ഒരു അമ്മയാവുക എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആ സ്ത്രീ സുന്ദരി ആവുന്ന നിമിഷം അതായിരിക്കും. അവരുടെ മനസ്സിൽ മോഹങ്ങളും ആഗ്രഹങ്ങളും ചേക്കേറുന്ന നിമിഷം. അവളുടെ ശരീരത്തിനും മനസ്സിനും അതുവരെ ഉണ്ടാവാത്ത നിരവധി ചലനങ്ങളും സംഭവിക്കുന്നതും അപ്പോഴായിരിക്കും. എങ്കിലും ഒരു സ്ത്രീ വളരെയധികം കാത്തിരുന്ന് ആണ് തൻറെ കണ്മണിക്ക് ജന്മം നൽകുന്നത്. പ്രതീക്ഷകളുടെ ഒരു സ്നേഹ നൂലിലൂടെയാണ് ഓരോ മാസങ്ങളും കടന്നു പോകുന്നത്.
ഒരിക്കൽ പോലും കാണാത്ത ഒരാൾക്ക് വേണ്ടി ഒരു ദീർഘമായ കാത്തിരിപ്പാണ് നടത്തുന്നത്. ഉള്ളിലുള്ള ജീവാംശത്തിനെ സംരക്ഷിക്കുന്ന ഓരോ നിമിഷങ്ങളും. ദൈവതുല്യം ആയി കരുതുന്ന ഓരോ ദിവസങ്ങളും. പുരുഷനിൽ നിന്നും എന്നും സ്ത്രീയെ വ്യത്യസ്തയാക്കുന്നതിനായി ദൈവം അവൾക്ക് കനിഞ്ഞു നൽകിയിട്ടുള്ള ഒരു കഴിവ് തന്നെയാണ്. ഒരു ജീവനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുക എന്നു പറയുന്നത് ദൈവീകമായ ഒരു കഴിവാണ്..ഒരു സ്ത്രീക്ക് മാത്രം ഈശ്വരൻ നൽകിയിട്ടുള്ള മനോഹരമായ ഒരു കഴിവ്. ആ അവസ്ഥയിലൂടെ കടന്നു പോവുക എന്ന് പറയുന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വച്ച് ഗർഭിണിയായിരിക്കുന്ന നിമിഷങ്ങളിൽ ഓരോ സ്ത്രീകളും ഓരോ പോരാട്ടത്തിൽ തന്നെയാണ്.
തന്റെ കൺമണിയെ പുറത്തേക്ക് കൊണ്ടുവരുവാനുള്ള ഒരു പോരാട്ടത്തിൽ തന്നെ. എപ്പോഴും അതിൽ വിജയിക്കുവാൻ തന്നെയാണ് അവർ ആഗ്രഹിക്കുന്നത്. തൻറെ ഉള്ളിൽ ഒരു ജീവൻ വളരുന്നുണ്ട് എന്ന് അറിയുന്ന നിമിഷം മുതൽ തന്നെ ഒരു സ്ത്രീ ആ കുഞ്ഞിനെ പറ്റി സ്വപ്നങ്ങൾ കണ്ടു തുടങ്ങും. കുഞ്ഞു എങ്ങനെയിരിക്കും എങ്ങനെയാവണമെന്ന് എല്ലാം അവർ ആഗ്രഹിക്കും. അമ്മയുടെ മനോവിചാരങ്ങൾ കുഞ്ഞിനെയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഗർഭപാത്രത്തിൽ കിടക്കുന്ന ഓരോ കുട്ടിയും അവരുടെ അമ്മയുടെ മനോവിചാരങ്ങളെ പറ്റി മനസ്സിലാകുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.അമ്മയ്ക്ക് വേദനിച്ചാൽ കുഞ്ഞിന് പെട്ടെന്ന് മനസ്സിലാകും, അമ്മ സന്തോഷിച്ചാൽ കുഞ്ഞിന് മനസ്സിലാകും.
അതുപോലെ അമ്മയുടെയും അച്ഛന്റെയും ശബ്ദം വളരെ പെട്ടെന്ന് തന്നെ കുട്ടി മനസ്സിലാക്കി എടുക്കും. ഗർഭപാത്രത്തിൽ കിടക്കുന്ന നിമിഷങ്ങളിൽ തന്നെ ഹൃദയത്തിൽ സ്നേഹത്തിൻറെ നൂലുകൊണ്ട് കോർത്തെടുത്ത ബന്ധമാണ് ഒരു കുഞ്ഞും അമ്മയും തമ്മിൽ ഉള്ളത്. വളരെയധികം പവിത്രമായ ഈ ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത്. ഒരു അമ്മയ്ക്ക് പകരം ആകുവാൻ മറ്റാർക്കും സാധിക്കില്ല. ഒരു കുഞ്ഞു ജനിക്കുന്ന നിമിഷം ഒരു അമ്മ കൂടിയാണ് പിറവികൊള്ളുന്നത്. ആ നിമിഷം മുതൽ അവളുടെ മനോവിചാരങ്ങൾ പോലും മറ്റൊരു തലത്തിലാണ്. സ്വന്തം കുഞ്ഞിനു വേണ്ടി എന്ത് കാര്യം ചെയ്യുവാനും തയ്യാറുള്ള ഒരു സ്ത്രീയായി ആ നിമിഷം മുതൽ ആ പെൺകുട്ടി മാറുകയാണ്.
ഒരു സ്ത്രീ ഗർഭകാലത്ത് അനുഭവിച്ച ചില കാര്യങ്ങളെപ്പറ്റി ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നത്. ആകാംഷ നിറയ്ക്കുന്നതാണ് ഈ വീഡിയോ. അതുകൊണ്ടുതന്നെ ഇതു മുഴുവനായി കാണുവാൻ ശ്രമിക്കുക. അതോടൊപ്പം തന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല അതിനുവേണ്ടി ഒന്ന് ഷെയർ ചെയ്യുക.