നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു കാര്യമാണ് പഞ്ചസാര എന്ന് പറയുന്നത്. രാവിലെയും വൈകുന്നേരവും നല്ല ഒരു ചായ കുടിച്ചില്ലെങ്കിൽ എന്താണെങ്കിലും ഒരു ഉണർവ് ഉണ്ടായിരിക്കില്ല. എത്ര അനാരോഗ്യം ആയിട്ടുള്ള ഒരു ശീലം ആണെന്ന് പറഞ്ഞാലും നമുക്ക് അത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല.. പ്രഭാതങ്ങളിൽ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഒരു ചായ എന്താണെങ്കിലും വേണം. അത് എത്രത്തോളം നമ്മുടെ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന് പറഞ്ഞാലും നല്ല മധുരം ഇട്ട ഒരു ചായ കുടിക്കാതെ ഒരു പ്രഭാതം ഒരു വൈകുന്നേരം ഒരു മലയാളിയുടെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല.
എന്നാൽ നമ്മൾ പായസത്തിലും ചായയിലും ഒക്കെ ഇടുന്ന പഞ്ചസാര എങ്ങനെയാണ് നമ്മുടെ കൈകളിലെത്തുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? എത്ര ഘട്ടങ്ങളിലൂടെ കടന്ന് ആയിരിക്കും അത് നമ്മുടെ കൈകളിലെത്തുന്നത്. അതരത്തിൽ പഞ്ചസാരയെയും ഉണക്കമുന്തിരിയെയും പറ്റിയാണ് പറയാൻ പോകുന്നത്. പഞ്ചസാരയുടെ നിർമാണത്തെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.
ആദ്യഘട്ടമെന്ന പറയുന്നത് കരിമ്പ് ഉല്പാദിപ്പിക്കുക എന്ന് പറയുന്നത് തന്നെയാണ്. ചില പഞ്ചസാര കമ്പനികൾ സ്വന്തമായി ഇതിനുവേണ്ടി കരിമ്പിൻ തോട്ടം തന്നെ നിർമിച്ചിട്ടുണ്ട്. അവിടെനിന്നും കരിമ്പ് ശേഖരിക്കുകയും അത് ഫാക്ടറികളിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്. ഫാക്ടറികളിൽ എത്തിച്ചതിനു ശേഷം ഇത് നന്നായി കഴുകിയെടുക്കുക ആണ്. അതിനുശേഷമാണ് അടുത്ത ഘട്ടങ്ങൾ തുടങ്ങുന്നത്. അതുകഴിഞ്ഞ് പഞ്ചസാരയ്ക്ക് ആവശ്യമായ ഓരോ കാര്യങ്ങളും ഈ കരിമ്പിൽ നിന്നും വേർതിരിച്ച് എടുക്കുകയാണ് ചെയ്യുന്നത്.പല ഘട്ടങ്ങളിലൂടെ പല പ്രക്രിയകൾ കടന്ന് അവസാനം പഞ്ചസാര പാക്കിംഗ് ആകും. അങ്ങനെയാണ് ഓരോ കടകളിലേക്ക് പഞ്ചസാര എത്തുന്നത്.
അത് പോലെ തന്നെ നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി എന്ന് പറയുന്നത്. പലരുടേയും തെറ്റായ വിചാരം ഉണക്ക മുന്തിരി മുന്തിരി ഉണക്കിയാണ് കൂടുതലായും എടുക്കുന്നത് എന്നാണ്. എന്നാൽ അതിനു വേണ്ടിയുള്ള ഒരു കാര്യം പലപ്പോഴും ഇത് തണ്ടിൽ കിടക്കുമ്പോൾ മുതൽ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക മിശ്രിതം മുക്കിയാണ് ഇവ പലപ്പോഴും അവിടെ സൂക്ഷിക്കുന്നത്. അത് കഴിഞ്ഞാൽ ചിലപ്പോൾ ഒരു കുല മുന്തിരി മുഴുവൻ ഉണങ്ങി നമ്മുടെ കൈകളിലേക്ക് ലഭിക്കുന്നതും കാണാൻ സാധിക്കുന്നത് ആണ് . അത് പോലെ ഇത് എപ്പോഴും ഫ്രീസറിൽ അല്ലെങ്കിൽ പ്രതലങ്ങളിൽ ഉപയോഗിക്കാറുണ്ട്. അതിനുള്ളിലേക്ക് പൂപ്പൽ കയറാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.
പൂപ്പൽ കയറുന്ന പക്ഷം ഇത് വളരെ മോശമായി പോകുന്ന ഒരു അവസ്ഥയാണ് നമ്മൾ കണ്ടുവരുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. പഞ്ചസാരയുടെയും കരിമ്പിന്റെയും ഉണക്കമുന്തിരിയുടെ നിർമ്മാണം വ്യക്തമായി തന്നെ വീഡിയോയിൽ പറയുന്നു. എങ്ങനെയാണ് ഇത് നടക്കുന്നത് എന്ന് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം. ഏറെ ആകാംഷ നിറയ്ക്കുന്ന ഒരു അറിവാണ്. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.