നിരവധി സംസ്കാരങ്ങൾ ഒത്തുചേർന്ന് ഒന്നാണ് ഏഷ്യ എന്നുപറയുന്നത്. നിരവധി ആളുകളും പല രീതിയിലുള്ള സംസ്കാരങ്ങൾ ആണ് നിലനിൽക്കുന്നത്. ചില നാട്ടിലെ സംസ്കാരങ്ങൾ ചിലപ്പോൾ മറ്റു ചില നാടുകളിൽ വലിയ ശിക്ഷ ആയിരിക്കാം. പല രീതിയിലും ആളുകൾ ജീവിക്കുന്ന ഒന്നുതന്നെയാണ് ഏഷ്യ എന്ന് പറയുന്നത്. വ്യത്യസ്തമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകം നിറഞ്ഞ ഒരു വാർത്തയാണിത്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ചൈനയിലെ ആളുകളുടെ ആഹാര രീതിയെപ്പറ്റി പ്രത്യേകിച്ച് ആർക്കും പറഞ്ഞു തരേണ്ട കാര്യം ഇല്ല. ഈച്ചകൾ മുതൽ കണ്ണിൽ കാണുന്ന എന്ത് സാധനങ്ങളും ഇവർ ഭക്ഷണം ആക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. നമുക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഓക്കാനം വരും എങ്കിലും അവരെ സംബന്ധിച്ചിടത്തോളം ഇത് സാധാരണ ഭക്ഷണമാണ്. വിരകൾ മുതലുള്ളവയെ ഇവർ ഭക്ഷണം ആക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ ഭക്ഷണങ്ങൾ ഒക്കെ ലഭിക്കുന്നത് ചൈനയിലെ മുന്തിയ ഹോട്ടലുകളിൽ മാത്രമല്ല. തട്ടുകടകളിൽ വരെ ഈ ഭക്ഷണം ലഭിക്കും. അവർ പറയുന്നത് ചൈന സന്ദർശിക്കാൻ വരുന്നവർ ഒരിക്കലെങ്കിലും ഈ ഭക്ഷണം കഴിച്ചു നോക്കണമെന്നാണ്.
എങ്കിൽ മാത്രമേ അവയുടെ രുചി അറിയാൻ പറ്റൂ എന്ന്. അത്തരത്തിൽ വ്യത്യസ്തമായ ഒരു ഭക്ഷണമുണ്ട്. മുട്ടതോട് കൊണ്ടുള്ള ഭക്ഷണമാണ് ഇത്. ഈ മുട്ടതോട് പൊളിക്കുമ്പോൾ ഒരു പ്രായമെത്തിയ ഒരു പക്ഷി കുഞ്ഞിനെ കാണാൻ സാധിക്കും. ഈ കിളിക്ക് ചിറകുകൾ ഉണ്ടായിരിക്കില്ല. ശരീരഭാഗങ്ങൾ ചെറുതായി മാത്രമേ ഇവയ്ക്ക് വളർന്നിട്ടും ഉണ്ടാവുകയുള്ളൂ. ഇതാണ് അവർ ഭക്ഷിക്കുന്നത്. എന്തു രുചിയാണ് ഇവർ ഇതിൽ കാണുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് ടോയ്ലറ്റിനെ പറ്റി പറയുമ്പോൾ ആർക്ക് ആണെങ്കിലും ഇത്തിരി ബുദ്ധിമുട്ടുണ്ടാകും ആ ഭക്ഷണം ഒന്ന് കഴിച്ചു തീർക്കുവാൻ. എന്നാൽ ടോയ്ലറ്റ് ആകൃതിയിലുള്ള ഒരു റസ്റ്റോറന്റിനെ പറ്റി പറയുകയാണെങ്കിൽ നന്നായി പോയിരുന്ന ഭക്ഷണം കഴിക്കുവാൻ സാധിക്കുമോ….? ഇല്ല എന്നാണ് മറുപടിയെങ്കിൽ വളരെ തിരക്കുള്ള ഒരു റസ്റ്റോറൻറ് ഉണ്ട് വിദേശരാജ്യത്ത്.
ടോയ്ലറ്റ് ആകൃതിയിലാണ് ഇവിടെയുള്ള എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. റസ്റ്റോറൻറ് രൂപഭംഗിയും അങ്ങനെ തന്നെയാണ്. ഇവിടെ വിളമ്പുന്ന ഭക്ഷണങ്ങൾ പോലും യൂറോപ്യൻ ക്ലോസെറ്റ് ആകൃതിയിലുള്ള പാത്രങ്ങളിൽ ആണ്. ഇതിൽ എന്ത് പുതുമയാണ് ഇവർ കണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അവിടെ സജ്ജീകരിച്ചിരിക്കുന്ന കസേരകൾ എല്ലാം യൂറോപ്യൻ ക്ലോസറ്റ് ആകൃതിയാണുള്ളത്. ബൾബുകൾ ആണെങ്കിൽ വിസർജ്യത്തിന്റെയും. എന്താണ് ഇവർ ഇതിൽ കാണുന്ന പുതുമ എന്ന ഈ എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഭക്ഷണം മുൻപിൽ പ്ലേറ്റുകളിൽ കൊണ്ട് വയ്ക്കുന്നത് പോലും വിസർജനത്തിന് ആകൃതിയിലാണ്. ഇത് എങ്ങനെയാണ് ഇത്ര ധൈര്യത്തോടെ ചിലരൊക്കെ കഴിക്കുന്നത് അറിയില്ല.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും അവിടെ ആൾക്കാർ വലിയ തിരക്കിലാണ് ഈ റസ്റ്റോറൻറ് കയറുവാൻ വേണ്ടി നിൽക്കുന്നത്. രുചിയേറിയ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത് എന്നാണ് അവർ പറയുന്നത്. മുതല ഐസ്ക്രീം കഴിക്കാൻ താല്പര്യം തോന്നിയിട്ടുണ്ടോ….? മുതല ഐസ്ക്രീമോ എന്ന് ചോദിച്ചാൽ ഒരു പ്രത്യേക ഐസ്ക്രീം ആണ്. മുതലയുടെ മുട്ടയും പാലും ചേർത്ത് ഉണ്ടാക്കുന്ന ഐസ്ക്രീം ആണിത്. വിദേശ രാജ്യത്തെ വലിയ പ്രചാരം ആണ് ഈ ഐസ്ക്രീമിന്.