ചൈനയിൽ നിരവധി പുതിയ രീതിയിലുള്ള കണ്ടുപിടുത്തങ്ങളും നമ്മൾ കാണാറുണ്ട്. അതുമാത്രമല്ല വളരെയധികം അത്ഭുതങ്ങളും വ്യത്യസ്തതകളും നിറഞ്ഞ ഒന്നുതന്നെയാണ് ചൈന. ചൈനയിലെ ചില പ്രത്യേകതകൾ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചൈനയിൽ വ്യത്യസ്തമായ പല ആചാരങ്ങളും നിലനിൽക്കുന്നുണ്ട് എന്നും നമുക്ക് അറിയാവുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു കോഴ്സിനെ പറ്റി ആണ് പറയുവാൻ പോകുന്നത്. ചൈനയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ഒരു കോഴ്സ് ആണ് ബ്രാ ഡിസൈനിങ് കോഴ്സ്.
സംശയിക്കേണ്ട സ്ത്രീകൾ ഉപയോഗിക്കുന്ന ബ്രാ അതി മനോഹരമായ രീതിയിൽ ഡിസൈനിങ് ചെയ്യുന്ന ഒരു കോഴ്സ് ആണ് അവിടെ എടുത്തിരിക്കുന്നത്. നല്ല ശമ്പളം ലഭിക്കുന്നുണ്ട്. ഏകദേശം വാർഷികവരുമാനം നാല് ലക്ഷം രൂപയാണ് ഇതിന് ശമ്പളം ലഭിക്കുന്നത്. ഇത് പഠിച്ചു കഴിയുന്നവർക്ക് നിരവധി തൊഴിൽ അവസരങ്ങളും ലഭിക്കുന്നുണ്ട്. ഇങ്ങനെ ഒരു കോഴ്സ് ചിലപ്പോൾ ചിലർ ഒന്നും കേട്ടിട്ട് പോലും ഉണ്ടായിരിക്കില്ല. പാറ്റ കൃഷിയെപ്പറ്റി കേട്ടാലോ. പാറ്റ കൃഷി ചെയ്യാൻ പറ്റുമോ എന്നാണ് ചോദിക്കുന്നതെങ്കിൽ, ചൈനയിൽ അതും ഒരു കൃഷി തന്നെയാണ്. ഈ കൃഷി ചെയ്യുന്നവർ നിരവധിയാണ്. ഇവിടെ നെൽകൃഷി ചെയ്യുന്നതുപോലെയാണ് ചൈനയിൽ ആളുകൾ പാറ്റയെ കൃഷി ചെയ്യുന്നത്.
എന്തിനാണ് ഈ പാറ്റയെ കൃഷി ചെയ്യുന്നത് എന്ന് ചോദിച്ചാൽ, ഉണങ്ങിയതിനുശേഷം പൊടിച്ച് ചില കമ്പനികൾക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ കമ്പനികളിൽ മരുന്നുകമ്പനികളും സൗന്ദര്യവർദ്ധക വസ്തുക്കളുടെ കമ്പനികളും ഒക്കെ ഉൾപ്പെടുന്നുണ്ട്. പാറ്റ നല്ല പ്രോട്ടീൻ ഉള്ള ഒന്നാണ് എന്നാണ് ഈ കമ്പനികൾ അവകാശപ്പെടുന്നത്. അത് പോലെ ചില ഔഷധവും ഇതിൽ അടങ്ങിയിട്ടുണ്ട്. പലപ്പോഴും നമ്മൾ പണ്ടുമുതലേ കണ്ടുവരുന്ന ഒരു കാര്യമാണ് പ്രാവുകളെ പലപ്പോഴും ദൂതന്മാർ ആക്കി മാറ്റുക എന്നു പറയുന്നത്. പല സന്ദേശങ്ങളും വഹിച്ചുകൊണ്ട് പല പ്രാവുകളും എത്താറുണ്ട്. എന്നാൽ ഇപ്പോളും പ്രാവുകളെ സന്ദേശ വാഹകരാക്കുന്നു ആണ് ചൈനയിൽ. സൈന്യത്തിൽ ആണ് പ്രവർത്തിക്കുന്നത്.
ചൈനയിലെ സൈനിക ജോലിക്കാർ തന്നെയാണ് ഈ പ്രാവുകൾ. ഇപ്പോഴും ഇവർ സന്ദേശം വഹിച്ചുകൊണ്ട് പല സ്ഥലങ്ങളിലേക്കും പോകാറുണ്ട്. ഇതിനെ പ്രത്യേകം ട്രെയിനിങ്ങുകളും ഇവയ്ക്ക് ലഭിക്കാറുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അല്ലെങ്കിലും വ്യത്യസ്തതകളിൽ ചൈനയെ തകർക്കുവാൻ ആർക്കാണ് കഴിയുക….? മൃഗങ്ങളിൽ സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം ഒരുക്കുന്നതിലും ചൈന മുൻപന്തിയിലാണ്. അവരുണ്ടാക്കുന്ന പുതിയ സാധനങ്ങളൊക്കെ ആദ്യം പരീക്ഷിക്കുന്നത് മൃഗങ്ങളിൽ ആണ്.
ചില എലികളിലും മറ്റും ആണ് ഈ സൗന്ദര്യവർധകവസ്തുക്കൾ ഇവർ ആദ്യം പ്രയോഗിച്ച് നോക്കുന്നത്. അതിനുശേഷമാണ് ഇത് വിപണിയിലെത്തുന്നത്. എന്നാൽ ഇത് കുറെ ആളുകൾ എതിർത്തതിനെത്തുടർന്ന് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ചിലസമയങ്ങളിൽ മൃഗങ്ങളുടെ ജീവന് വരെ ആപത്താണ് ഇത് എന്നതുകൊണ്ടാണ് ഇത് നിർത്തി വെച്ചിരിക്കുന്നത്. ഇനിയുമുണ്ട് ചൈനയെ പറ്റി അറിയാൻ നിരവധി കാര്യങ്ങൾ.
അവ എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതിരിക്കാൻ പാടില്ല.