിന്റെയും യാതനയും നിറഞ്ഞ കാലഘട്ടമായിരുന്നു. മരണത്തെ പോലും തങ്ങൾ ആഗ്രഹിച്ചു പോയ നിമിഷമായിരുന്നു, അത്രത്തോളം ബുദ്ധിമുട്ടുകളാണ് ശാരീരികമായും മാനസികമായും തങ്ങൾക്ക് നേരിടേണ്ടിവന്നത് എന്നാണ് പറഞ്ഞത്.
പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആകാംഷയും നിറഞ്ഞ അറിവ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം തന്നെയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മൾ കാണുന്നതുപോലെയല്ല മനുഷ്യർ എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു അറിവ് തന്നെയാണ് ഇത്. അതിനാൽ ഒരിക്കലും ഇത് കാണാതെ പോകാൻ പാടില്ല.നമ്മുടെ പെൺകുട്ടികൾ സുരക്ഷിതർ ആകാൻ ഈ അറിവുകൾ സഹായിക്കും.