രാവിലെ ആണെങ്കിലും വൈകുന്നേരം ആണെങ്കിലും ഒരു കപ്പ് കാപ്പി കുടിക്കുമ്പോൾ കിട്ടുന്ന എനർജി ഒന്ന് വേറെ തന്നെയാണ്. നമുക്ക് എത്രസമയം വേണമെങ്കിലും ആ ഊർജത്തിൽ ഇരിക്കാൻ സാധിക്കും. രാവിലെ ഉറക്കം വരുമ്പോൾ ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ നഷ്ടമായി എന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ ആളുകളും. പണ്ട് കാലത്ത് കാപ്പിക്കുരു പൊടിച്ചുള്ള ആയിരുന്നു പ്രചാരത്തിൽ. എന്നാൽ ഇപ്പോൾ ഇൻസ്റ്റൻഡ് കോഫി പൗഡറുകൾ പ്രചാരത്തിലുണ്ട്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് നെസ്കഫെ, ബ്രൂ പോലെയുള്ള പൗഡറുകൾ. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത്, എത്രത്തോളം ഘട്ടങ്ങളിലൂടെ കടന്ന് അവ നമ്മുടെ കൈകളിലേക്ക് എത്തുന്നത്. അതിനു മുൻപ് ഈ കോഫി പൗഡർ നമ്മുക്ക് എന്തൊക്കെ പ്രത്യേകതകളുണ്ടായിരുന്നു, ഏത് സ്ഥലങ്ങളൊക്കെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അറിയണ്ടേ. അത്തരം ചില വിവരങ്ങൾ കൂടി കോർത്തിണക്കിക്കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുമായ ഒരു വിവരമാണിത്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.കോഫി ബീൻസിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പാനീയമാണ് കാപ്പി, ഇത് പൊടിയിലോ പരലുകളിലോ ചൂടുവെള്ളമോ പാലോ ചേർത്ത് ഇളക്കി ചൂടുള്ള കാപ്പി വേഗത്തിൽ തയ്യാറാക്കാൻ ആളുകളെ സഹായിക്കുന്നുണ്ട്. പെട്ടന്ന് ഈ കോഫി വാണിജ്യപരമായി ഫ്രീസ്-ഡ്രൈയിംഗ് അല്ലെങ്കിൽ സ്പ്രേ ഡ്രൈയിംഗ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിനുശേഷം അത് റീഹൈഡ്രേറ്റ് ചെയ്യാൻ കഴിയുന്നു.
സാന്ദ്രീകൃത ദ്രാവക രൂപത്തിലും പെട്ടന്ന് കോഫി നിർമ്മിക്കുന്നു. ഒരു കപ്പ് കാപ്പി
പെട്ടന്ന് തയ്യറാക്കാം. കോഫിയുടെ ഗുണങ്ങളിൽ, തയ്യാറാക്കുന്ന വേഗത അതായിത് പെട്ടന്ന് ചൂടുവെള്ളത്തിൽ അലിഞ്ഞുചേരുന്നുണ്ട്. കോഫി ബീൻസ് അല്ലെങ്കിൽ ഗ്രൗണ്ട് കോഫിയേക്കാൾ കുറഞ്ഞ ഷിപ്പിംഗ് ഭാരവും അളവും ആണ്. പോർച്ചുഗൽ, സ്പെയിൻ, ഇന്ത്യ തുടങ്ങിയ ചില രാജ്യങ്ങളിൽ, തിളയ്ക്കുന്ന വെള്ളത്തിനുപകരം ചൂടുള്ള പാലിൽ പെട്ടന്ന് കാപ്പി സാധാരണയായി കലർത്തുന്നുണ്ട്. ദക്ഷിണ കൊറിയ പോലെയുള്ള മറ്റ് രാജ്യങ്ങളിൽ കോഫി സാധാരണയായി ഡയറി ഇതര ക്രീമറും പഞ്ചസാരയും മുൻകൂട്ടി കലർത്തിയാണ് വരുന്നത്. ഇതിനെ “കോഫി മിക്സ്” എന്ന് വിളിക്കുന്നുണ്ട്.
സാധാരണ കാപ്പിപൊടിയും ഇൻസ്റ്റൻറ് കോഫി പൗഡറും തമ്മിലുള്ള വ്യത്യാസം എന്താണ്. ഒരു ഫാക്ടറിയിൽ എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത്.? എത്ര ഘട്ടങ്ങളിലൂടെ കടന്ന് ആണ് അത് നമ്മുടെ കൈകളിലെത്തുന്നത്. സാധാരണ കാപ്പിപ്പൊടിയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന എന്ത് രുചിക്കൂട്ട് ആണ് അവർ ഇതിൽ ചേർക്കുന്നത്.? എല്ലാം ഒരു ഫാക്ടറിയിലേക്ക് പോയി ഇതിന്റെ നിർമ്മാണം കണ്ടാൽ മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളൂ. അത് കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
ഈ വീഡിയോ മുഴുവനായി കാണുകയാണെങ്കിൽ എങ്ങനെയാണ് ഒരു ഇൻസ്റ്റൻറ് കോഫി പൗഡർ വിപണിയിൽ എത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുക. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. നമ്മൾ പലപ്പോഴും അറിയാൻ ആഗ്രഹിച്ചിട്ട് ഉള്ളതുമായ ഒരു വിവരമാണിത്. അതിനാൽ ഇത് ഷെയർ ചെയ്യാൻ ഒരിക്കലും മടി കാണിക്കരുത്.