ഭാഗ്യം വരുന്ന വഴി എപ്പോഴാണെന്ന് നമുക്ക് തന്നെ ചിന്തിക്കുവാൻ സാധിക്കില്ല. നമ്മൾ പോലും വിചാരിക്കാത്ത സമയത്ത് ആയിരിക്കും ചിലപ്പോൾ ഭാഗ്യം വരുന്നത്. ഒരു രാത്രി ഇരുട്ടി വെളുക്കും വെളുക്കുബോൾ കോടീശ്വരൻ ആകണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണ് കാണുക…? അത്തരത്തിൽ ഭാഗ്യം കടാക്ഷിച്ച ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കുറേ വർഷങ്ങളായി ആരും ഉപയോഗിക്കാത്ത ഒരു പഴയ വീട് വാങ്ങിയ ഒരു വ്യക്തിക്കായിരുന്നു ഭാഗ്യം ലഭിച്ചിരുന്നത്.
ഈ വീട് വാങ്ങിയ ശേഷം ഇദ്ദേഹം ഇത് വൃത്തിയാക്കുകയായിരുന്നു. കുറെ കാലത്തെ പഴക്കമുള്ള ഒരു വീട് ആയിരുന്നു ഇത്. എന്തുകൊണ്ടാണ് ഇതിൻറെ ഉടമസ്ഥർ ഇത് വിറ്റത് എന്ന് അറിയില്ല. എന്താണെങ്കിലും ഇദ്ദേഹം ഇത് വൃത്തിയാക്കുന്നതിനിടയിൽ ആണ് ചില പഴയ കുടങ്ങൾ ഇദ്ദേഹത്തിൻറെ കണ്ണുകളിൽ പെട്ടത്. എന്തായിരിക്കും അതിനുള്ളിൽ എന്ന് അറിയുവാനുള്ള ആകാംക്ഷയോടെ തന്നെ ഇദ്ദേഹം ഇത് തുറന്നു നോക്കി. രണ്ട് കുടങ്ങളിൽ നിറച്ചും ഇദ്ദേഹത്തിന് ലഭിച്ചത് സ്വർണനാണയങ്ങൾ ആയിരുന്നു. ആ നിമിഷം അദ്ദേഹത്തിൻറെ മനസ്സിലെ ചിന്തകളെ പറ്റി ഒന്ന് ആലോചിച്ചു നോക്കിക്കേ…? എന്നാൽ ഇദ്ദേഹം ഇതിൻറെ 50% തനിക്ക് ഇത് നൽകിയ ഉടമസ്ഥന് നൽകുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. എത്ര നല്ല മനുഷ്യൻ അല്ലേ…?
അതുപോലെതന്നെ മുത്തശ്ശൻ ഉപയോഗിച്ചുകൊണ്ടിരുന്ന മെറ്റൽ ഡീറ്റെക്ടർ വെറുതെ ഉപയോഗിച്ച ഒരു ചെറു മകൻ കിട്ടിയതും വലിയ സമ്മാനങ്ങൾ ആയിരുന്നു. അദ്ദേഹത്തെ കാത്തിരുന്നതും വജ്ര കല്ലുകളായിരുന്നു. വെറുതെ ഒന്ന് ഇദ്ദേഹം ഈ ഉപകരണം ഉപയോഗിച്ച് നോക്കിയതായിരുന്നു. എന്നാൽ ആ ഭാഗത്ത് എന്തോ ഒരു സിഗ്നൽ കാണിക്കുകയും അത് കുഴിച്ചു നോക്കിയപ്പോൾ അവിടെ നിന്നും വലിയ വജ്ര കല്ലുകൾ ലഭിച്ചതും ഒക്കെ ആയിരുന്നു പിന്നീട് അറിയാൻ സാധിച്ചത്. ഭാഗ്യം വരുന്ന ഓരോ വഴികളേ. അതുപോലെതന്നെ ഒരു കുടുംബം പുതിയൊരു മെറ്റൽ ഡിറ്റക്ടർ വാങ്ങുകയും വെറുതെ അത് ഉപയോഗിച്ചു നോക്കുകയും ചെയ്തു. ഇവരുടെ വജ്രമോതിരം കാണാതെ പോയിരുന്നു. അതുകൊണ്ടാണ് ഇവർ ഇതുപയോഗിച്ച് നോക്കിയത്. ഇവർ വളർത്തിയിരുന്ന നായക്കുട്ടിയുടെ അരികിലേക്ക് എത്തിയപ്പോൾ ഈ ഉപകരണം പ്രവർത്തിക്കുന്നതായി കാണാൻ സാധിച്ചിരുന്നു.
അപ്പോൾ ഇവർക്ക് ഒരു സംശയം തോന്നി. ഈ നായക്കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഈ നായക്കുട്ടിയുടെ വയറ്റിനുള്ളിൽ വജ്രമോതിരം ഉണ്ട് എന്ന് അറിയുന്നത്. എങ്ങനെയോ ഇത് അതിൻറെ വയറിൽ എത്തിയതായിരുന്നു ഇത്. ഏതാണെങ്കിലും ഒരു ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയും യഥാർഥ ഉടമസ്ഥയ്ക്ക് തിരികെ ലഭിക്കുകയും ചെയ്തു. ഇനിയുമുണ്ട് ഭാഗ്യം വന്ന ചില രസകരമായ വഴികൾ. അവയെല്ലാം ഉൾപെടുത്തിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. ചിലപ്പോൾ നാളെ ഇത്തരം ഭാഗ്യാനുഭവങ്ങൾ നമ്മളെ തേടി വരില്ല എന്ന് പറയാൻ സാധിക്കില്ല. പക്ഷെ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഇങ്ങനെ എന്തെങ്കിലും ഒരു ഭാഗ്യം വരികയാണെങ്കിൽ, അതിൽ കുറച്ചു ശതമാനം സർക്കാരിനുള്ളത് ആണ്. കുറച്ച് ഒരു തുക മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ.