ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികള്‍ ഇവയായിരുന്നു.

പലപ്പോഴും നമുക്ക് പല മൃഗങ്ങളുടെയും ആക്രമണം ഏൽക്കാറുണ്ട്. എന്നാൽ ചില ജീവികളുടെ ആക്രമണം നമുക്ക് ഉണ്ടാക്കുന്നത് വലിയ പ്രശ്നങ്ങൾ ആണെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. കാഴ്ചയിൽ വളരെ കുഞ്ഞനായി തോന്നുന്ന പല ജീവികൾക്കും നമുക്ക് മരണംവരെ സമ്മാനിക്കുവാൻ കഴിവുള്ളവയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.? എല്ലാവർക്കും അൽപം ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ലോകത്തിലെ അപകടകാരികളായ ചില ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

These were the most venomous creatures in the world.
These were the most venomous creatures in the world.

ഇത്തരത്തിലുള്ള പല കുഞ്ഞൻ ജീവികളും നമ്മുടെ ശരീരത്തിലേക്ക് കയറുക്കുകയാണെങ്കിൽ അവർക്ക് നമുക്ക് മരണംവരെ സമ്മാനിക്കുവാൻ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. വളരെ അപകടകാരിയായ ഒരു ജീവി ഉണ്ട്. ഈ ജീവി കടിക്കുക ആണെങ്കിൽ ശരീരത്തിൽ ഓരോ ഭാഗങ്ങളിലും കുത്തി കെട്ടുകൾ ഇടേണ്ടി വരും എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. കാഴ്ചയിലെ എത്ര കുഞ്ഞു ജീവികളാണ് എന്നാൽ ഇവയുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് വമിക്കുന്ന വിഷം അത് വളരെ വലുതാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. കിഴക്കൻ ഏഷ്യയിൽ കാണാൻ സാധിക്കുന്ന ഒരു പ്രത്യേകതരം ജീവി ഉണ്ട്. ഇവയുടെ കുത്തലിന് ഒരു അലർജി അല്ല നാം മനുഷ്യർക്ക് സമ്മാനിക്കാൻ സാധിക്കുന്നത്.

മനുഷ്യനെ കൊല്ലാൻ ആണ് കഴിയുന്നത്. മറ്റൊരു ജീവി ഉറുമ്പാണ്. അവിശ്വസനീയമായ രീതിയിലുള്ള വേദനയാണ് ഈ ഉറുമ്പിന്റെ കടിയിൽ നിന്നും ലഭിക്കുന്നത്. അത്‌ മാത്രമല്ല കുത്ത് കഴിയുമ്പോൾ ഒരു പഴുപ്പ് രൂപപ്പെടുന്നുണ്ട്. ആ പഴുപ്പ് തീയെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് തോന്നുക. അത്രത്തോളം മാരകമാണ് ഇവയുടെ ശല്യം എന്നാണ് അറിയാൻ സാധിക്കുന്നത്. പല ഭാഗങ്ങളിൽ കാണപ്പെടുന്ന മറ്റൊരു ജീവി ഉണ്ട്. വളരെയധികം അപകടകാരിയായ ജീവിയാണ് ഇവയും. ഇവിടെ നമ്മുടെ ശരീരത്തിലേക്ക് എത്തി കഴിയുകയാണെങ്കിൽ ചുണങ്ങ്, പനി എന്നിവരായിരിക്കും ആദ്യം നമുക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ. വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ ഈ അസുഖം വളരെ വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഹൃദയ പ്രശ്നങ്ങൾക്ക് വരെ ഇവ കാരണമാകുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. തെക്കൻ ഏഷ്യയിൽ കാണപ്പെടുന്ന മറ്റൊരു പുഴുവാണ് അപകടകാരിയായ ഒരു ജീവി. ഈ പുഴു രോമങ്ങളാൽ ആവൃതമായ അവസ്ഥയിലാണ് കാണാൻ സാധിക്കുന്നതാണ്. ധാരാളം വിഷമുള്ള നട്ടെല്ലുകൾ ആണ് ഈ രോമങ്ങൾ മറക്കുന്നത്. ഇവയിൽ നിന്നുള്ള കുത്തൽ ലഭിക്കുന്ന നേരം തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ നെഞ്ചുവേദന, ശ്വാസംമുട്ടൽ തുടങ്ങിയവയൊക്കെ അനുഭവപ്പെടുന്നതായി ആണ് കാണാൻ സാധിക്കുന്നത്. അമേരിക്കയിൽ വ്യാപകമായി കാണുന്ന മറ്റൊരു ജീവി ഉണ്ട് ഇവ കടിക്കുകയാണെങ്കിൽ ക്രമേണയാണ് ആണ് ഒരു വ്യക്തിയുടെ നില വഷളായി മാറുന്നത്.

പനിയും കരൾ വീക്കവും വരെ ഇവ കഴിക്കുകയാണെങ്കിൽ ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയും ഇത്തരത്തിൽ അപകടകാരികളായ നിരവധി ജീവികളുടെയും വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകാം.