സ്ത്രീകളുടെ ബ്രാ ചൈനയിൽ നിരോധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്ന രാജ്യമാണ് ചൈന. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും വലുതുമായ രാജ്യമാണ് ചൈന. ചൈനയിൽ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ആണെങ്കിൽ സർക്കാരിനെതിരായിട്ടുള്ള ഏതൊരു പ്രവർത്തനങ്ങളെയും അവർ മുളയിലെ നുള്ളി കളയാറുണ്ട്. സർക്കാരിനെതിരെ പ്രവർത്തിക്കാൻ ഒരു വമ്പൻ ശക്തിയേയും അവർ അനുവദിക്കില്ല. സർക്കാരിനെതിരെ പ്രവർത്തിച്ചതും എന്നാൽ പ്രവർത്തിക്കാൻ സാധ്യതയുള്ളതുമായ പല ശക്തികളെയും ചൈന നിരോധിച്ചിട്ടുണ്ട്. ചൈന നിരോധിച്ചിട്ടുള്ള വസ്തുക്കളും സേവനങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

യൂട്യൂബ്

ജനാധിപത്യത്തെ സഹായിക്കുന്നതും കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരായിട്ടുള്ള വീഡിയോകളും പ്രസ്താവനങ്ങളും ആളുകളിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടിയാണ് ചൈനയിൽ യൂട്യൂബ് നിരോധിച്ചത്.

വാട്സ്ആപ്പ്

ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ചൈനയിൽ നിരോധിച്ചിട്ടുണ്ട്. ഇതിനുള്ള കാരണം എന്തെന്നാൽ വാട്സാപ്പിലൂടെ അയക്കുന്ന സന്ദേശങ്ങൾ നിരീക്ഷിക്കുന്നതിനും വ്യത്യാസങ്ങൾ വരുത്തുന്നതിനും ചൈനീസ് സർക്കാറിനെ ഫേസ്ബുക്ക് അനുവദിക്കാത്തതിനാലാണ് വാട്സ്ആപ്പ് ചൈനയിൽ നിരോധിച്ചത്.

ബ്രാ

Bra
Bra

സ്ത്രീകൾ ഉപയോഗിക്കുന്ന ബ്രാ ചൈനയിൽ നിരോധിച്ചിട്ടുണ്ട്. വയർലെസ് തട്ടിപ്പ് ഉപകരണങ്ങൾ തടയുന്നതിനായി ബ്രാകൾ ഉൾപ്പെടെയുള്ള ലോഹഭാഗങ്ങളുള്ള വസ്ത്രങ്ങൾ ചൈനയില്‍ നിരോധിച്ചിരിക്കുന്നു.

ക്രിപ്റ്റോ കറൻസി

ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വെബ്സൈറ്റുകളും നിരോധിക്കുമെന്ന് 2019-ല്‍ തന്നെ ചൈന പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2022 ഓടുകൂടി ഈ നിയമങ്ങൾ കുറച്ചൂടെ ശക്തമാക്കുകയും. ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

ചൈനയിൽ നിരോധിച്ചിട്ടുള്ള ഇത്തരം കൂടുതൽ വസ്തുക്കളെയും സേവനയങ്ങളെയും കുറിച്ച് അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.