ഇപ്പോൾ എന്തെങ്കിലും ഒരു കുറ്റകൃത്യം നടന്നാൽ ആദ്യം തന്നെ പോലീസ് ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് വിരൽ അടയാളം പരിശോധിക്കുക എന്ന ഒരു കാര്യമാണ്. എന്തിനാണ് ഇങ്ങനെ വിരൽ അടയാളം പരിശോധിക്കുന്നത്. അതിന് പിന്നിലുള്ള കാരണം എന്താണ്.? അതിനു തുടക്കം എവിടെ നിന്നായിരുന്നു, അതിനെപ്പറ്റി ഒക്കെയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ആകാംഷ നിറക്കുന്നതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.
എന്ത് കുറ്റകൃത്യം നടന്നാലും ആദ്യം നോക്കുന്നത് വിരലടയാളം ആണ്. അല്ലെങ്കിൽ ആ കുറ്റകൃത്യം നടന്ന സ്ഥലത്ത് എവിടെയെങ്കിലും പ്രതിയുടെ ആയിട്ടുള്ള എന്തെങ്കിലും വിരലടയാള കിട്ടാറുണ്ടോ എന്ന്. അത് മാത്രമല്ല എല്ലാവരുടെയും വിരലടയാളങ്ങൾ എടുക്കുകയും ചെയ്യാറുണ്ട്. അതുമായി ബന്ധമുള്ള ആളുകളുടെ വിരൽ അടയാളം നോക്കിയാണ് ചെയ്യാറുള്ളത്. എന്നാലെന്ന് മുതലായിരുന്നു വിരൽ അടയാളം എന്ന ഒരു രീതി നാട്ടിലൊക്കെ വരാൻ തുടങ്ങിയത്. അതിനു പിന്നിലുള്ള കാരണങ്ങൾ എന്തായിരുന്നു.? അവയെപ്പറ്റി ഒക്കെയാണ് പറയാൻ പോകുന്നത്. ഒരു കുറ്റവാളിക്ക് സമാനമായ മറ്റൊരു കുറ്റവാളിയെ ഒരു പോലീസുകാരൻ കാണുകയായിരുന്നു. ആ സമയത്ത്
ഒന്നു സംശയിച്ചു, നേരത്തെ ഇവിടെ കിടന്നിരുന്ന ഒരു കുറ്റവാളി തന്നെയല്ലേ ഇത്.
ഇയാളോട് വിശദമായി ചോദിച്ചപ്പോൾ പറഞ്ഞിരുന്നത് താൻ ഇതിനുമുൻപും പോലീസ്റ്റേഷനിൽ കിടന്നിട്ട് ഇല്ലായിരുന്നു എന്ന്. പിന്നീട് രേഖകളൊക്കെ നോക്കിയപ്പോൾ മറ്റൊരു കുറ്റവാളിയും ഇയാൾക്ക് രൂപസാദൃശ്യം ഉണ്ടെന്ന് ആ പോലീസുകാരൻ മനസ്സിലാക്കുകയായിരുന്നു. അന്ന് മുതലാണത്രേ വിരലടയാളം വേണം എന്നൊരു നിയമം കൊണ്ടു വരുന്നത്. എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അതിനു മുൻപേ ഇങ്ങനെ ഒരു രീതി ഉണ്ടായിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇന്ന് സാങ്കേതികവിദ്യ വളർന്നപ്പോൾ വിരൽ അടയാളം മാത്രമല്ല പ്രതികളെ കണ്ടുപിടിക്കുവാൻ പലതരത്തിലുള്ള മാർഗങ്ങളുമുണ്ട്. ഒരുപാട് ഡിജിറ്റൽ രീതികളും നിലവിലുണ്ടായിരുന്നു. അതാണ് സത്യമായ ഒരു കാര്യം.
ഇന്നത്തെ കാലത്ത് ഒരുപാട് സാങ്കേതിക വിദ്യകൾ ഉണ്ട് കുറ്റവാളിയെ കണ്ടുപിടിക്കുന്നതിന്. ഇത്തരം സാങ്കേതിക വിദ്യകളെല്ലാം ഇപ്പോൾ ആളുകൾ ഉപയോഗിക്കാറുമുണ്ട്. എങ്കിലും വിരലടയാളം എന്ന ഒരു കാര്യത്തിന് തുടക്കമിട്ടത് ഇങ്ങനെയൊരു സംഭവം ആയിരുന്നു എന്നത് വിചിത്രമായി അറിവായിരിക്കും കൂടുതൽ ആളുകൾക്കും നൽകുന്നത്. കാരണം കൂടുതൽ ആളുകളും ചിന്തിച്ചിട്ടുണ്ടായിരിക്കില്ല എന്നതാണ് അതിനുള്ള സത്യം. അങ്ങനെ ഒരു ചെറിയ കാരണം കൊണ്ടാണ് ഇങ്ങനെ ഒരു നിയമം ഉണ്ടായിരുന്നത് എന്ന് പറഞ്ഞാൽ എത്രപേർക്കാണ് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുക. നമ്മളൊന്ന് ആലോചിക്കണ്ട കാര്യം തന്നെ ആയിരിക്കും. തീർച്ചയായും നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. ഇത് പോലെ ഓരോ കാര്യങ്ങൾ ആണ് നിമിത്തം ആവുക എന്ന് അറിയാനുണ്ട്. ഈ കാര്യത്തെപ്പറ്റി ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്.
അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. അതോടൊപ്പം കൂടുതൽ ആളുകൾക്കും അറിവ് നൽകുന്നത് ആണ്. ഈ അറിവ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവില്ലാതെ പോകാനും പാടില്ല.