നമ്മുടെ വീടുകളൊക്കെ മനോഹരമാക്കുന്ന പല വസ്തുക്കളും വീട്ടിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിഥികൾ വരുമ്പോഴും ഒക്കെ നമ്മൾ ദിവസേന ഉപയോഗിക്കുന്ന ചില സെറാമിക് പാത്രങ്ങൾ ഉണ്ട്. പാത്രങ്ങളൊക്കെ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ. വളരെ മനോഹരമായ രീതിയിലാണ് ഇവയുടെ നിർമാണം എന്നു പറയുന്നത്. സെറാമിക് വസ്തുക്കൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്ന് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. സെറാമിക് കപ്പുകൾ നിർമ്മിക്കുമ്പോൾ അതിൻറെ പല ഘട്ടങ്ങളിലൂടെയാണ് ഈയൊരു രീതിയിലേക്ക് നമ്മൾ എത്തുന്നത് തന്നെ. കാരണം ആദ്യം ഇവയുടെ പിടികളും കപ്പുകളും വേറെ വേറെയാണ് നിർമ്മിക്കുന്നത്. കപ്പു കളുടെ പിടികൾ മറ്റൊരു മെഷീനിൽ ഇട്ടു കൊണ്ടാണ് നിർമ്മിക്കുന്നത്. അതിനുശേഷം തിളക്കം നൽകുന്നതിനും ചില വസ്തുക്കൾ ഒക്കെ ചേർക്കാറുണ്ട്. അങ്ങനെയാണ് നമ്മുടെ കണ്ണുകൾക്ക് വളരെയധികം മനോഹാരിത തോന്നുന്ന രീതിയിൽ ഈ കപ്പുകൾ നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഒരുപാട് ഘട്ടങ്ങളിലൂടെ ഉള്ള പ്രോസസുകൾക്ക് ശേഷമാണ് കപ്പ് നമ്മുടെ മനോഹരമായ രീതിയിൽ നമ്മുടെ കൈകളിൽ എത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വസ്തുത .
ഇതിന്റെ ഒന്നാമത്തെ ഘട്ടം കളിമണ്ണ് മുറിക്കൽ ആണ്., രു പ്രത്യേക തരം കളിമണ്ണ് ആണ് തിരഞ്ഞെടുക്കുന്നത്. , ഒന്നുകിൽ കുറഞ്ഞതോ ഉയർന്നതോ ആയ തീ, മോൾഡിംഗ് പ്രക്രിയയ്ക്കായി ശരിയായ അളവിൽ ചെളി ലഭിക്കുന്നതിന് മുറിക്കുക ആണ്. രണ്ടാമത്തെ ഘട്ടം ആണ് റോളിംഗ്.ഈ ഘട്ടത്തിൽ കളിമണ്ണ് ഒരു മൺപാത്ര ചക്രത്തിൽ സ്ഥാപിക്കുന്നുണ്ട് . ഒരു കുശവൻ പിന്നീട് മൺപാത്ര ചക്രം കറക്കിയും ചെളി വാർത്തെടുത്തും കപ്പിന് ആവശ്യമുള്ള രൂപം സ്വമേധയാ സൃഷ്ടിക്കും. മെറ്റീരിയലിന്റെ എളുപ്പത്തിലുള്ള രൂപഭേദം കാരണം ഏത് ജ്യാമിതീയ രൂപവും രൂപപ്പെടുമെന്ന് ഇത് ഉറപ്പാക്കുന്നുണ്ട് .മൂന്നാമത്തെ പ്രക്രിയ ഹാൻഡിൽ ആയി ബന്ധിപ്പിക്കുന്നത് ആണ്.
ഒരു ഡയറക്ട് കോൺടാക്റ്റ് രീതി ഉപയോഗിച്ച് ആവശ്യമുള്ള ഘടനയിലേക്ക് രൂപപ്പെടുത്തിയ ഹാൻഡിൽ മഡ് കപ്പുമായി ബന്ധിപ്പിക്കും. ഈ രീതിക്ക് രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചേർത്ത് വിനാഗിരിയും വെള്ളവും പശയായി ഉപയോഗിക്കേണ്ടതുണ്ട്. ഇവക്കെല്ലാം ശേഷം കുറച്ചുകൂടി തിളക്കം തോന്നിക്കുവാൻ വേണ്ടി ഒരു പ്രത്യേക ദ്രാവകം കൂടി ഇതിൽ ചേർക്കുന്നുണ്ട്. അതിനുശേഷമാണ് ഓരോ കപ്പുകളും പായ്ക്കിങ്ങുകൾക്ക് വിധേയമാകുന്നത്. അത് കഴിഞ്ഞാണ് ഇത് വിപണിയിലേക്ക് എത്തുന്നത്. പറയുന്നതിലും അതി മനോഹരമായ രീതിയിൽ കാണുക തന്നെയാണ് വേണ്ടത്. കാരണം നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എങ്ങനെയാണ് നമ്മുടെ കൈകളിൽ എത്തുന്നത് എന്ന് അറിയുന്നതും ഒരു കൗതുകം നിറക്കും അറിവ് തന്നെയല്ലേ.
വിശദവിവരങ്ങൾക്ക് വേണ്ടി പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന നിർമാണപ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ മുഴുവനായി കാണാം. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവർക്കും ഇഷ്ടമുള്ളതുമായ ഒരു അറിവ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത് അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.
അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. നമ്മളിൽ പലർക്കും അറിയാൻ കൗതുകമുള്ള ഒരു അറിവ് തന്നെയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഇത് ഇഷ്ടപ്പെടുന്നവർ ഇനിയുമുണ്ടാകും ധാരാളം. അതിനാൽ ഇത് ഷെയർ ചെയ്യുവാൻ മറക്കരുത്.