അന്യനാട്ടിൽ നിന്നും നമ്മുടെ നാട്ടിലേക്ക് വന്ന് ചില മോഷണങ്ങൾ ഒക്കെ നടക്കുന്ന ആളുകളെ നമ്മൾ ഭയത്തോടെയാണ് നോക്കാറുള്ളത്. അവർ നമ്മുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അടുത്തകാലത്ത് നമ്മൾ അറിഞ്ഞായിരുന്നു കുറുവ സംഘം കേരളത്തിലെത്തി എന്ന്. അവർ പത്തനംതിട്ട ജില്ലയിലെ ഒരു ഭാഗത്തിലാണ് താമസമാക്കിയത് എന്ന്. അതിന് ശേഷം പത്തനംതിട്ട ജില്ലയിൽ പല തരത്തിലുള്ള മോഷണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ മോഷണ പരമ്പര ആരംഭിക്കുന്നത് എങ്ങനെയാണ്. അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത് എല്ലാവരും അറിയേണ്ട ഒരു അറിവാണ്.
അതോടൊപ്പം തന്നെ നിറയെ ആകാംക്ഷ നൽകുന്ന ഒരു അറിവ്. അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇവരുടെ മോഷണ ശൈലി എന്ന് പറയുന്നത് വളരെയധികം വ്യത്യസ്തമായ രീതിയിലാണ്. വെറുതെ യങ്ങ് മോഷ്ടിക്കുക അല്ല ഇവർ. ഇവർ മോഷ്ടിക്കാൻ പോകുന്നതിനു മുൻപ് മുഹൂർത്തം വരെ നോക്കും എന്ന് ആണ് അറിയുവാൻ സാധിക്കുന്നത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമം എന്നറിയപ്പെടുന്ന ഒരു സ്ഥലത്തു നിന്നാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത് തന്നെ. ഇവിടെ ഇവർ മോഷണത്തിന് പോകുന്നതിനു മുൻപ് ആദ്യം ഭഗവാനെ ഒക്കെ തൊഴുത് നല്ല മുഹൂർത്തം നോക്കിയതിനു ശേഷമാണ് ഇവർ ജോലിക്ക് ഇറങ്ങുന്നത് എന്ന് പറയുന്നത്.
പ്രത്യേക തരം പൂജകൾ നടത്തിയതിനു ശേഷമാണ് ഇവർ ഓരോ നാടുകളിലേക്ക് ചേക്കേറുന്നത്..ഏറ്റവും കൂടുതൽ കേരളീയർ ഭയക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ കുറുവ സംഘത്തിന്റെ പ്രിയപ്പെട്ട സ്ഥലം കേരളമാണ് എന്നതാണ്. കേരളത്തിൻറെ മുക്കുംമൂലയും എല്ലാം ഇവർക്കറിയാം. കേരളത്തിൽ എത്തുകയാണെങ്കിൽ എവിടെയാണ് ഇവർക്ക് താമസിക്കുന്നതെന്നും എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്നുവരെ ഇവർക്കറിയാം. ഒരിക്കൽ പോലും കേരളത്തിൽ വന്നിട്ടില്ലാത്ത ഇവർ എങ്ങനെയായിരിക്കും ഇത് മനസ്സിലാക്കുന്നത്…?
ഇവിടെയെത്തുന്ന അതിഥി തൊഴിലാളികളോടും മറ്റും ചോദിച്ച് മനസ്സിലാകും. കേരളത്തിൽ ഇവർ ആദ്യമായി എത്തുന്ന സ്ഥലം ഏതാണെന്ന് പൂർണ്ണമായ ഒരു പഠനം നടത്തിയ ശേഷം മാത്രമേ ഇവർ കൂടുതലായും അവിടെയുള്ള കാര്യങ്ങളിലേക്ക് എത്തു. ഇവരുടെ കയ്യിൽ പലപ്പോഴും അപകടകരങ്ങളായ പലതരത്തിലുള്ള ആയുധങ്ങളും നമുക്ക് കാണുവാൻ സാധിക്കും. എപ്പോൾ വേണമെങ്കിലും ഇവരിൽ നിന്നും ഒരു ആക്രമണം പ്രതീക്ഷിക്കുകയും വേണം. ഇവരിൽ നിന്ന് രക്ഷ നേടുവാനായി നമ്മുടെ വീട്ടുമുറ്റങ്ങളിൽ നമ്മൾ മാരകായുധങ്ങളും വയ്ക്കരുത് എന്നാണ് പറയുന്നത്.
വീടിന് മുൻപിലുള്ള പൈപ്പുകൾ തുറന്നിട്ട് ആളുകളെ ആകർഷിക്കുകയാണ് ഇവരുടെ രീതി. രാത്രിയിൽ പൈപ്പിൽ നിന്നും വെള്ളം പോകുന്നത് കേട്ട് ആരെങ്കിലും പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ അവരെ മാരകമായ ആയുധമുപയോഗിച്ച് തലയ്ക്കടിച്ചു വീഴ്തും. അതിനുശേഷമാണ് ഇവർ കളവ് നടത്തുന്നത്. അങ്ങനെ പല പല രീതികളിലൂടെയാണ് ഇവർ ഓരോ ജില്ലകളിലേക്കും ചേക്കേറുന്നത്. ഇതിനെപ്പറ്റി വിശദമായി തന്നെ അറിയാം.
വിശദമായ വിവരങ്ങൾ എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ സഹായകരമായി അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം സഹായം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ഏറെ ജാഗ്രതയോടെ വേണം ഓരോ ദിവസവും ഉറങ്ങുവാൻ. കാരണം ഇവർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം കേരളമാണ്.