ഓരോ മത്സരങ്ങളിലും രസകരം ആയിട്ടുള്ള പല സംഭവങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അത്തരം സംഭവങ്ങൾ കാണുമ്പോൾ നമുക്ക് അല്പം കൗതുകം ഉണ്ടാകുന്ന പതിവാണ്. കാരണം അത്തരം രസകരമായ സംഭവങ്ങൾ എപ്പോഴും നാം വളരെ ഇഷ്ടപ്പെട്ടു ഉണ്ടാകുമെന്നതാണ്. അത്തരത്തിലുള്ള ചില രസകരമായ സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ലോകം ഉള്ള കാലം മുതൽ കേട്ട് വരുന്ന ഒന്നാണ് ചതി എന്നുള്ളത്. തീർച്ചയായും പലപ്പോഴും കേട്ടിട്ടുള്ള ഒരു വാക്ക്. ചതിയിലൂടെ സ്വന്തമാക്കിയതും അധികകാലം നിലനിൽക്കില്ല. അത് എന്താണെങ്കിലും നമ്മളെ വിട്ടു പോവുക തന്നെ ചെയ്യും. നമ്മൾ നേരായ മാർഗ്ഗത്തിലൂടെ അല്ലാതെ ഒരു കാര്യം സ്വന്തമാക്കിയാൽ അത് അനുഭവിക്കാൻ നമുക്ക് സാധിക്കില്ല. അത് ഒരു പ്രകൃതി സത്യമാണ്. മറ്റുള്ളവരെ പറ്റിച്ച് നമ്മൾ എന്ത് നേടിയാലും അത് നമ്മുടെ ജീവിതത്തിൽ ഒരു മൂല്യമുള്ള വസ്തുവായി മാറുകയില്ല എന്നുള്ളത് ഉറപ്പാണ്.
അതിലൂടെ നേടുന്ന വിജയത്തിന് പരാജയതിനെക്കാളും മോശമായ ഒരു അവസ്ഥയാണ് ഉള്ളത് എന്നും പറയേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ പോസ്റ്റിൽ കള്ളത്തരത്തിലൂടെ നേടിയ ചില വിജയങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത്തരം അറിവുകൾ തീർച്ചയായും അറിയേണ്ടതാണ് അതുകൊണ്ടുതന്നെ ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൗതുകം ഊറുന്ന ഈ അറിവുകൾ ഒക്കെ നമ്മൾ മനസ്സിലാക്കുന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. വിദേശ രാജ്യത്ത് നടന്ന ഒരു സംഭവമാണ് പറയുന്നത് ക്രിക്കറ്റിന്റെ ഒരു വലിയ മത്സരം നടക്കുകയാണ്. എന്നാൽ ഇതിനിടയിൽ ആരോ ഒരാൾ ചെയ്ത ഒരു കള്ളത്തരത്തിനെ കുറിച്ച് ആണ് പറയാൻ പോകുന്നത്.
എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മേലെ കാലുകൊണ്ട് പന്ത് ഇടുന്ന സ്ഥലത്ത് നന്നായി ചിരണ്ടി ചിരണ്ടി ഒരു ചെറിയ കുഴി ഉണ്ടാക്കിവെച്ചു. കുഴിയുടെ ഭാഗത്തുനിന്ന് ബോൾ ചെയ്തപ്പോൾ അയാൾ തെന്നി വീഴുകയും ചെയ്തു. ഈ കുഴി ഉണ്ടാക്കിയ ആളുടെ ടീമിന് പോയന്റ് ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് മനസ്സിലാക്കിയ ആളുകൾ കണ്ടുപിടിക്കുകയും ചെയ്തു. അതിനുശേഷം ഇയാളുടെ കയ്യിൽ നിന്നും ഒരു തുക നഷ്ടപരിഹാരം വാങ്ങുകയും ചെയ്തിരുന്നു എന്നാൽ ഈ തുക വളരെ തുച്ഛമായ തുക ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്രയും തെറ്റ് ചെയ്തിട്ടും ആൾ സോഷ്യൽ മീഡിയയിൽ ഇതിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്.
ആ തുക ഞാൻ ഒരു ചാരിറ്റി പ്രവർത്തനത്തിന് നൽകി എന്ന് വിചാരിച്ചു കൊള്ളാമെന്ന്. തെറ്റ് ചെയ്തതും പോരാ അത് ന്യായീകരിക്കാൻ കൂടിയാണ് അയാൾ ശ്രമിക്കുന്നത്. അല്ലെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്ന എല്ലാവർക്കും എന്തെങ്കിലുമൊക്കെ ന്യായീകരണവും ഉണ്ടാകും. അത്തരക്കാരോടെ പറഞ്ഞു ജയിക്കുവാൻ സാധിക്കില്ല എന്ന് പറയുന്നതായിരിക്കും സത്യം. ഇനിയും അത്തരത്തിലുള്ള മറ്റൊരു സംഭവമാണ് പറയാൻ പോകുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു റിയാലിറ്റി ഷോയാണ് നിങ്ങൾക്കുമാകാം കോടീശ്വരൻ. ഇങ്ങനെ ഒരു റിയാലിറ്റി ഷോ വിദേശരാജ്യങ്ങളിലും ഉണ്ടായിരുന്നു. അതിൽ ഒരാൾ കള്ളത്തരം കാണിക്കാൻ ശ്രമിച്ചതാണ് പറയാൻ പോകുന്നത്.
എല്ലാ ഉത്തരങ്ങളും പറഞ്ഞ് അയാൾ മുന്നേറുകയായിരുന്നു. അവസാനത്തെ അഞ്ച് ഉത്തരങ്ങൾ വന്നപ്പോൾ ഇദ്ദേഹത്തിന് അല്പം മറുപടി ഇല്ലാതെ ആയി പോയി. അപ്പോൾ എന്തു ചെയ്യും എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ഇയാളും കുടുംബവും കാണിച്ച ഒരു കള്ളത്തരം അണിയറപ്രവർത്തകർ മനസ്സിലാകുന്നത്. ഓപ്ഷൻസ് പറയുമ്പോൾ ഭാര്യയും മക്കളും ചുമയ്ക്കുകയാണെങ്കിൽ അതാണ് യഥാർത്ഥ ഉത്തരം. ഇങ്ങനെ 5 ചോദ്യത്തിനുള്ള ഉത്തരം ഇയാൾ പറഞ്ഞു. പണം വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് അണിയറപ്രവർത്തകർക്ക് ഇവരുടെ കള്ളത്തരം മനസ്സിലായി.
ഈ സംഭവം മനസ്സിലായതോടെ അണിയറ പ്രവർത്തകർ സമ്മാനത്തുക തിരിച്ചുവാങ്ങി എന്ന് അറിയാൻ സാധിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ നമ്മൾ മുതലെടുക്കാൻ ശ്രമിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. ഒരാൾ നമ്മുടെ മേൽ വച്ചിരിക്കുന്ന വിശ്വാസം മുതലെടുക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. കള്ളത്തരത്തിലൂടെ എന്ത് നേടിയാലും അതിന് വലിയ ആയുസ്സുണ്ടാവില്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും. ഇത്തരം കൗതുകകരമായ ചില വിവരങ്ങൾ ആണ് ഇതിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. കള്ളത്തരത്തിലൂടെ ജയിക്കാൻ നോക്കിയ ചില ആളുകളെ പറ്റി. ഈ വീഡിയോ കാണുന്നതോടൊപ്പം ഈ പോസ്റ്റ് ഷെയർ ചെയ്യാനും മറക്കരുത്.