നമുക്ക് മനസ്സിലാവാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തിലുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. വിചിത്രമായ ചില ആചാരങ്ങൾ നിലനിൽക്കുന്ന നാടുകളുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നാട്ടിലെ വളരെയധികം വിചിത്രമായ ഒരാചാരമാണ് അണ്ടർവെയറുകൾ കുഴിച്ചിടുകയെന്നുള്ളത്. പുരുഷന്മാരുടെ അണ്ടർവേയറുകളാണ് ഇവിടെ കുടിച്ചിടുന്നത്. പുരുഷന്മാരുടെ പൂർണ്ണമായും കോട്ടണായിട്ടുള്ള അണ്ടർവെയറുകളാണ് ഇവിടെ കുഴിച്ചിടുന്നത്. അത് എന്തിനാണെന്ന് ചോദിച്ചാൽ ഇവ തിരിച്ച് രണ്ടു മാസങ്ങൾക്ക് ശേഷം എടുക്കുമ്പോൾ ഇതിന്റെ ഇലാസ്റ്റിക്ക് മാത്രമേയുള്ളൂവെങ്കിൽ ആ മണ്ണ് കൃഷിക്ക് വളരെയധികം യോജിച്ചതാണ് എന്നാണ് ഇവർ മനസ്സിലാക്കുന്നത്. അങ്ങനെയല്ല കുറെ ഭാഗങ്ങളോടെയാണ് ഇത് തിരികെയെടുക്കുന്നതെങ്കിൽ ആ മണ്ണ് കൃഷിക്ക് അനുയോജ്യമല്ലന്നു മനസ്സിലാക്കിയെടുക്കണം.
അതുപോലെതന്നെ നമ്മുടെ എല്ലാവരുടെയും ഇടയിൽ ഒരു വലിയ ഓളം തീർത്ത ചിത്രമായിരുന്നു പുഷ്പ. അല്ലു അർജുൻ നായകനായ പുഷ്പയെന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസിലെത്തിയത് തെന്നിന്ത്യൻ സുന്ദരിയായ സമാന്തയായിരുന്നു. നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ സാമന്ത ചിത്രത്തിൽ ഒരു ഐറ്റം ഡാൻസിൽ മാത്രമായിരുന്നു തിളങ്ങിയിരുന്നത്. അതിനുവേണ്ടി താരം വാങ്ങുന്ന പ്രതിഫലം ഒരുപാടായിരുന്നു. ഈ ഒരൊറ്റ ഗാനത്തിൽ മാത്രമേ താരം ഉണ്ടായിരുന്നുള്ളൂ, എന്നാൽ താരം ഈ ഗാനത്തിന് വേണ്ടി വാങ്ങിയത് ഒരു മുഴുവൻ സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലമായിരുന്നു. അതായത് ഏകദേശം രണ്ടു കോടി രൂപ അടുപ്പിച്ചായിരുന്നു ആ ഒരു ഒറ്റ ഗാനത്തിന് വേണ്ടി സമാന്ത വാങ്ങിയിരുന്നത്. അത് വലിയതോതിൽ തന്നെ വാർത്തയായി മാറുകയും ചെയ്തിരുന്നു.
രണ്ട് ട്രെയിനുകൾ ഒരേ സമയം ഒരേ പാളത്തിലൂടെ വരികയാണെങ്കിൽ അവയുടെ വേഗത എങ്ങനെയാണ് നിയന്ത്രിക്കുന്നത്. അതിനുള്ള മാർഗങ്ങളൊക്കെ ഇന്ന് നിലവിലുണ്ട്. ഓട്ടോമാറ്റിക്കായി ട്രെയിനുകളുടെ വേഗത നിയന്ത്രിക്കാനുള്ള ചില മാർഗ്ഗങ്ങളോക്കെ ഇപ്പോൾ സാധ്യമാണ്. അങ്ങനെയാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാക്കിയെടുക്കുന്നത്. ഇനി മുതൽ പുതിയ കാറുകളിൽ പുതിയ രീതിയിലുള്ളോരു ആപ്ലിക്കേഷൻ കൂടി ഇൻസ്റ്റാൾ ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. അതായത് ഈ കാറുകൾ എന്തേലും അന്യായം കാണിക്കുകയാണെങ്കിൽ പോലീസുകാർക്ക് അവരുടെ സ്റ്റേഷൻ പരിധികളിലിരുന്നു കൊണ്ട് തന്നെ ഈ കാറുകളെ നിയന്ത്രിക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു രീതിയാണ് കാണാൻ പോകുന്നത്.