മനുഷ്യ ശരീരം എന്ന് പറയുന്നത് ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ട്ടിയാണ് എന്നാ കാര്യം എല്ലാവര്‍ക്കും അറിയാന്‍. ഒരുപാട് ആന്തരിക അവയവങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ് ഓരോ മനുഷ്യ ശരീരവും. എല്ലാത്തിനും അതിന്‍റെതായ ഫംഗ്ഷന്‍സും ഉണ്ട്. ഏതെങ്കിലും ഒന്ന് പ്രവര്‍ത്തന രഹിതമായാല്‍ ശരീരത്തിന്‍റെ ആകെയുള്ള അവസ്ഥ തന്നെ തകിടം മറിയുമെന്നതാണ് സത്യം. അതിനര്‍ത്ഥം ദൈവം ഓരോ അവയവത്തെയും പരസ്പരം ഓരോ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം എന്ന് പറയുന്ന കരളാണ് ശരീരത്തിനുള്ളിലെ ലാബ് ന്നരിയപ്പെടുന്നത്. ഒരു മനുഷ്യ ശരീരത്തില്‍ പതിനാല് ടേബിള്‍ സ്പൂണ്‍ വരെ ഗ്യാസ്ട്രിക് അള്‍സര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മാത്രമല്ല, 250 ഗ്രാം ഭക്ഷണം വരെ നമുക്ക് കഴിക്കാം. എന്നാല്‍ ഷുഗര്‍ കൂടിയ ഭക്ഷണമാണ് കഴിക്കുന്നത് എങ്കില്‍ ദഹന പ്രക്രിയ വേഗത്തില്‍ നടന്നു പെട്ടെന്ന് വിശക്കും. എന്നാല്‍ എങ്ങനെയെങ്കിലും അറിയാതെ ടൂത്ത്‌പേസ്റ്റ്, തുണിക്കഷണങ്ങള്‍ പോലെയുള്ള സാധനങ്ങള്‍ ഉള്ളില്‍ പോയാല്‍ എന്ത് സംഭവിക്കും. മറിച്ച് ഇത് മറ്റു മൃഗങ്ങുടെ വയറിലേക്കാണ് പോകുന്നതെങ്കിലോ? ഇത്തരത്തില്‍ ചില ജീവികളില്‍ നിന്നും കണ്ടെത്തിയ ചില കാര്യങ്ങളെ കുറിച്ചു നോക്കാം.
ആദ്യമായി നീലത്തിമിങ്കലത്തിന്‍റെ അഥവാ ബ്ലൂ വെയിലിന്‍റെ വലിയ ഹൃദയം. ഭൂമിയിലെ ഏറ്റവും വലിയ ജീവി എന്നറിയപ്പെടുന്നത് ബ്ലു വെയിലാണ്. അവയുടെ ശരീരത്തിന്‍റെ വൈപ്പം പോലെ തന്നെ ആന്തരിക അവയവങ്ങളും ഭീമം തന്നെ എന്ന് പറയാം. ഇവയുടെ ഹൃദയത്തിനു ഒരു കാറിന്‍റെ വലിപ്പമുണ്ടാകുമത്രേ? 2015ല്‍ കനേഡിയയിലുള്ള ന്യൂ ഫൗണ്ട് ലാന്‍ഡിന്‍റെ തീരത്ത് ചത്തടിഞ്ഞു കൂടിയ ഒരു ബ്ലൂ വെയിലിന്‍റെ ശരീരത്തില്‍ പഠനം നടത്തി . അതിന്‍റെ ചെസ്റ്റ് കാവിറ്റി തുറന്നു ഹൃദയം എടുക്കുക എന്നത് ഒരു വലിയ വെല്ലു വിളി ആയിരുന്നു എന്ന് ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നു. അതിന്‍റെ ഏറ്റവും വലിയ ആര്‍ട്ടറിയായ അയോട്ടക്കുള്ളിലൂടെ ഒരാള്‍ക്ക് നീന്തുവാന്‍ കഴിയുന്നത്ര വിസ്തീര്‍ണ്ണമുണ്ട് എന്ന് അവര്‍ കണ്ടെത്തി.
അടുത്തതായി ബ്ലാങ്കറ്റ് ഈറ്റിംഗ് ഫൈതന്‍. ഇത് ഒരു കോള്‍ഡ് ബ്ലഡദായിട്ടുള്ള ഒരു പാമ്പാണ്. അത് കൊണ്ട് തന്നെ ഇവയുടെ ശരീരത്തിന്‍റെ താപനില നില നിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇവയ്ക്കു പന്ത്രണ്ട് അടിയോളം നീളമുണ്ട്. ഇതൊരു ബര്‍നീസ് ഫൈത്തന്‍ ആയ ഹൌദിന്‍ എന്ന വളര്‍ത്തു പാമ്പാണ്. ബ്ലാങ്കറ്റ് ഈറ്റിംഗ് പാമ്പിനു സംഭവിച്ചത് അറിയാന്‍ താഴെയുള്ള വീഡിയോ കാണുക.