ശരീരഭാരം കുറയ്ക്കാനായി വയറ്റിൽ പുഴുവിനെ വളർത്തി. പിന്നീട് സംഭവിച്ചത് കണ്ടോ?

ഇന്ന് എല്ലാ ആളുകളും അവരുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ ബോധവാന്മാരാണ്. ഓരോരുത്തർക്കും അവരുടേതായ ഒരു രീതിയുണ്ട്. തകൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും, താങ്ങൾക്കിണങ്ങുന്ന രീതിയിലുള്ള വസ്ത്രങ്ങളും മറ്റും സ്വന്തമായി തന്നെ ഡിസൈൻ ചെയ്യുകയാണ്. ഇത് യുവാക്കളുടെ പുത്തൻ വിദ്യകൾ ഫാഷൻ മേഖലകളിൽ നല്ലൊരു മാറ്റത്തിന് കാരണമാകുന്നു. നമ്മുടെ നാട്ടിൽ ഉയർന്നു വന്ന ഒത്തിരി ബൊട്ടീക്കുകളും മാറ്റും അതിന് ഉത്തമ ഉദാഹരണമാണ്.ഇന്ന് ആളുകൾ തങ്ങളുടെ ശരീര സൗന്തര്യം വർദ്ധിപ്പിക്കാനും സഹ്‌രീര വടിവ് സ്വന്തമാക്കാനും മെലിഞ്ഞിരിക്കാനുമൊക്കെ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിനു വേണ്ടി എന്തൊക്കെയോ ചെയ്തു കൂട്ടുന്നുമുണ്ട്. എന്നാൽ, വളരെ അവിശ്വസനീയമായ ഒരു കാര്യമാണ് നമ്മളിന്നിവിടെ പറയാൻ പോകുന്നത്.ശരീരം ഭാരം കുറച്ചു മെലിഞ്ഞിരിക്കാൻ വേണ്ടി വയറ്റിൽ പുഴുവിനെ വളർത്തിയാൽ എന്ത് സംഭവിക്കും. കാര്യം എന്താണ് എന്ന് നോക്കാം.

Things people have shown to reduce weight
Things people have shown to reduce weight

ടേപ്പ് വേംസ് അഥവാ വിരകൾ. സഹ്‌രീര ഭാരം കുറയ്ക്കാനായി ചിലയാളുകൾ ഇത്തരം വിരകളുടെ മുട്ടകൾ കഴിക്കുന്നു. ഇവ ആമാശയത്തിൽ എത്തുകയും അവ വിരിഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനു ശേഷം ഇവർ എന്ത് ആഹാരം കഴിച്ചാലും അവയെല്ലാം തന്നെ ഈ വിരകൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. ഇത് അവർക്കാവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാവുകയും അനിയന്ത്രിതമായി ശരീര ഭാരം കുറയുകയും ചെയ്യുന്നു. കുറേ നാളുകൾക്ക് ശേഷം ഈ വിരകൾ വളർന്നു വലതുവുകയും അവ ധാരാളം വിരക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവയെ പിന്നീട് സർജറിയിലൂടെ മാത്രമേ പുറത്തെടുക്കാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ ശരീര ഭാരം കുറയ്ക്കാൻ വേണ്ടി ആളുകൾ ചെയ്തു കൂട്ടിയ പല മണ്ടത്തരങ്ങളുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.