നമുക്ക് വേണ്ടി ഉറങ്ങാതെ ഇരിക്കുന്ന ജവാൻമാരെ നമ്മൾ ഒന്ന് ഓർത്തു നോക്കണം, അവർ നമുക്ക് വേണ്ടി നൽകുന്ന സംരക്ഷണം ഒന്ന് കൊണ്ട് മാത്രമാണ് നമ്മൾ സമാധാനത്തോടെ ഓരോ രാത്രിയും തള്ളിനീക്കുന്നത്. ഇല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ പലപ്പോഴും വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് ഇരയായി മാറിയേക്കാം. ഓരോ ജവാന്മാർക്കും നമ്മുടെ ഹൃദയത്തിൽ നിന്ന് തന്നെ ഒരു സല്യൂട്ട് നൽകുവാനും മറക്കരുത്. സൈനികർ ഉപയോഗിക്കുന്ന ചില കാര്യങ്ങളെ പറ്റിയും അവരുടെ ചില സാങ്കേതിക വിദ്യകളെ പറ്റിയും ഒക്കെയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും അവരുടെ സുരക്ഷാ സൗകര്യങ്ങൾ നമ്മളെ അതിശയിപ്പിക്കുന്നതാണ്.അവരുടെ സുരക്ഷയ്ക്ക് അവർ ആധുനികമായ രീതിയിലുള്ള സാങ്കേതിക വിധികളാണ് ഉപയോഗിക്കുന്നത്. പുതിയ ആയുധങ്ങൾ കവചങ്ങൾ അനുബന്ധ ഗിയറുകൾ ഇവയെല്ലാം സൃഷ്ടിക്കുവാൻ 80 ബില്യൺ ഡോളറോളം രൂപയാണ് അവർ ചെലവഴിക്കുന്നത്. ആയുധങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, യൂണിവേഴ്സിറ്റി ലാബുകൾ, ചെറിയ സ്റ്റാർട്ടപ്പുകൾ എന്നിവ ഒക്കെ ഇതിനായി ഇവർ ഉപയോഗിക്കുന്നു. ചിലത് വായുവിലും മറ്റു ചിലത് വെള്ളത്തിൽ, ബഹിരാകാശത്തിൽ ഒക്കെ പ്രവർത്തിക്കുന്നത് ഇതിൽ ഉണ്ടാകാം.
ലോകത്തിലെ ഏറ്റവും മികച്ച എൻജിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും സഹായത്തോടെയാണ് ഇതെല്ലാം ഇവർ സജ്ജീകരിക്കുന്നത്. സൈനികരുടെ ജീവിതം എന്ന് പറയുന്നത് വല്ലാത്ത ഒരു അവസ്ഥയാണ്. പലപ്പോഴും അവർ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പല അപകടങ്ങളും അവരെ തേടി വരുന്നത്. അതുകൊണ്ടുതന്നെ എപ്പോഴും തയ്യാറായിരിക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം തന്നെ. പല രീതിയിലുള്ള മിസൈലുകളും ഉണ്ടാകും.പെട്ടെന്ന് എന്തെങ്കിലും ആക്രമണം ഉണ്ടാവുകയാണെങ്കിൽ ഉപയോഗിക്കുവാൻ വേണ്ടിയാണ് ഇത് കയ്യിൽ സൂക്ഷിക്കുന്നതും.
അതുപോലെ ചില ആളുകൾ അന്തർവാഹിനികളും ഉപയോഗിക്കാറുണ്ട്. കപ്പലുകളിൽ ആണ് എങ്കിൽ ഒരു ജലധിഷ്ഠിതമാണ് എന്ന് വേണമെങ്കിൽ ഇതിനെ ഉപയോഗിക്കുവാൻ സാധിക്കും. പലപ്പോഴും ഒരു ആക്രമണം വരുമ്പോൾ കടലിൽ നിന്നു കൊണ്ട് അവർക്ക് പല കാര്യങ്ങളും ചെയ്യേണ്ടിവരും. അതിന് ഇത് അവർ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ മറ്റു പല ആയുധങ്ങൾ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് ലേസർ പീരങ്കികളും മറ്റും. ഇത് പലപ്പോഴും ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല ഇവർ ഉപയോഗിക്കുന്നത്, മറ്റുള്ളവരുടെ സുരക്ഷയ്ക്കുവേണ്ടി കൂടെയും ഉപയോഗിക്കാറുണ്ട്. ഓരോ കപ്പലിലും ഓരോ വിമാനവാഹിനിക്കപ്പൽ ഉണ്ടാകും.
ഇതെല്ലാം ഇവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. സൈനികരുടെ ജീവിതം അടുത്ത് അറിയേണ്ടത് തന്നെയാണ്.. ചിലപ്പോൾ യഥാർത്ഥ സമയത്ത് ആഹാരം, ഉറക്കം ഒന്നും അവർക്ക് ഉണ്ടായിരിക്കില്ല. അതിനുശേഷം ആയിരിക്കും അതൊക്കെ. ചിലപ്പോൾ കഴിക്കാതെയും ആകാം. അവർ പലപ്പോഴും അവരുടെ കാര്യം അവർ മറന്നു പോകും എന്ന് പറയുന്നതാണ് സത്യം. ഓരോ സൈനികരുടെയും ജീവിതം അവരുടെ രാജ്യത്തിനു വേണ്ടിയുള്ള ഒരു സമർപ്പണമാണ്.വളരെയധികം ആത്മീയമായ ഒരു ജോലിയാണ് അവർ ചെയ്യുന്നത്. സൈനികരുടെ ജീവിതം അടുത്ത് അറിയേണ്ടത് തന്നെയാണ്.
അറിയാം അവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ. അതെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചിരുന്നത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം. ഈ ഒരു വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക.അതിന് വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.