പലപ്പോഴും നമ്മൾ വിചാരിക്കുന്ന ചില കാര്യങ്ങളൊക്കെ നടക്കില്ല എന്നാണ് നമ്മുടെ മനസ്സിൽ തന്നെ. നമ്മൾ അത് നേരത്തെ മുതൽ ഉറപ്പിച്ചു വെച്ചിരിക്കുന്ന ഒരു വിശ്വാസമാണ്. ആ കാര്യം നടക്കില്ല അല്ലെങ്കിൽ അത് എത്രത്തോളം നമ്മൾ ശ്രമിച്ചാലും വിജയിക്കാൻ പോകുന്നില്ല എന്ന ഈ ചിന്താഗതിയാണ് ആദ്യം മാറേണ്ടത്. നമ്മൾ ശ്രമിച്ചാൽ നടക്കാത്ത ഒന്നുമില്ല അത് പലരും തെളിയിച്ച തന്നിട്ടുള്ളതാണ്. ഒരിക്കൽ പരാജയപ്പെട്ടു എന്ന് കരുതി അത് പിന്നീട് നടക്കില്ല എന്ന് നമ്മൾ വിശ്വസിക്കാൻ പാടുള്ളതല്ല. ഒരു പരാജയത്തിൽ നിന്നാണ് ഒരു വിജയത്തിൻറെ തുടക്കം തന്നെ ആരംഭിക്കുന്നത്.
ചില കാര്യങ്ങളൊക്കെ ആദ്യം തന്നെ വിജയിക്കാതെ അതൊന്നും ഇനി ഒരിക്കലും നടക്കില്ല എന്ന് പലരും മനസ്സിൽ കരുതിയിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന പല സൗകര്യങ്ങളും ഇപ്പോൾ ഉണ്ടായിരിക്കില്ല.കാരണം പലരും പരാജയത്തിൽ നിന്നാണ് വിജയം കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യം തന്നെ മനസ്സിൽ അങ്ങനെയുള്ള മുൻധാരണകൾ ഒന്നും പാടില്ല. ചില കാര്യങ്ങൾ നടക്കും എന്ന് തന്നെ വേണം വിശ്വസിക്കുവാൻ. ചെറിയ രണ്ട് കുപ്പികളുടെ മുകളിലേക്ക് അതിലും ഭാരമുള്ള രണ്ടു വസ്തുക്കൾ ഉറപ്പിച്ചു വയ്ക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ തന്നെ എല്ലാവരും മറുപടി പറയും സാധിക്കില്ല എന്ന്.
എന്നാൽ അങ്ങനെയല്ല അത് സാധിക്കുമെന്നാണ് ഒരാൾ കാണിച്ചു തന്നിരിക്കുന്നത്. പക്ഷേ അയാൾ ഒരുപാട് വട്ടം ഈ പരിപാടിയിൽ പരാജയം വാങ്ങിയിട്ടുണ്ട്. അതിനുശേഷമാണ് വിജയിച്ചത്. അതായത് നല്ല ക്ഷമയുണ്ടെങ്കിൽ നമുക്ക് ഈ കാര്യങ്ങളിലൊക്കെ വിജയിക്കാൻ സാധിക്കും എന്ന് ആണ് അയാൾ കാണിച്ചുതരുന്നത്. ഈ ഒരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇയാൾ ഇത് പരാജയപെട്ടു എന്നതും ഇത് പലപ്രാവശ്യം താഴെ പോകുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ തളരാതെ വീണ്ടും വീണ്ടും അത് ചെയ്തു കൊണ്ടിരിക്കുകയാണ്.
നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ അയാൾ വിജയം നേടിയിരിക്കുന്നത് കാണാൻ സാധിക്കും. 2 കുപ്പികൾക്കും മുകളിലാണ് വളരെയധികം ഭാരമുള്ള രണ്ട് സാധനങ്ങൾ വെച്ചിരിക്കുന്നത്. അത് അങ്ങനെതന്നെ വെക്കാൻ സാധിക്കുമെന്ന് ആയിരുന്നു അയാൾ കാണിച്ചു തന്നിരുന്നത്. ഒരു വിരലിൽ ഒരു ബോൾ ഒന്ന് കറക്കുക എന്ന് പറഞ്ഞാൽ ആർക്കെങ്കിലും ചെയ്യാൻ പറ്റുന്ന കാര്യമാണോ….? ചിലർ അങ്ങനെയൊക്കെ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സാധാരണ ആളുകളോട് പെട്ടെന്ന് ചെയ്യാൻ പറഞ്ഞാൽ അല്പം ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കും. എന്നാൽ ഇത് വളരെ പെട്ടെന്ന് തന്നെ ഒരാൾ ചെയ്തതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്.
ഇത് മാത്രമല്ല അയാൾ ചെയ്തത് ഒരു സ്പൂണിൽ ആണ് ഇയാൾ ബോൾ ഇട്ടു കറക്കുന്നത്. ആ സ്പൂൺ തന്നെ ഉപയോഗിച്ച് ഇയാൾ ഭക്ഷണം കഴിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. അതിനു ശേഷം ഈ ബോർഡിനു മുകളിൽ മറ്റൊരു ബോൾ കൂടി വച്ച് കറക്കുന്നുണ്ട്. അതിനു ശേഷവും ഈ ഫോൺ ഉപയോഗിച്ച് തന്നെ ഭക്ഷണം കഴിക്കുന്നു. ഇത് കാണുമ്പോൾ തന്നെ നമ്മൾ എല്ലാവരും ഒന്ന് നോക്കിനിന്നു പോകും.കാരണം അത്രയ്ക്ക് ബുദ്ധിമുട്ടാണ് അത് ചെയ്യുവാൻ എന്ന് നമുക്ക് അറിയാവുന്നതാണ്. തീർച്ചയായും ഇത്തരം കാര്യങ്ങളൊക്കെ അഭിനന്ദിക്കേണ്ടത് തന്നെയാണ്.
ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിറയെ വാർത്തകൾ. ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണേണ്ടതാണ്.