എവിടെ ചെന്നാലും സ്ത്രീകൾക്ക് ചില പരിഗണനകൾ ഒക്കെ ലഭിക്കാറുണ്ട്. ഒരു സ്ത്രീ ആണല്ലോ എന്ന് കരുതി പലരും പല കാര്യങ്ങളിലും കണ്ണടക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഈ കാര്യം ചില സ്ത്രീകൾ മുതലെടുക്കുക തന്നെ ചെയ്യാറുണ്ട്. സ്ത്രീകൾക്കിടയിലും നല്ല രീതിയിൽ മോഷണ സ്വഭാവമുള്ള ആളുകൾ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പലതരത്തിലുള്ള ഉദാഹരണങ്ങളും അതിന് ലഭിച്ചിട്ടുമുണ്ട്. വിദേശ രാജ്യങ്ങളിൽ പോലും ഇതിന് പല രീതിയിലുള്ള ഉദാഹരണങ്ങളും ലഭിച്ചിട്ടുണ്ട്. മൂന്നു സ്ത്രീകൾ ഒരുമിച്ച് ഒരു ജ്വല്ലറിയിൽ കയറി ഇഷ്ടമുള്ള ആഭരണങ്ങൾ നോക്കുകയായിരുന്നു.
എന്നാൽ 2 സ്ത്രീകൾ സെയിൽസ് മാനോട് സംസാരിച്ചു നിന്ന് അയാളുടെ ശ്രദ്ധ മാറ്റുന്ന സമയത്ത് തന്നെ മറ്റ് ഒരു സ്ത്രീ ഒരു റോയിൽ ഇരിക്കുന്ന ആഭരണങ്ങൾ മുഴുവൻ തന്റെ കൈക്കലാക്കി തൻറെ ബാങ്കിലേക്ക് നിക്ഷേപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇത് കാണുന്ന ആരും ഒന്ന് ഞെട്ടി പോകും. കാരണം വളരെ ഈസിയായി ആണ് ഇവർ ഇത് ചെയ്യുന്നത്. ഒരു ഭയമോ പരിഭ്രാന്തി അവരുടെ മുഖത്ത് കാണാൻ പോലുമില്ല. അതിനർത്ഥം ഇക്കാര്യത്തിൽ അവർ അല്പം ധാരണയുള്ള കൂട്ടത്തിൽ ആണ് എന്നതാണ്. കുറേക്കാലമായി അവർ ഈ പരിപാടി തുടങ്ങിയിട്ട് എന്ന് തന്നെ മനസ്സിലാക്കാൻ കഴിയും.
മറ്റൊരു സ്ത്രീ ഒരു കടയിൽ വന്ന് വീട്ടിൽ നിന്ന് എടുക്കുന്നതുപോലെ അവിടെ വിൽക്കാൻ വെച്ചിരുന്ന ലാപ്ടോപ് അതിവിദഗ്ധമായി ബാഗിനുള്ളിൽ ഇട്ട് ഇറങ്ങിപ്പോകുന്ന ഒരു വീഡിയോയാണ് കാണാൻ സാധിക്കുന്നത്. ഇത് കാണുമ്പോൾ ആരാണെങ്കിലും ഒന്ന് അമ്പരന്ന് പോകും. കാരണം അത്രയ്ക്ക് പരിഞ്ജനം നിറഞ്ഞ രീതിയിൽ ആണ് ഇവർ ഇത് ചെയ്യുന്നത്. യാതൊരു പരിഭ്രമവും ഇവരുടെ മുഖത്തും കാണാനില്ല. ഇവരും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് ഇവരുടെ പ്രവർത്തിയിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പിന്നീട് സൂപ്പർമാർക്കറ്റിൽ സംഭവിച്ച ഒരു കാര്യമാണ് പറയാൻ പോകുന്നത്. സൂപ്പർമാർക്കറ്റിൽ നിന്നും ഓരോ സാധനങ്ങൾ എടുത്ത് ആരും കാണാതെ സ്വന്തം ബാഗിലേക്ക് ഇടുകയാണ് ഇവർ ചെയ്യുന്നത്.
ഇതിനോടൊപ്പം സൂപ്പർമാർക്കറ്റിൽ നിൽക്കുന്ന പെൺകുട്ടിയൊടെ സംസാരിക്കുന്നുണ്ട്. എന്നിട്ടുപോലും ഈ പെൺകുട്ടി ഇവർ ചെയ്യുന്ന കാര്യം കാണുന്നില്ല. അത്രയ്ക്ക് വിദഗ്ധമായ രീതിയിലാണ് ഈ സ്ത്രീകൾ ഇത് ചെയ്യുന്നത്. നീണ്ടനാളത്തെ പരിശ്രമം കൊണ്ട് മാത്രമായിരിക്കും ഇവർ ഇത്രയും മികച്ച രീതിയിൽ ഇത് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സാധനങ്ങൾ എടുക്കുന്നത് ഒക്കെ കുറച്ചൊക്കെ ഒന്ന് കണ്ണടയ്ക്കാവുന്ന തെറ്റുകളാണ്. എന്നാൽ മറ്റൊരു സ്ത്രീ ചെയ്തത് അല്പം കടന്ന കൈ തന്നെയാണ്. ഒരു ആശുപത്രിയിൽ വന്ന് ഒരു കുഞ്ഞിനെ എടുത്തു കൊണ്ടു പോകുവാൻ ആണ് ഈ സ്ത്രീ ശ്രമിച്ചത്.
എന്നാൽ ഇവരുടെ ഈ പരിപാടി വിജയിച്ചില്ല. ആശുപത്രിയിൽ ഉണ്ടായിരുന്നവർ എല്ലാവരുംകൂടി ഇവരെ പിടിക്കുകയായിരുന്നു ചെയ്തത്. ഇനിയുമുണ്ട് ഇത്തരത്തിൽ സ്ത്രീകൾ അതിബുദ്ധി കാണിക്കുന്ന ചില വീഡിയോകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സ്ത്രീകളെ ഒന്ന് നോക്കി വെക്കുന്നത് വളരെ നല്ലതാണ്. കാരണം ചിലപ്പോൾ നമുക്കിടയിലേക്ക് ഇവർ കടന്നു വന്നേക്കാം.