നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന പലതും സൂം ചെയ്താല്‍ ഇങ്ങനെ ആയിരിക്കും.

ഐബ്രോകൾ നമ്മൾ കണ്ടിട്ടുണ്ടാകും, പുരികങ്ങൾ വളരെ സുന്ദരമായി പലരും കൊണ്ട് നടക്കാറുണ്ട്. ഇത്രയും ഭംഗി ഉള്ള അത്‌ സൂക്ഷ്മതലത്തിൽ കണ്ടാൽ ഞെട്ടും. ഇലക്ട്രോൺ മൈക്രോസ്കോപ്പ് നോക്കിയാൽ നമ്മുടെ വിരലടയാളത്തെ അനേകം സൂക്ഷ്മമായ രേഖകൾ കാണാം. അതിൽ ഒന്ന് രണ്ട് വരകൾ അല്ലെങ്കിൽ രേഖകളുടെ വളരെ സൂം ചെയ്ത് ഒരു ചിത്രമാണ് എന്ന് പറയാം. നമ്മുടെ പല്ലുകൾ ഒരല്പം പോലും മഞ്ഞനിറം ഇല്ലാതെ സൂക്ഷിച്ചാലും പല്ലിന് ഈ പറയുന്ന മിനുസം ഒന്നുമില്ല. ഈ പറയുന്ന നിറവുമില്ല. ആരോഗ്യമുള്ള ഒരു പല്ലിൻറെ അല്ലെങ്കിൽ ഇനാമലിനെ ഉപരിതലം എന്നത് പരുപരുത്തത് ആണ്. ഒരു ഒറ്റ കണ്ണ് പോലെയിരിക്കുന്ന ചിത്രം കാണാം. അത്‌ ഈച്ച ആണ്.

Ant
Ant

അതിന്റെ ഒരു ഭാഗത്ത് ആയിരക്കണക്കിന് കണ്ണുകളാണ് ഓരോ ആഴ്ചയും ഉണ്ടാവുക. ചെവിക്കല്ല് എന്നൊക്കെ പറയുന്ന ആ ഒരു ഭാഗം ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ കാണുക ആണ് എങ്കിൽ ഞെട്ടും. അതിൽ ഒരു ഭാഗം കാണാം, അതിനോടു ചേർന്നു കൊണ്ട് ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളും കാണാം. എന്തെങ്കിലും ശബ്ദം ഈ കർണപുടത്തിൽ തട്ടുമ്പോൾ ആ സാധനം വളരെ നേർത്തത് ആയി അനുഭവപ്പെടുകയും ചെയ്യുന്നു. അതാണ് നമുക്ക് ശബ്ദമായി അനുഭവപ്പെടുകയും ചെയ്യുന്നത്. സൂക്ഷ്മമായി പോയി നോക്കിയാൽ നമ്മൾക്ക് കാണാൻ സാധിക്കുക പൊടിപടലങ്ങൾ ആണ്. എന്നാൽ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ യഥാർത്ഥ സൂക്ഷ്മമായ രൂപം അല്ലെങ്കിൽ ഏറ്റവും ചെറുതായ രൂപം കാണാം. കൊതുക് മുട്ടയിട്ട് വിരിഞ്ഞു ഉണ്ടായ ലാർവ വെള്ളത്തിൽ കിടക്കുന്നത് കാണാം. മുഖം നമ്മൾ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഒന്ന് വലുതായി സൂക്ഷ്മമായി കാണാൻ പോവുകയാണ് എങ്കിൽ ആ രൂപംനമ്മളെ ഭയപ്പെടുത്തും.

ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ വളരെ സൂക്ഷ്മമായി നോക്കുകയാണെങ്കിൽ നമ്മുടെ മനോഹരമായ ചർമ്മത്തിന്റെ അവസ്ഥ എന്ന് പറയുന്നത് ഭയാനകം ആയിരിക്കും. ഇതുപോലെ എല്ലാ വസ്തുക്കളെയും വളരെ സൂക്ഷ്മമായി അല്ലെങ്കിൽ അതിന്റെ ഏറ്റവും ചെറുതായ രൂപം കാണുവാൻ കഴിഞ്ഞിരുന്നു എങ്കിൽ എങ്ങനെയായിരിക്കും.?ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നമുക്ക് ഏകദേശം മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നുണ്ട്. ഈ കാലത്ത് ഇലക്ട്രോൺ മൈക്രോസ്കോപ്പ് എന്താണ് അതിൻറെ പ്രവർത്തനം എങ്ങനെ അതിനെക്കുറിച്ച് ഒരു ഏകദേശം രൂപം എന്ന് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ച വീഡിയോയുടെ അവസാനഭാഗത്ത് പറയുന്നുണ്ട്. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ കാണുന്ന നാവിൻറെ ചിത്രം നോക്കിയാൽ രസമുകുളങ്ങൾ ആണ് നമ്മൾ സൂക്ഷ്മമായി കാണുന്നത്. എല്ലാം വളരെ സൂക്ഷ്മമായി കാണുവാൻ നമുക്ക് കഴിയും.

ഒരു ഉറുമ്പിന്റെ മുഖം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് വലുതായി കണ്ടാൽ ഒരു കഷണം അടർത്തിയെടുത്ത പോലെ ആണ്. ഇത്തരം സൂക്ഷ്മമായ ചിത്രങ്ങൾ കാണുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. എന്നാൽ അത് ആളുകൾക്ക് അങ്ങനെ സ്വാഭാവികമായി ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. എന്നാൽ ബഹുഭൂരിപക്ഷം ആളുകളും ഇതൊരു കൗതുകം ആയിട്ടാണ് കാണുന്നത്. ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് എല്ലാം വളരെ സൂക്ഷ്മമായി നോക്കാൻ സാധിക്കും. എന്നാൽ മൊത്തത്തിൽ ഒരു രൂപം ആയിട്ട് നമുക്ക് കാണാൻ സാധിക്കും. അറിയാം ഈ കാര്യത്തെ കുറിച്ച് വിശദമായി തന്നെ. അവ എല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചത്. വിഡിയോ കാണാം.