iPhone-ല്‍ മെമ്മറി കാര്‍ഡ്‌ ഇല്ലാത്തതിനു പിന്നിലെ കാരണം ഇതാണ്.

നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കും നമുക്ക് ഉത്തരം ലഭിക്കാറില്ല. ഇത്തരം കാര്യങ്ങളുടെ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ അവശേഷിക്കുകയും ചെയ്യും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഐഫോൺ കൂടുതലായി ഉപയോഗിക്കുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ അവർക്ക് മനസ്സിലാകും ഐഫോണിൽ ഒരിക്കലും മെമ്മറി കാർഡ് ഉപയോഗിക്കുവാൻ ഉള്ള ഒരു സജ്ജീകരണം ചെയ്തിട്ടില്ല.

SD Card in iPhone
SD Card in iPhone

ഇത്രത്തോളം കാശുമുടക്കി നമ്മൾ വലിയൊരു ഫോൺ വാങ്ങുമ്പോൾ അത് മെമ്മറി കാർഡ് ഉപയോഗിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? ഇത്രയും വലിയൊരു കമ്പനി എന്തുകൊണ്ടാണ് മെമ്മറി കാർഡ് ഉപയോഗിക്കാനുള്ള ഒരു സജ്ജീകരണം ഫോണിൽ നൽകാത്തത്….? എല്ലാ സൗകര്യങ്ങളും ആ ഫോണിൽ ഉണ്ട്. എന്നിട്ടും ഈ ഒരു സൗകര്യം മാത്രം എന്തുകൊണ്ട് കമ്പനി ആ ഫോണിൽ നൽകിയില്ല. ഇതിന് ഒരു ഉത്തരമേയുള്ളൂ. ഐഫോൺ എന്ന് പറഞ്ഞാൽ അവർ ഏറ്റവും കൂടുതൽ മാനിക്കുന്നത് അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയെ തന്നെയാണ്. ഉപയോഗിക്കുന്ന വ്യക്തികളുടെ ഫോൺ അല്ലെങ്കിൽ ബാക്കി വിവരങ്ങൾ ഒന്നും ഹാക്ക് ചെയ്യപ്പെടില്ല എന്നതാണ് ഏറ്റവും അറിയപ്പെടുന്ന കാര്യം.

വിപണിയിൽ ലഭിക്കുന്ന പല മെമ്മറി കാർഡുകളും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ ഫോണിൻറെ സുരക്ഷ മുൻനിർത്തി കൊണ്ടാണ് ഫോണിൽ മെമ്മറി കാർഡുകൾ ഉപയോഗിക്കാത്തത്. മെമ്മറി കാർഡുകൾ ചില ഗുണമേന്മ കുറഞ്ഞത് ആയിരിക്കാം. അങ്ങനെയുള്ളവ ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കിൽ മെമ്മറികാർഡ് കാരണം ഫോണിൻറെ സുരക്ഷ നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഐഫോൺ കമ്പനി ഇങ്ങനെ ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത്. ഒരു മനുഷ്യൻ സർക്കാരിന് ഒരു പരാതി നൽകുകയാണ്. അദ്ദേഹത്തിൻറെ കൃഷിയിടത്തിനു അരികിലൂടെ ഒഴുകുന്ന നദി വളരെയധികം മോശമായി കൊണ്ടിരിക്കുകയാണെന്ന്. സർക്കാരിൻറെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ഉണ്ടാവാതെ വന്നപ്പോൾ അദ്ദേഹം തന്നെ നേരിട്ട് ഇറങ്ങുകയായിരുന്നു നദി ഒന്ന് ശരിയാക്കുവാൻ വേണ്ടി.

അദ്ദേഹം തന്നെ നേരിട്ട് ഇറങ്ങി. അദ്ദേഹത്തിൻറെ ഈയൊരു ഇടപെടലിന് ഒരു വലിയ സല്യൂട്ട് നൽകുകയാണ് വേണ്ടത്. കൊച്ചു കുട്ടികളുള്ള വീട്ടിലെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമായിരിക്കും ചുവരുകളിലും മറ്റും ക്രെയൊണുകളും മറ്റും ഉപയോഗിച്ച് വെച്ചുള്ള വര. ഇത് പലപ്പോഴും വീടിൻറെ ഭംഗിയെ വളരെ മോശമായ രീതിയിൽ തന്നെയാണ് ബാധിക്കുന്നത്. വീടിൻറെ ചുവരുകൾക്ക് അഭംഗി വരുത്തുമ്പോൾ മാതാപിതാക്കൾക്ക് വലിയൊരു തലവേദന ആകാറുണ്ട്. എന്നാൽ ഇനി അങ്ങനെ ഒരു പ്രശ്നം വരുന്നില്ല. ഇങ്ങനെ ഒരു സംഭവം സംഭവിക്കുമ്പോൾ അതിനുശേഷം അതിൻറെ മുകളിലേക്ക് ഒന്നു ഹെയർ ഡൈ ഉപയോഗിച്ച് തൂക്കുക. അതിനുശേഷം നനഞ്ഞ ഒരു തുണി മുകളിലേക്ക് ഒന്നു തുടച്ചു കൊടുക്കുകയാണെങ്കിൽ ഇത് പെട്ടെന്ന് തന്നെ പോകുന്നത് കാണാൻ സാധിക്കും. സ്കെച്ച് എങ്ങനെയും പോകാം.

ക്രെയോണുകൾ കൊണ്ടുള്ളതാണ് പോകാൻ ബുദ്ധിമുട്ട് ഏറിയത്. അതിന് ഈ ഒരു മാർഗ്ഗം നല്ല ഒരു പരിഹാരം ആയിരിക്കും. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകം നിറക്കുന്ന നിരവധി സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.