എപ്പോഴും ഗൂഗിളിൽ പലകാര്യങ്ങളും സേർച്ച് ചെയ്യുന്നവരായിരിക്കും നമ്മൾ. എന്തെങ്കിലും ഒരു സംശയം ഉണ്ടായാൽ ആദ്യം തന്നെ ഗൂഗിളിലേക്ക് ആയിരിക്കും എത്തിനോക്കുന്നത്. എന്നാൽ ഗൂഗിളിൽ പോലും പറയാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകം നിറഞ്ഞ ഒന്നാണ്.അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ പലപ്പോഴും കുട്ടികളെയും മറ്റും സ്കൂൾ ബസ്സുകളിൽ വിടുന്നവർ ആയിരിക്കും. അല്ലെങ്കിൽ നമ്മൾ ഇങ്ങനെ സ്കൂളുകളിൽ പോയിട്ട് ഉള്ളവരായിരിക്കും.
ഏതെങ്കിലും സ്കൂൾ ബസിലെ നിറം മഞ്ഞ അല്ലാതെ മറ്റ് ഏതെങ്കിലും നിറത്തിൽ കണ്ടിട്ടുണ്ടോ….? സ്കൂളിബസിൻറെ നിറമെന്താണ് മഞ്ഞ ആകുന്നത്…..? അതിന്റെ കാരണമാണ് പറയാൻ പോകുന്നത്. പലപ്പോഴും എടുത്തുകാണിക്കുന്ന ഒരു നിറമാണ് മഞ്ഞ. അതുകൊണ്ടുതന്നെ സ്കൂൾ ബസിന് മഞ്ഞനിറമാണ് നല്ലത്. ബസ് റോഡിൽകൂടി പെട്ടെന്ന് പോകുമ്പോൾ ആളുകൾക്ക് ഇത് സ്കൂൾ ബസ് ആണ് എന്ന് തിരിച്ചറിയാൻ മഞ്ഞനിറം എളുപ്പമാണ്. അതുവഴി അപകടങ്ങളും മറ്റും ഒഴിവാക്കുന്നതിനു വേണ്ടി കൂടിയാണ് മഞ്ഞനിറം സ്കൂൾ ബസ്സുകൾക്ക് നൽകുന്നത്. അതുപോലെതന്നെ എന്തുകൊണ്ടാണ് സ്കൂളിനെ ബോർഡുകൾ പച്ചനിറത്തിലും അല്ലെങ്കിൽ കറുത്ത നിറത്തിൽ മാത്രം കാണപ്പെടുന്നത്….?
ഈ നിറത്തിൽ കാണപ്പെടുന്ന ബോർഡുകളിൽ എഴുതുന്ന ചോക്കുകൾക്കും ഒരു പ്രത്യേകത ഉണ്ടാകും. കറുത്ത ബോർഡിൽ എപ്പോഴും വെള്ള ചോക്കുകൊണ്ട് എഴുതാറുള്ളത്. കറുപ്പുനിറം ഏറ്റവും കൂടുതൽ എടുത്തുകാണിക്കുന്നത് വെളുത്ത നിറത്തിനെ തന്നെയാണ്. അതുകൊണ്ടാണ് കറുത്ത ബോർഡുകളിൽ വെള്ള ചോക്ക് ഉപയോഗിച്ച് എഴുതുന്നത്. പച്ചനിറത്തിൽ ഉള്ളവയിലും വെള്ളനിറത്തെ എടുത്തു കാണിക്കുന്നുണ്ട്. പച്ച ബോർഡിലും വെള്ളനിറത്തിലുള്ള ചോക്കുകൾ ഉപയോഗിക്കാറുണ്ട്. അതോടൊപ്പം ഇപ്പോൾ വെള്ളനിറത്തിലുള്ള ബോർഡുകളും, പല മാർക്കറുകളും ഒക്കെ ഉപയോഗിക്കുന്നുമുണ്ട്. വേൾഡ് കപ്പ് നടക്കുമ്പോൾ ഉപയോഗിക്കുന്ന പന്ത് ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിലായിരിക്കും.
എന്തുകൊണ്ടാണ് കറുപ്പും വെള്ളയും ഇടകലർന്ന രീതിയിലുള്ള പന്തുകൾ മാത്രം ഇതിന് ഉപയോഗിക്കുന്നത്. അതിന് പിന്നിലും ഒരു കാരണമുണ്ട്. മറ്റുകാരണങ്ങൾ ഒന്നുമല്ല ഇതിനു പിന്നിലുള്ളത്. ആദ്യമായി വേൾഡ് കപ്പ് നടക്കുമ്പോഴും അത് ടിവിയിൽ ടെലികാസ്റ്റ് ചെയ്യുമ്പോഴും അന്നത്തെ കാലത്തെ ടിവികൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികൾ ആയിരുന്നു. അതുകൊണ്ട് തന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവികൾ ഉപയോഗിക്കുന്നവർക്ക് കൃത്യമായി പന്തിന്റെ ചലനം മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു വെള്ള നിറത്തിലും കറുത്ത നിറത്തിലുള്ള പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ആയതുകൊണ്ടുതന്നെ ആളുകൾക്ക് നന്നായിത്തന്നെ പന്തിന്റെ ചലനം അറിയണമെങ്കിൽ ആ നിറവും ആ രീതിയിൽ ആയിരിക്കണം.
റൂബിക്സ് ക്യൂബ് കൈയിലിട്ട് അത് ശരിയാകുക എന്ന് പറഞ്ഞാൽ അൽപം വലിയൊരു കടമ്പ തന്നെയാണ്. പലർക്കും അത് ചെയ്യുവാൻ പാടും ആയിരിക്കും. ഇത് യഥാർത്ഥത്തിൽ കണ്ടുപിടിച്ച വ്യക്തി പോലും കുറെ സമയമെടുത്താണ് ഇത് ശരിയാക്കിയത് എന്ന് അറിയുവാൻ സാധിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവർ അത് വലിയൊരു കടമ്പയാണ് കാണുന്നതിൽ അതിശയം പറയാൻ സാധിക്കില്ല. എന്നാൽ സെക്കൻഡുകൾകൊണ്ട് ഇത് ശരിയാക്കി ഗിന്നസ്സ് റെക്കോർഡ് വരെ നേടിയവരും ഉണ്ട്. ഇത്തരം വാർത്തകൾ വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ കാണുക. അതോടൊപ്പം തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.