ഫറോവയുടെ കല്ലറ തുറന്നപ്പോള്‍ കണ്ട കാഴ്ച. പിരമിഡ്കളുടെ നിഗൂഡതകള്‍.

ഏറ്റവും പ്രശസ്തമായതാണ്‌ ഈജിപ്തിലെ പിരമിഡുകൾ എന്ന് പറയുന്നത്. കല്ലുകളാലോ മൺക്കട്ടകളാലോ നിർമ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതികളിൽ ഒന്നാണ്. പിരമിഡുകളെ പുരാതന ഈജിപ്തിൽ മെർ എന്നാണ്‌ വിളിച്ചിരുന്നതെന്ന് മാർക്ക് ലെഹ്നെർ പറയുന്നുണ്ട്. ഗിസയിലെ പിരമിഡാണ്‌ ഇവയിൽ ഏറ്റവും വലുത് ആയി കണക്കാക്കുന്നത്.. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളവയിൽപ്പെട്ടത് ആണ്. 1300 എ.ഡി യിൽ ലിങ്കൻ കത്രീഡൽ നിർമ്മിക്കപ്പെടുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഉയരം കൂടിയ മനുഷ്യനിർമ്മിതി എന്നാണ് അറിയുന്നത് . ഇതിന്റെ അടിത്തറക്ക് 52,600 ചതുർശ്ര മീറ്റർ വരെ ആണ് വ്യാപ്തിയുള്ളത് .

Egypt Pyramid
Egypt Pyramid

ഈജിപ്ഷ്യൻ പിരമിഡുകൾ ലോകത്തിലെ പ്രാചീനമായ അത്ഭുതങ്ങളിലൊന്നാണ്‌.. പുരാതന ഈജിപ്തിൽ പിരമിഡുകളുടെ മേലറ്റം സ്വർണ്ണത്താലും, വശങ്ങൾ മിനുക്കിയ ചുണ്ണാമ്പ്കല്ലുകളാൽ പൊതിയുകയും ഒക്കെ ചെയ്തിരുന്നു, ശേഷം ഇത്തരം കല്ലുകൾ ഇളകി വീഴുകയോ മറ്റ് കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്.ഇവയുടെ നിർമ്മാണരീതിയെക്കുറിച്ചുള്ള അതിസങ്കീർണമായ സിധാന്തങ്ങളൊന്നും തന്നെ ഇത് പോലൊന്നിന്റെ നിർമ്മാണം ആധുനികലോകത്ത് സാധ്യമായ രൂപത്തിൽ ലഭ്യമല്ല എന്നാണ് അറിയുന്നത് . ഈജിപ്ഷ്യൻ പിരമിഡുകൾ മനുഷ്യ നിർമിതമാകാനുള്ള സാധ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള വാദഗതികൾ പ്രചാരത്തിൽ ഉള്ളത് എങ്കിലും പ്രാചീന ലോകത്തെ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങൾ അവയെ ചോദ്യം ചെയ്യുന്നുണ്ട്‌.

ഉദാഹരണമായി നികോളാസ് ടെസ്ലയുടെ ചില വയർലെസ്സ് എനർജി ട്രാൻസ്ഫർ ഗവേഷണങ്ങളുടെ ഒരു ഉയർന്ന മാതൃകയായി ഈജിപ്ഷ്യൻ പിരമിഡുകളെ നോക്കിക്കാണുന്ന ഭൗതിക ശാസ്ത്രഞ്ജന്മാരും ഭൌമ ശാസ്ത്രഞ്ജന്മാരുമുണ്ട് എന്നാണ് അറിയുന്നത് . മുകൾഭാഗത്തെ വശങ്ങൾ തികോണാകൃതിയിലുള്ളതും അവയെല്ലാം തന്നെ ഒരു ബിന്ദുവിൽ കേന്ദീകരിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള കെട്ടിടത്തെയാണ്‌ പിരമിഡ് എന്ന് പറയുന്നത് തന്നെ. പിരമിഡിന്റെ അടിത്തറ സാധാരണയായി ചതുർഭുജം അല്ലെങ്കിൽ ത്രിഭുജം ആയിരിക്കും.ഈജിപ്തിലെ പിരമിഡുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈജിപ്ഷ്യൻ പിരമിഡുകളിൽ പലപ്പോഴും മമ്മികൾക്കൊപ്പം സ്വർണാഭരണങ്ങളും സൂക്ഷിക്കാറുണ്ട്.

എന്നാൽ വിലകൂടിയ പല തൈലങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഈജിപ്റ്റിൽ മമ്മികൾ സൂക്ഷിക്കുന്നത്..അതുകൊണ്ടുതന്നെ ശവശരീരങ്ങൾ അഴുകി പോകാറില്ല എന്നതാണ് ഇതിൻറെ പ്രത്യേകത. എന്നാൽ പതിവിനു വിപരീതമായി ഒരിക്കൽ ഈജിപ്തിലെ പിരമിഡ് സൂക്ഷിച്ചിരുന്ന ഒരു മമ്മിയുടെ ശരീരം പൂർണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഇത്രയും തൈലങ്ങളും മറ്റും ചേർത്തതിനു ശേഷവും എന്തുകൊണ്ടാണ് ഇവയുടെ ശരീരം അഴുകാൻ ഉണ്ടായ കാരണം എന്ന് പലരും ശ്രദ്ധിച്ചിരുന്നു. എന്നാൽ അതിൻറെ കാരണം ഇപ്പോഴും അവ്യക്തമാണ്. ഈജിപ്ഷ്യൻ സംസ്കാരത്തിൻറെ ഭാഗംതന്നെയാണ് അവിടുത്തെ പിരമിഡുകളും മമ്മികളും ഒക്കെ. അവയെ പറ്റി കൂടുതലായി അറിയാം. ഒരുപാട് നിഗൂഢതകൾ ഉള്ളിലൊളിപ്പിച്ച ആൾ ആണ്.

ഓരോ പിരമിഡുകളിലും ഓരോരോ മമ്മികളും ഉറങ്ങുന്നത്. എന്താണെന്ന് വിശദമായി തന്നെ അറിയേണ്ടതും അത്യാവശ്യമാണ്. അതിനെ പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവും അതോടൊപ്പം എല്ലാവരും അറിയാൻ ആകാംക്ഷ നിറയ്ക്കുന്നതുമായ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം ആകാംഷ നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. ഓരോ മമ്മികൾക്ക് ഉള്ളിലും ഒളിഞ്ഞിരിക്കുന്ന പലതരത്തിലുള്ള രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയുവാൻ ഓരോരുത്തർക്കും താല്പര്യം ഉണ്ടാകും. അതുകൊണ്ടുതന്നെ ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. അതോടൊപ്പം വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രെദ്ധിക്കുക.