മത്സ്യം ഇല്ലാതെ ഭക്ഷണം കഴിക്കുവാൻ തന്നെ പലർക്കും ഇപ്പോൾ മടിയാണ്. കേരളീയരുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മത്സ്യം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മത്സ്യം ഇല്ലാതെ പലരും ഭക്ഷണം കഴിക്കില്ല. എന്നാൽ ഈ മത്സ്യം എത്രത്തോളം കഷ്ടപ്പാടുകൾക്ക് ശേഷമാണ് നമ്മുടെ കൈകളിലെത്തുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? വ്യത്യസ്തമായ രീതിയിലാണ് ഓരോരുത്തരും മത്സ്യബന്ധനം നടത്തുന്നത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് മത്സ്യബന്ധനം നടത്തുന്നത് എന്നാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോരുത്തരും മത്സ്യബന്ധനം നടത്തുന്നത്. അതുകൊണ്ടുതന്നെ അതിൻറെ ഫലം അവർക്ക് ലഭിക്കേണ്ടതും അത്യാവശ്യമല്ലേ.. വളരെയധികം ചെളി നിറഞ്ഞു കിടക്കുന്ന ഒരു പ്രദേശത്ത് പുതച്ചു മൂടി പോയിരിക്കുകയാണ്. അതിനുശേഷം മത്സ്യബന്ധനം നടത്തുക. വ്യത്യസ്തമായ ഒരു രീതിയായി കേൾക്കുമ്പോൾ തോന്നാം. എന്നാൽ വളരെയധികം മികച്ച ഒരു തടാകമായിരുന്നു ഇത്.. ചില പ്രശ്നങ്ങൾ കൊണ്ട് ഇവിടെ മുഴുവൻ ചെളിയായി മാറി എങ്കിലും ഈ ചെളിയുടെ ഉള്ളിൽ കുറച്ചു മത്സ്യങ്ങളുണ്ട്. വളരെയധികം രുചികരമായ മത്സ്യങ്ങൾ.
ഈ മത്സ്യങ്ങളെ പിടിക്കുന്നതിനു വേണ്ടി ഇവിടെയുള്ള മത്സ്യബന്ധനകാർ ചെയ്യുന്ന ഒരു രീതിയാണിത്. വലിയ വലിയ വള്ളങ്ങളിൽ ഇവർ ഇവിടെ എത്തും. അതിനുശേഷം അവിടെയുള്ള ചെറിയ പാറകളിലും മറ്റും പുതച്ച് മൂടി ഇരിക്കും. ഇവർ ഇരിക്കുന്ന നിഴൽ കണ്ട് മത്സ്യങ്ങൾ വരും എന്നാണ് ഇവർ പറയുന്നത്. മത്സ്യങ്ങൾ എത്തുമ്പോൾ അവയെ പിടിക്കുന്നതാണ് ഇവരുടെ രീതി. വളരെയധികം കഷ്ടപ്പാടും നിറഞ്ഞ രീതിയിലാണ് ഇവർ ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും നിരവധി മത്സ്യങ്ങളെ ഇവർക്ക് ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. ഡോൾഫിനുകൾ മനുഷ്യനുമായി വളരെയധികം ചങ്ങാത്തം ഉള്ള മത്സ്യങ്ങൾ തന്നെയാണെന്ന് അറിയാമല്ലോ. ഒരു കുസൃതിനിറഞ്ഞ ജീവിയാണ് ഡോൾഫിൻ. ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ ഉള്ള ആളുകൾ മത്സ്യബന്ധനം നടത്തുന്നത് ഡോൾഫിനുകളുടെ സഹായത്തോടെയാണ്.
മത്സ്യം കൂടുതലുള്ള സ്ഥലം ഡോൾഫിനുകൾ കാണിച്ചുകൊടുക്കും. അവിടെ നിന്ന് മീനിനെ പിടിക്കുന്നത് ആണ് ഇവരുടെ രീതി. വലയിൽ നിന്നും പോകുന്ന ചില മീനുകൾ ഡോൾഫിനു ഭക്ഷണം ആകുകയും ചെയ്യും. അങ്ങനെ ഡോൾഫിനും മനുഷ്യനും തമ്മിലുള്ള മനോഹരമായ ഒരു കരാർ കൂടിയാണ്. അതുപോലെ വിദേശരാജ്യങ്ങളിൽ ഒക്കെ സ്ത്രീകളാണ് മത്സ്യബന്ധനം നടത്തുന്നത്. 80 വയസ്സുകഴിഞ്ഞ സ്ത്രീകൾ കടലിൻ ഉള്ളിലേക്ക് പോയി മുത്തും പവിഴവും എല്ലാം വാരുമെന്നാണ് അറിയുന്നത്. മത്സ്യങ്ങളെക്കാൾ കൂടുതലായി മുത്തും പവിഴവും ഒക്കെയാണ് ഇവർ ശേഖരിക്കാറുള്ളത്.
അവിടെയുള്ള ചില കൊച്ചു പെൺകുട്ടികൾ പോലും ഇതൊരു പാർട്ടൈം ജോലി ആയിട്ടാണ് കാണുന്നത്. 12 വയസ്സിനു ശേഷമുള്ള ഓരോ പെൺകുട്ടിക്കും ഇതിനുള്ള പരിശീലനം അവർ നൽകുന്നുണ്ടെന്ന് അറിയാൻ സാധിക്കുന്നത്. ഇത്തരത്തിൽ മനോഹരമായ മത്സ്യബന്ധന രീതികൾ ഉണ്ട്. അവയെല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും ആകാംഷഭരിതവുമായി വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത് . ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. ഇനി മത്സ്യം കഴിക്കുമ്പോൾ ചില ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇത് എന്ന് ഓർക്കുന്നത് നന്നായിരിക്കും.