എത്രയൊക്കെ പറഞ്ഞാലും നമുക്ക് വിശ്വസിക്കാൻ പറ്റാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ ഈ ലോകത്തിൽ ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന ചില കാര്യങ്ങളെപ്പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. മണ്ണിൽ പണിയെടുക്കുന്ന ഏത് കർഷകനും സുപരിചിതമായ ഒന്നായിരിക്കും മണ്ണിരകൾ എന്നു പറയുന്നത്. മണ്ണിരകളെ കണ്ടിട്ടില്ലാത്തവരും അറിയാത്തവരുമായ ആരുമുണ്ടായിരുന്നില്ല.
എന്നാൽ ജാപ്പനീസ് ജനത അവർ എല്ലാകാര്യത്തിലും കുറിച്ച് വ്യത്യസ്തത ഉൾക്കൊള്ളുന്നവരാണ്. ജാപ്പനീസിൽ മണ്ണിര അവരുടെ ഭക്ഷണം ആകും എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെയധികം വ്യത്യസ്തമായ രീതിയിലാണ് ഇവർ മണ്ണിരയെ പിടിക്കുന്നത്. മണ്ണിരയിൽ നിന്നും ഒരുപാട് പോഷകഗുണം ശരീരത്തിലേക്ക് ലഭിക്കും എന്നാണ് ഇവരുടെ വാദം എന്നും അറിയാൻ സാധിക്കുന്നുണ്ട്. വിദേശ രാജ്യത്ത് ഒരു മാളുണ്ട്. ഈ മാളിൽ വളരെ വ്യത്യസ്തമായ രീതിയിലാണ് ഓരോ കാര്യങ്ങളും ആവിഷ്കരിച്ചിരിക്കുന്നത്. പ്രത്യേകമായ രീതിയിൽ ഉള്ള ചിത്രങ്ങളും ആകൃതിയിലുള്ള കാര്യങ്ങളും ഒക്കെ ഇവിടെ ചെന്നാൽ നമുക്ക് കാണാൻ സാധിക്കും.
എന്ന് പറഞ്ഞാൽ മറ്റൊരു ലോകത്ത് ചെന്നപോലെ നമുക്ക് തോന്നുന്ന രീതിയിൽ ആണ് ഈ മാളിലെ ഓരോ സജ്ജീകരണങ്ങളും. അതുപോലെ തന്നെ മറ്റൊരു കടയേ പറ്റി പറയാം. ഇവിടെ ആരുമില്ല നമുക്ക് ആവശ്യമുള്ള സാധനങ്ങൾ നമുക്ക് എടുക്കാം, എന്നുവച്ച് ഇത് ഫ്രീ ഒന്നുമല്ല..അവിടെ നമ്മൾ സാധനങ്ങൾക്കുള്ള കാശ് വയ്ക്കണം. പക്ഷേ ഇത് വാങ്ങാനും ഒരു ആളും അവിടെയില്ല. ജോലിക്കാർക്ക് ശമ്പളം കൊടുക്കേണ്ട എന്നുള്ളതുകൊണ്ട് തന്നെ അവിടെ സാധനങ്ങളെല്ലാം വലിയ ലാഭത്തിലാണ് ലഭിക്കുന്നത്. പക്ഷേ അവരെ പറ്റിച്ചിട്ട് പോകാൻ ഒന്നും സാധിക്കില്ല. പ്രത്യേകം ക്യാമറകളും അതോടൊപ്പം തന്നെ കണ്ണിലെ വികിരണങ്ങൾ മനസ്സിലാകുന്ന രീതിയിൽ ഉള്ള ചില സെൻസറുകളും ഒക്കെ അവിടെ വെച്ചിട്ടുണ്ട്. മനസ്സിൽ എന്തെങ്കിലും ചിന്തിച്ചാൽ പോലും അവർക്ക് മനസ്സിലാക്കാൻ സാധിക്കും.
അതുകൊണ്ട് അവരെ പറ്റിച്ചു പോകാനുള്ള സാധ്യത ഒക്കെ വളരെ കുറവ് മാത്രമാണ്. അവിടെ ഏതായാലും ഇങ്ങനെ ഒരു കട ഉള്ളത് വളരെയധികം സഹായം തന്നെയാണ്. അവിടെ ജോലിക്കാർക്ക് ശമ്പളം കൊടുക്കണ്ട എന്ന് കാരണം കൊണ്ടാണ് വസ്തുക്കളെല്ലാം വളരെയധികം ലാഭത്തിൽ ലഭിക്കുന്നത് എന്നാണ്. അതുപോലെ മറ്റൊരു റസ്റ്റോറൻറ് ഉണ്ട്. ഇവിടെ കറൻസിനോട്ടുകൾ കൊണ്ടാണ് അലങ്കാരം തീർത്തിരിക്കുന്നത്. യഥാർത്ഥ കറൻസികൾ അല്ല എന്ന് മാത്രം.. വളരെ മനോഹരമായ രീതിയിലാണ് ഇത് അലങ്കരിച്ചിരിക്കുന്നത്. അവിടെ വരുന്നവരൊക്കെ കറൻസി നോട്ടിൽ ഓട്ടോഗ്രാഫ് എഴുതി വയ്ക്കാറുണ്ട്. അങ്ങനെയാണ് ഇങ്ങനെയൊരു സംവിധാനം അവിടെ വന്നത്. അതുപോലെ തന്നെ ചിലർ ഇവിടെ യഥാർത്ഥ കറൻസി നോട്ടിൽ ഓട്ടോഗ്രാഫ് എഴുതി വെക്കാറുണ്ട് എന്ന് അറിയുന്നത്.
അത് ഇവിടെയുള്ള ജീവനക്കാർക്ക് വേണ്ടിയുള്ള ടിപ്പാണ് എന്നും പറയപ്പെടുന്നു. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകാം.