അത്ഭുതങ്ങളുടെ കലവറയാണ് ജപ്പാൻ എന്ന നഗരം. പലപ്പോഴും പല പല വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്ന ഒരു നഗരമാണ് ജപ്പാൻ. ജപ്പാനിൽ മാത്രം കണ്ടുവരുന്ന ചില അത്ഭുതകരമായ പ്രവർത്തികളെ പറ്റിയാണ് പറയുന്നത്. കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടോ എന്നും ജപ്പാനിൽ വരെ ഒന്ന് പോയിട്ട് വന്നാലോ എന്നും വരെ ആഗ്രഹം തോന്നും. അങ്ങനെ തോന്നില്ല എന്ന മുൻവിധികൾ ഒന്നും വേണ്ട തീർച്ചയായും ഒന്ന് പോകാൻ ആഗ്രഹം തോന്നുന്ന രീതിയിൽ ഉള്ള കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇപ്പോൾതന്നെ മനസ്സിലായില്ലേ പറയാൻ പോകുന്നത് രസകരമായ ഒരു അറിവിനെപ്പറ്റി ആണെന്ന്. അതുകൊണ്ടുതന്നെ ഇത്തരം കൗതുകരമായ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം കാര്യങ്ങൾ നമ്മൾ മാത്രം അറിഞ്ഞാൽ പോരല്ലോ നമ്മുടെ സുഹൃത്തുക്കൾ കൂടി അറിയേണ്ടതല്ലേ. മാത്രമല്ല ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ടാവുകയും ചെയ്യും. ന്യൂഡിൽസിൽ കുളിച്ചാലോ. നൂഡിൽസിൽ കുളിക്കാനോ എന്നല്ലേ ഇപ്പോൾ തോന്നുന്നത്. എന്നാൽ അതിൻറെ ആവശ്യമില്ല, ന്യൂഡിൽസ് കുളിക്കുന്നത് ജപ്പാനിൽ വളരെ സാധാരണമായ ഒരു കാര്യമാണ്. ഒരു പ്രത്യേകതരം ന്യൂഡിൽസ് ആണ്. ഇതിലേക്ക് പന്നിയുടെ നെയ്യും ചേർത്ത് ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്. വലിയ സൗന്ദര്യം ലഭിക്കുന്ന ഒരു കുളി ആണെന്നാണ് ജപ്പാൻകാരുടെ അവകാശവാദം.
ഇനി ഒരു തണ്ണിമത്തൻ സമ്മാനമായി നൽകിയാലോ..? ഒരു തണ്ണിമത്തൻ എന്നു പറഞ്ഞാൽ സാധാരണ തണ്ണിമത്തൻ അല്ല ചതുര ആകൃതിയിലും ആകൃതിയിലും ഒക്കെയുള്ള തണ്ണിമത്തൻ ആണ് ചിലർക്ക് സമ്മാനമായി നൽകുന്നത്. ഒരു തണ്ണിമത്തൻ സമ്മാനം നൽകുന്നത് അത്ര വലിയ കാര്യമാണോ എന്നായിരിക്കും ചിന്തിക്കുന്നത്. എങ്കിൽ അങ്ങനെ ചിന്തിക്കുന്നതിനു മുമ്പ് ഒരു കാര്യം പറയാം തണ്ണിമത്തൻ വില ഏകദേശം 5000 രൂപയാണ്. ഒരു തണ്ണിമത്തന് വാങ്ങിച്ച് നോക്കുന്നോ…? ഇനിയുമുണ്ട് വ്യത്യസ്തങ്ങളായ പല കാര്യങ്ങളും ജപ്പാനിൽ. ജപ്പാനിൽ മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരു ബർഗർ കഴിക്കുന്നതോടൊപ്പം നമ്മുടെ മുഖത്തിന് അതെ രൂപത്തിലുള്ള ഒരു മാസ്ക്ക് കൂടി നൽകുക എന്നുള്ളത്.
ആ മാസ്ക് മറച്ചുപിടിച്ച് നമുക്ക് ബർഗർ കഴിക്കാൻ സാധിക്കും. ബർഗർ മാത്രമല്ല സാൻവിച്ച് കഴിക്കുന്നതിനും. ഇതിനുള്ളിൽ ചിലപ്പോൾ വെള്ളത്തിൻറെ രീതിയിലുള്ള എന്തെങ്കിലുമൊക്കെ ചേർത്തിട്ട് ഉണ്ടാകും. അതൊക്കെ പലപ്പോഴും താഴേക്ക് ഒഴുകുന്നതും സ്വാഭാവികമാണ്. വസ്ത്രങ്ങൾ പലപ്പോഴും മോശം ആകും. ഇങ്ങനെ മറ്റുള്ളവർ കാണുന്നത് നമുക്ക് ഒരു ചമ്മല് അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം ചമ്മൽ ഒക്കെ മാറുന്നതിനു വേണ്ടിയാണ് ജപ്പാനിൽ ഉള്ള ആളുകൾക്ക് വേണ്ടി അവരുടെ മുഖത്ത് അതേ രീതിയിലുള്ള ഒരു മാസ്ക് നൽകുന്നത്. ഈ മാസ്ക്ക് നന്നായി തന്നെ നമുക്ക് കാണാൻ സാധിക്കും.
ആര് നോക്കിയാലും അവര് ബെർഗർ കഴിക്കുകയാണെന്ന് മാത്രമേ മനസ്സിലാവുകയുള്ളൂ. അത് താഴേക്ക് പോകുന്നത് ചുണ്ടിലൂടെ ഊർന്നുവീഴുന്ന ഒന്നും ആരും കാണുകയില്ല നല്ലൊരു ആചാരമാണ് അല്ലേ…? അത്തരത്തിലുള്ള വ്യത്യസ്തമായ ജപ്പാനിലെ പല അത്ഭുതങ്ങളും ഇനി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടിയും രസകരമായ അറിവുകൾ ക്ക് വേണ്ടി ഈ വീഡിയോ കാണാവുന്നതാണ്. അതോടൊപ്പം തന്നെ ഈ പോസ്റ്റ് ഒന്ന് പങ്കുവയ്ക്കുവാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. ജോലി സമയത്തിനിടയിൽ ഉറങ്ങുന്നത് വളരെ മോശമായ കാര്യമാണ് എന്നാണ് എല്ലാവരുടെയും വിചാരം.
എന്നാൽ ജപ്പാനിൽ അങ്ങനെ അല്ല കേട്ടോ. അവർ വിചാരിക്കുന്നത് ജോലി സമയത്തിനിടയിൽ ഉറങ്ങുകയാണെങ്കിൽ അവിടെ ജോലി ചെയ്യുന്നവർക്ക് വീണ്ടും ജോലി ചെയ്യാനുള്ള ഊർജ്ജം ഉണ്ടാകുമെന്നാണ്. വളരെ മനോഹരമായ ഒരു ആചാരമാണിത്. അതുകൊണ്ട് തന്നെ ഇന്ത്യയിലും വരികയായിരുന്നു എങ്കിൽ നല്ലതായിരുന്നു.