നമ്മൾ പല തരത്തിലുള്ള സൃഷ്ടികൾ ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ ചില എൻജിനീയർ സൃഷ്ടികൾ കാണുമ്പോൾ നമുക്ക് തന്നെ ചിരി വന്നു പോകും. അത്രത്തോളം രസകരമായ രീതിയിലായിരിക്കും അത് ചെയ്തിട്ടുണ്ടാവുക. ഇതൊക്കെ സൃഷ്ടിച്ചവർക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. അത്രയ്ക്ക് ലോജിക് ഇല്ലാത്ത രീതിയിലായിരിക്കും ചിലർ ചില സൃഷ്ടികൾ ചെയ്തു വെച്ചിരിക്കുന്നത്. അത്തരത്തിൽ എൻജിനീയർമാർക്ക് പറ്റിയ ചില സൃഷ്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്.. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഒരു വിവരമാണിത്. എന്നാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
ചില മണ്ടന്മാരായ എഞ്ചിനിയർമാരുടെ അബദ്ധങ്ങൾ ആണ് പറയുന്നത്. ഇവിടെ ഒരു റെയിൽവേ പാളത്തിന് പണി പൂർത്തിയായിട്ടുണ്ട്, എന്നാൽ ചെറിയൊരു ഭാഗത്തിനു മാത്രമേ പ്രശ്നം വന്നിട്ടുള്ളൂ എന്ന് വിനീതമായി അറിയിക്കണം. അത്രയും മണ്ടത്തരം വേറെ കാണില്ല. അടുത്തത് നോക്കുക ആണെങ്കിൽ നമ്മൾക്ക് നടന്നു പോകാം, ഇനി വീൽചെയറിൽ പോകേണ്ടവർക്ക് അല്ലെങ്കിൽ ചക്രത്തില് പോകേണ്ടവർക്ക് അങ്ങനെ പോകാം പക്ഷേ എന്താണെങ്കിലും ഒരു മൂന്ന് സ്റ്റെപ്പ് കയറിയെ പറ്റു.
ഇതാണ് ലോക മണ്ടത്തരം എന്നൊക്കെ പറയുന്നത്. പ്രേത്യക രീതിയിലാണ് അവരിവടേ ഇത് പണിത വെച്ചിരിക്കുന്നത്. പടികൾ പോകാതെ വേഗം പോകേണ്ടവർക്ക് ഒരു വഴി പോകാം, ഒരു വീൽചെയറിൽ ഇറങ്ങേണ്ട ആവശ്യമാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താഴെ എത്താൻ സാധിക്കും, ആ രീതിയിലാണ് ഒരു സൃഷ്ടി. ഇനി ഒരു വീടിന്റെ ചിത്രം ആണ്. ഈ വീടിൻറെ മുകളിലത്തെ നില പാർക്കിങ് ആണ്, ഒരു കാർ ഹെലികോപ്റ്റർ വാങ്ങാൻ ഉദ്ദേശം ഉണ്ട് അതുകൊണ്ടാണ് അങ്ങനെ. അവിടെ ജനാല തുറന്ന് കള്ളന്മാര് കയറുമെന്ന് പേടിക്കേണ്ട, കാരണം ഭിത്തി വച്ച് അത് അടച്ചിരിക്കുകയാണ്.
ഭംഗിയുള്ള ഒരു കർട്ടൺ ആയിട്ട് ഇത് തോന്നിപ്പിക്കുകയും ചെയ്യും. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷി. ഈ പടികൾ കയറി പോകുന്നത് അദൃശ്യമായ ഒരു കഥകിന്റെ അടുത്തേക്കാണ്, അവിടെ നോക്കുമ്പോൾ കാണില്ല, എന്നാൽ അദൃശ്യമായ ഒരു ഡോർ അവിടെയുണ്ട്. ഈ കഥക് തുറന്നാൽ നമ്മുക്ക് അദൃശ്യമായ ഒരു ബാൽക്കണി കാണാൻ സാധിക്കും. പെട്ടന്ന് നോക്കിയാൽ കാണില്ല, എന്നാൽ കഥക് തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയാൽ അപ്പോൾ കാണാം. അദൃശ്യമായ ബാൽക്കണി ആണ്.
താഴെ വീഴാൻ സാധ്യത മാത്രമേയുള്ളൂ. എന്തെങ്കിലും എമർജൻസി ആയിട്ടുള്ള ആവശ്യം വന്നാൽ നമ്മൾക്ക് തുറന്ന് എമർജൻസി സാധനങ്ങളോ തീയണക്കാനുള്ള സാധനങ്ങളും മറ്റും ഒക്കെ എടുക്കാവുന്നതാണ്. എന്നാൽ അനാവശ്യമായി ആരും ഇങ്ങനെ ചെയ്യാതിരിക്കുവാൻ അവർ അതിനുള്ള ഒരു പരിഹാരം ഉണ്ടാക്കി വെച്ചിരിക്കുന്നത് കാണാം. പടികൾ കയറി ചെല്ലുമ്പോൾ കുനിഞ്ഞു നമസ്കരിച്ചു വേണം മറ്റൊരുടത്ത് പോകാൻ. ഒരു വിനയം ആവിശ്യം ആണ്. അതുകൊണ്ടാണ് മുകൾഭാഗം ഉയരം കുറച്ചു വെച്ചിരിക്കുന്നത്. മുകളിലേക്ക് കയറുമ്പോൾ തല മുട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
എല്ലാ ജനാലകളും ഒരു പോലെയാണ് ഇരിക്കുന്നത്, ഒരു വ്യത്യാസത്തിനു വേണ്ടി ഒരു ജനാല വേറെ രീതിയിൽ ആക്കിയിട്ടുണ്ട്. കുട്ടികളൊക്കെ വെറുതെ കയറി എടിഎമ്മിൽ കളിക്കുന്നത് പതിവാണ്. അത് ഒഴിവാക്കുവാൻ ബുദ്ധിപൂർവ്വം ഉയരം കൂട്ടി വച്ചിരിക്കുകയാണ്. മെഷീൻ മുതിർന്നവർക്ക് വേണ്ടി ആണ്. ഇനി കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ എടിഎം വേറെ ഉണ്ട്. അതിലൊന്നാണ് ഉയരം കുറഞ്ഞത്. കുട്ടികൾക്കും അനായാസം ഉപയോഗിക്കാം. മുതിർന്നവർക്ക് മുമ്പ് പറഞ്ഞ പോലെ തന്നെ അൽപ്പം ബുദ്ധിമുട്ടാണ്.
ഇനിയുമുണ്ട് ചില രസകരമായ കാര്യങ്ങൾ . അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാൻ പാടില്ല. വീഡിയോ കാണാം.