കഅബക്ക് മുകളിലൂടെ വിമാനം പറക്കാത്തതിന്റെ പിന്നിലുള്ള രഹസ്യം ഇതാണ്.

മുസൽമാൻ ആയ ജനിച്ച ഏതൊരു മനുഷ്യന്റെയും പുണ്യം എന്ന് പറയുന്നത് പുണ്യഭൂമി കാണുക എന്ന് പറയുന്നത് തന്നെയാണ്. പുണ്യഭൂമി എന്ന് പറയുന്നത് മറ്റെങ്ങുമല്ല, മക്കയും മദീനയും തന്നെയാണ്. ഇത് കാണുക എന്ന് പറയുന്നത് ഒരു മുസൽമാനെ സംബന്ധിച്ചിടത്തോളം പുണ്യം ചെയ്തു എന്നതിൻറെ അർത്ഥം തന്നെയാണ്. ഏതൊരു മുസൽമാൻറെയും ജീവിതലക്ഷ്യം അവിടേക്ക് എത്തുവാൻ തന്നെയായിരിക്കും. ജീവിതത്തിലൊരിക്കലെങ്കിലും ആ പുണ്യഭൂമിയിൽ കാലുകുത്താൻ ആഗ്രഹിക്കാത്തവരായി ഒരു മുസ്ലീങ്ങളും ഉണ്ടാവില്ല. മക്കയും മദീനയും പറ്റി പറയുമ്പോൾ ഒരു പ്രധാനകാര്യം ഓർക്കേണ്ടത് അത്യാവശ്യമാണ്. ഈ പുണ്യ ഭൂമിക്ക് മുകളിൽകൂടി ഒരിക്കൽപോലും വിമാനങ്ങൾ പറന്നിട്ടില്ല.

Kaaba
Kaaba

എന്തുകൊണ്ടാണ് ഇവയ്ക്ക് മുകളിൽകൂടി വിമാനങ്ങൾ പറക്കാതിരുന്നത്. അതിന്റെ കാരണം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? പല കാരണങ്ങളാണ് അറിയാൻ സാധിക്കുന്നത്. അതിൽ പ്രധാനമായ ഒന്ന് എന്നു പറയുന്നത് മക്കയിലോ മദീനയിലോ ഇതുവരെ എയർപോർട്ടുകൾ ഇല്ല എന്നുള്ളതാണ്. കാരണം എന്താണെന്ന് ചോദിച്ചാൽ മുസ്ലീങ്ങൾ മാത്രമുള്ള ഒരു സ്ഥലമാണിത്. ഇവിടെ മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമായി ഒരു എയർപോർട്ട് ഉണ്ടാവുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ് ഒന്നാമതായി ഇവിടെ എയർപോർട്ട് വരാത്തതിന്റെ കാരണം. മറ്റൊരു കാരണം എന്നുപറയുന്നത് സ്വസ്ഥമായി അല്ലാഹുവിനെ പ്രാർത്ഥിക്കുന്ന സമയമാണിത്.

ജന സാഗരങ്ങൾ ആണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. അവരെല്ലാവരും എത്തുന്നത് ഒരു പുണ്യം തേടിയാണ്. അല്ലെങ്കിൽ ആത്മീയമായ നിമിഷങ്ങൾക്ക് വേണ്ടിയാണ്. എല്ലാ തിരക്കുകളും മാറ്റി വച്ച് കുറച്ചുസമയം അല്ലാഹുവിനുവേണ്ടി മാത്രം നീക്കി വെച്ചാണ് ഓരോരുത്തരും ഹജ്ജിനായി എത്തുന്നത്. അപ്പോൾ ആ സമയം അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകുവാൻ പാടില്ല . ചിലപ്പോൾ വിമാനം പറക്കുന്ന ശബ്ദം പോലും അവരുടെ ആത്മീയതയെ അലോസരപ്പെടുത്താൻ കഴിയും. അങ്ങനെ ഒരു ബുദ്ധിമുട്ട് അവർക്ക് ആർക്കും ഉണ്ടാവരുത് എന്ന് നിർബന്ധമുള്ളതുകൊണ്ടായിരിക്കാം ചിലപ്പോൾ അവിടെ വിമാനങ്ങൾക്ക് ഒരു പ്രാധാന്യം കുറഞ്ഞിരിക്കുന്നത്.

ഇനിയുമുണ്ട് കാരണങ്ങൾ. അവിടുത്തെ ഭൂപ്രകൃതിയാണ് അതിനുള്ള മറ്റൊരു കാരണം. കുന്നുകളും മലകളും ഒക്കെ നിറഞ്ഞ ഒരു ഭൂപ്രകൃതിയാണ് അവിടെയുള്ളത്. അത്തരമൊരു ഭൂപ്രകൃതിയിൽ വിമാനങ്ങൾ പറക്കുക എന്ന് പറയുന്നതും വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ഇതുകൊണ്ടും ചിലപ്പോൾ അവിടെ വിമാനങ്ങളുടെ പ്രാധാന്യം കുറഞ്ഞു വന്നേക്കാം. പക്ഷെ ഇതിൽ ഏറ്റവും പ്രധാന കാരണമായി പറയുന്നത് ആത്മീയത തന്നെയാണ്. എല്ലാ തിരക്കുകളും മാറ്റി വച്ച് കുറച്ചുസമയം അല്ലാഹുവിനുവേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ് അവിടെ വരുന്ന മനുഷ്യൻ. ജന സാഗരങ്ങൾ എല്ലാം ആഗ്രഹിക്കുന്നത് പുണ്യഭൂമിയിൽ വന്ന് അള്ളാഹുവിനെ മനസ്സിൽ നിറച്ച് പ്രാർത്ഥിക്കുക എന്നുള്ളത് മാത്രമാണ്.

ആ ഒരു ലക്ഷ്യത്തിന് പൂർണമായും മനസ്സ് പാകപ്പെട്ടു വരണമെങ്കിൽ അവിടെ അല്ലാഹുവും ഭക്തനും മാത്രമേ ഉണ്ടാകാൻ പാടുകയുള്ളൂ. ഒരു അലൊസരങ്ങളും അവിടെ നില നിൽക്കാൻ പാടില്ല. ചിലപ്പോൾ വിമാനങ്ങളുടെ ശബ്ദം വല്ലാത്ത ഒരു അലോസരം തന്നെ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ ആയിരിക്കാം ചിലപ്പോൾ അവിടെ പൂർണമായും വിമാനങ്ങൾ വേണ്ടായെന്ന് തീരുമാനിച്ചിരുന്നത്. ഈ പുണ്യ ഭൂമിയെ പറ്റി നിരവധി കാര്യങ്ങൾ അറിയാം. അവയെല്ലാം കോർത്തിണക്കിയാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും അറിയേണ്ട ഈ വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.