നമ്മുടെ നിത്യജീവിതത്തിൽ നമ്മുടെ കണ്മുന്നിൽ പലതരത്തിലുള്ള കാര്യങ്ങളും കാണുന്ന പോകുന്നുണ്ട്. പലതും നമ്മൾ ശ്രദ്ധിക്കാറില്ല. എന്നാൽ നമ്മൾ നിസ്സാരമെന്നു കരുതുന്ന ചില കാര്യങ്ങളിലും വലിയ തരത്തിലുള്ള പല കാര്യങ്ങളും ആണ് ഒളിഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ആകാംക്ഷ നിറയ്ക്കുന്ന അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. സ്ത്രീകൾ ആണെങ്കിലും പുരുഷന്മാരാണ് എന്നുണ്ടെങ്കിലും അത്യാവശ്യം അടുക്കള പണികൾ ഒക്കെ ചെയ്യുന്നവരായിരിക്കും.
അടുക്കള പണികൾ ചെയ്യുക എന്ന് പറയുന്നത് വളരെയധികം നല്ലൊരു കാര്യമാണ്. ഒരു ഓംലെറ്റ് എങ്കിലും ഉണ്ടാക്കാൻ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഉള്ളി അരിയുന്നവരും ആയിരിക്കും. ഉള്ളി അരിഞ്ഞു പണി കിട്ടിയിട്ടുള്ളവരും ഉണ്ടാകും. ഉള്ളി അരിയുമ്പോൾ സ്വാഭാവികമായും കണ്ണിൽ നിന്നും കണ്ണുനീർ വരുമെന്ന് ഉറപ്പാണ്. അത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നമുക്കറിയാം. ഉള്ളിയുടെ ചില പ്രത്യേകതയാണ് അതിന് കാരണം. അതുപോലെതന്നെ ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വരാതിരിക്കാൻ എന്താണ് ചെയ്യാൻ സാധിക്കുന്നത്….? ഉള്ളി കുറച്ചുനേരം ഫ്രിഡ്ജിൽ വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ കണ്ണിൽ നിന്നും കണ്ണുനീർ വരില്ല എന്ന് അറിയാൻ സാധിക്കുന്നത്. പൂർണമായി വരില്ല എന്നല്ല അതിൽ നിന്നും കുറച്ച് ആശ്വാസം ലഭിക്കും എന്നും അറിയാൻ സാധിക്കുന്നുണ്ട്.
അതുപോലെതന്നെ കൊട്ടുവായ ഇടുന്നതും തമ്മിൽ സാമ്യമുണ്ട് എന്നാണ് പറയുന്നത്. വളരെ കുറച്ച് സമയം മാത്രമാണ് കോട്ടുവായ് നീണ്ടുനിൽക്കുന്നത്. ഈ സമയങ്ങളിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കോട്ടുവായ് ഏതാണോ അത്രത്തോളം നമ്മുടെ തലച്ചോറിന്റെയും ദൈർഘ്യം ഉണ്ടാകുമെന്നാണ് പറയുന്നത്. കൂടുതൽ സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കോട്ടവായ അത്രത്തോളം നമ്മുടെ തലച്ചോറിൽ വലുപ്പം ഉണ്ടാകുന്നത് ആണ് കാണിച്ചു തരുന്നത്. അത്തരം ആളുകൾക്ക് കൂടുതൽ ബുദ്ധി ഉണ്ടാകും എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. സൗന്ദര്യം ഉണ്ടാവാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്….? സൗന്ദര്യം ഉണ്ടാക്കുവാൻ വേണ്ടി പല കാര്യങ്ങളും ചെയ്യുന്നതും നമുക്ക് കാണാൻ സാധിക്കും.
അത്തരത്തിൽ ചിലർ ചെയ്യുന്ന കാര്യങ്ങളെ പറ്റി ആണ് പറയുന്നത്. കവിൾ നല്ല ചുവന്നുതുടുത്ത് വരുവാൻ വേണ്ടി എന്താണ് ചെയ്യുക…..? നല്ല ചുവന്നു തുടുത്ത കവിളുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്….? അതിനുവേണ്ടി കവളിൽ നല്ലൊരു അടി കൊടുത്താൽ മതി. വെറുതെ തമാശയായി പറയുന്നതല്ല, കവിളിൽ അടി കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ നല്ല തുടുത്ത കവിൾ വരുന്നതായി കാണാൻ സാധിക്കും. ഇങ്ങനെയൊരു ചികിത്സ ചെയ്യുന്ന വിദേശരാജ്യങ്ങളും ഉണ്ട്. ശക്തമായ രണ്ട് കവിളുകളിലും അടിക്കുകയാണ് ഇവർ ചെയ്യുന്നത്. കവിളിൽ അതിമനോഹരമായി സൗന്ദര്യം നേടുമെന്നാണ് ഈ ഒരു ചികിത്സയിലൂടെ ഇവർ അവകാശപ്പെടുന്നത്. അതോടൊപ്പം കവിളിന് ഒരു ചുവന്ന നിറം ലഭിക്കുകയും ചെയ്യും.
ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ മൃദുലതയും ലഭിക്കുമെന്നാണ് ഇവരുടെ അവകാശവാദം. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി കൗതുകമുണർത്തുന്ന വാർത്തകൾ. അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതോടൊപ്പം പലപ്പോഴും നമ്മുടെ മനസ്സിൽ തോന്നിയിട്ടുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒക്കെയാണ് ഈ വീഡിയോയിൽ നിന്നും ലഭിക്കുന്നത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുക വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.