ശക്തിമാനും സൂപ്പർമാനും ഒക്കെ കണ്ട് അവിസ്മരണീയമായ ഒരു ബാല്യം ഉണ്ടായിരുന്നു നമുക്ക് ഓരോരുത്തർക്കും. ഇന്നത്തെ തലമുറയ്ക്ക് അന്യമായി പോയതും ആ ഒരു ബാല്യം തന്നെയാണ്. സാങ്കേതികവിദ്യ അതിക്രമിച്ചു കയറാത്ത ഒരു ബാല്യം ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ് എന്ന് തീർച്ചയായും പറയാൻ സാധിക്കും. സ്പൈഡർമാൻ കാണുമ്പോൾ നമ്മൾ ആഗ്രഹിച്ചിട്ട് ഉണ്ടായിരുന്നില്ലേ…. അമാനുഷികമായ ശക്തികൾ ഒക്കെ നമുക്ക് ഉണ്ടായിരുന്നുവെങ്കിൽ എന്ന്. നഷ്ടപ്പെട്ടതെല്ലാം കയ്ക്കുള്ളിൽ ലഭിക്കുന്ന ഒരു അലാവുദ്ദീന്റെ അത്ഭുതവിളക്കും ലഭിച്ചിരുന്നെങ്കിൽ എന്ന്.
തീർച്ചയായും ഉണ്ടാകും അങ്ങനെ ചിന്തിക്കാത്ത ഒരു മനുഷ്യനും ഉണ്ടായിരിക്കില്ല. എന്നാൽ അത്തരത്തിലുള്ള ചില ജീവജാലങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സൂപ്പർ പവർ ഉള്ളത്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. മുറിച്ചാലും മുറി കൂടുന്നവ എന്ന് കേട്ടിട്ടില്ലേ…? അത്തരത്തിലുള്ള ചില ജീവികളെ പറ്റി. സ്വന്തം ശരീരം തന്നെ ആയുധമാക്കിയ ചില ജീവികളെ പറ്റി ആണ് പറയാൻ പോകുന്നത്. കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും, അത്തരം ആളുകളിലേക്ക് ഈ വാർത്ത പങ്കുവെക്കുക.
സ്വന്തം ശരീരത്തിലെ എല്ല് മുറിച്ച് അതിൽ നിന്നും കൂർത്ത നഖങ്ങളാൽ സ്വന്തം ജീവൻ രക്ഷിക്കുന്ന ഒരു ജീവി ഉണ്ട്. വേദന സഹിച്ചും അത് സ്വന്തം ശരീരം കൊണ്ടു തന്നെ ചെറുത്തുനിൽപ്പ് നോക്കുകയാണ്. ഈ കുഞ്ഞു ജീവിയെ പറ്റി വിശദമായി പറയുന്നുണ്ട്. ഇത് എല്ലാം നമ്മുടെ ഈ ഭൂമിയിൽ തന്നെയാണ് ജീവിക്കുന്നത് എന്നതാണ് അത്ഭുതം. നമുക്കറിയാത്ത എത്രയെത്ര ജീവജാലങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകും. മറ്റൊരു മീനിനെ പറ്റിയാണ് പറയുന്നത്. ഇത് ജീവനുണ്ടെന്ന് ഇപ്പോഴും ഇവർക്ക് അറിയില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവ വളരെ പെട്ടെന്ന് തന്നെ ശൈശവത്തിലേക്ക് മടങ്ങി പോകും. എന്നിട്ട് തിരിച്ചു വീണ്ടും വലുതാവുകയും ചെയ്യും.
നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ ബാല്യത്തിലേക്ക് ഒന്ന് തിരികെ പോകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്. നമ്മുടെ ആ സന്തോഷം ഒക്കെ ഒന്ന് തിരികെ ലഭിച്ചിരുന്നുവെങ്കിൽ എന്ന്. നമുക്ക് അങ്ങനെ ഒരു കഴിവ് ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ…? ബാല്യ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്. വെറുതെ ഒന്ന് ഓർത്തു നോക്കൂ അങ്ങനെ ചിന്തിക്കാൻ തന്നെ എത്ര രസമാണ്. അങ്ങനെയുള്ള ഒരു ജീവി ഭൂമിയിൽ ഉണ്ട്. കടലിൽ ആണ് ഇത് ജീവിക്കുന്നത്.അതിന് അറിയില്ല എത്ര ജീവനുണ്ടെന്ന്.പെട്ടെന്ന് തന്നെ ശൈശവാവസ്ഥയിൽ ഇത് പോകുന്നുണ്ട്. കുറച്ചു സമയങ്ങൾക്കു ശേഷം ഇത് വീണ്ടും പൂർണ വളർച്ച എത്തുകയും ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. അത് പോലെ മറ്റൊരു ജീവിയും പറയുന്നുണ്ട്.
മുതലകളുടെ വർഗത്തിൽ പെട്ടവരാണ് ഇത്. പക്ഷേ മീനുകൾ ആയി പലരും ഇതിനെ വീടുകളിൽ വളർത്താറുണ്ട്. ഈ കുഞ്ഞൻ മുതലകളുടെ കാലും കൈയും മുറിച്ചാലും ഒരു മാസത്തിനുള്ളിൽ ഇവ വീണ്ടും പൂർവസ്ഥിതിയിൽ എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ശരീരത്തിലെ ഏത് ഭാഗം നഷ്ടമായാലും ഒരുമാസത്തിനുള്ളിൽ ആ ഭാഗം തിരികെ ലഭിക്കുന്ന ഒരു പ്രത്യേകതരം ജീവികളാണ്.
അതുപോലെ മറ്റൊരു വർഗ്ഗത്തിലുള്ളത് തേരട്ട ആണ്. ഇതിൻറെ ശരീരത്തിൽ ഒരു രീതിയിലുള്ള ആസിഡ് ഉണ്ട്. അത് ഉള്ളതുകൊണ്ട് തന്നെ ഇവയെ ആരും ഭക്ഷിക്കില്ല. ഭക്ഷിക്കില്ല എന്ന് മാത്രമല്ല ഇവയെ തൊട്ടാൽ തന്നെ ആ ഭാഗം വീങ്ങി പോകും എന്നാണ് അറിയാൻ സാധിക്കുന്നത്.അതുകൊണ്ട് ഇവ സുരക്ഷിതരാണെന്ന് പറയുന്നതാണ് സത്യം. ഇവയെ ഭക്ഷിക്കുന്ന മൃഗങ്ങൾക്ക് പണി കിട്ടും എന്ന് പറയുന്നതായിരിക്കും. ഇനിയുമുണ്ട് കൗതുകം നിറയുന്ന ഒരുപാട് ജീവജാലങ്ങൾ. നമ്മുടെ ഭൂമിയിൽ . അവയെ അറിയുന്നതിനു വേണ്ടി വിശദമായി വീഡിയോ കാണാം.