സന്ദേശം എന്ന സിനിമ കണ്ട് ചിരിക്കാത്തവർ ആരുമുണ്ടാകില്ല. സന്ദേശം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ച ഒരു ഡയലോഗ് ഉണ്ടെങ്കിൽ അത് ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് ഡയലോഗ് തന്നെയായിരിക്കും. പോളണ്ട് എന്നാൽ എന്താണ്…? റിപ്പബ്ലിക് ഓഫ് പോളണ്ട് എന്നാണ് ഔദ്യോഗിക നാമം.പടിഞ്ഞാറൻ ജർമ്മനിയെയും ചെക്ക് റിപ്പബ്ലിക് എന്നീ ചില അതിർത്തികൾ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു സ്ഥലമാണ് പോളണ്ട്. പോളണ്ടിനെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇന്ന് പങ്കുവയ്ക്കുവാൻ പോകുന്നത് ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതോടൊപ്പം എല്ലാവർക്കും താല്പര്യവുമുള്ള ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഭൂരിഭാഗം ആളുകളും പോളണ്ട് എന്നൊരു സ്ഥലത്തെ പറ്റി ആദ്യമായി അറിഞ്ഞത് ചിലപ്പോൾ ആ സിനിമ ഡയലോഗിൽ തന്നെ ആയിരിക്കും. അത്രത്തോളം പ്രശസ്തമായിരുന്നു ആ സിനിമ ഡയലോഗും അതിലെ പോളണ്ടിനെ പറ്റിയുള്ള പ്രസ്താവനകളും. പോളണ്ടിൽ എന്തു സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത് എന്ന് തിരിച്ചു മറുപടി നൽകുമ്പോൾ അയാളുടെ തറവാട്ട് സ്വത്ത് ആണോ പോളണ്ട് എന്ന് ചോദിച്ച ഡയലോഗ്. കാരണം അത്രമേൽ ചർച്ച ചെയ്യപ്പെട്ടിരുന്നു പോളണ്ട്. ഔദ്യോഗിക നാമം ആണ് റിപബ്ലിക് ഓഫ് പോളണ്ട്.
മധ്യയൂറോപ്പിലെ ഒരു രാജ്യമാണ് ഇത് . പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് പോളണ്ടിന്റെ അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട് ഈ രാജ്യത്തിന് . 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം .മേരീക്യൂറിയുടെ ജന്മദേശമാണ്. 3.85 കോടി ജനസംഖ്യയുമായി ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് നില്കുന്നത് . പോളണ്ടിന്റെ തലസ്ഥാനം ഏറ്റവും വലിയ നഗരവും വാർസോ ആണ്. മറ്റു പ്രധാന നഗരങ്ങൾ ക്രാകോവ്, ലോഡ്സ്, വ്രോക്ലാവ്, പൊസ്നാൻ ഗെഡാൻഷ്ക്, സ്കെഷെചിൻ എന്നിവയാണ്.
പോളണ്ടിന്റെ ഭൂപ്രകൃതി ബാൾട്ടിക് സമുദ്രങ്ങളുടെ തീരങ്ങളിൽ നിന്ന് വടക്ക് സുഡറ്റിസും തെക്ക് കാർപാത്യൻ മലനിരകൾവരെയും വ്യാപിച്ചു കിടക്കുന്നുണ്ട് . വടക്ക് കിഴക്ക് ഭാഗത്ത് ലിത്വേനിയയും റഷ്യയുടേ കലിനിൻ ഗ്രാഡ് ഒബ്ലാസുമായും കിഴക്ക് ഭാഗത്ത് ബെലറൂസും ഉക്രയിനുമായും തെക്ക് സ്ലോവാക്കിയയും ചെക്ക് റിപ്പബ്ലിക്കുമായും പടീഞ്ഞാറ് ജർമനിയുമായും അതിർത്തി പങ്കിടുന്നുണ്ട് . നമുക്ക് അറിയാത്ത സ്ഥലങ്ങളെ പറ്റിയൊക്കെ അറിയുക എന്ന് പറയുന്നതും പുതിയ ഒരു അറിവ് തന്നെയാണ് പോളണ്ട് എന്ന രാജ്യത്തെ പറ്റി കൂടുതൽ ആർക്കും അറിവുണ്ടായിരിക്കില്ല. ആ രാജ്യത്തെ പറ്റിയുള്ള ചില പ്രത്യേകതകളെയും അവിടുത്തെ ചില രീതികളെയും പറ്റി വിശദമായി പറയുന്ന ഒരു അറിവാണ് ഇന്ന് പങ്കുവയ്ക്കുവാൻ പോകുന്നത്.
ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്..ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. ഒരു സിനിമ ഡയലോഗിലൂടെ ഇത്രയും പ്രശസ്തമായ പോളണ്ട്, അവിടെ എന്തൊക്കെയാണ് ഉള്ളതെന്നും അവിടെയുള്ള രഹസ്യങ്ങൾ എന്തൊക്കെ ആണെന്നും അറിയുവാൻ ആർക്കാണ് താൽപര്യം ഉണ്ടാവാതിരിക്കുക.? അതുകൊണ്ടുതന്നെ ഇതൊന്നും ഷെയർ ചെയ്യുവാൻ മറക്കാതിരിക്കുക.