അതിജീവനത്തിനുവേണ്ടി ഏതു അറ്റം വരെ പോകുവാനും ഏതൊരാളും തയ്യാറാകും. കാരണം അതിജീവനം എന്നാൽ അത് നിലനിൽപ്പാണ്. അത് മനുഷ്യർക്ക് ആണെങ്കിലും മൃഗങ്ങൾക്ക് ആണെങ്കിലും അങ്ങനെ തന്നെയാണ്. അത്തരത്തിലുള്ള ഒരു സംഭവത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഒരാളും വലുതും അല്ല ചെറുതും അല്ല. അതിന്റെ നമുക്ക് അറിയാവുന്ന ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആമയുടെയും മുയലിന്റെയും കഥ. ശക്തികൊണ്ട് ആമയെ തോൽപ്പിക്കാൻ സാധിക്കുമെന്ന് മൂഡ വിശ്വാസത്തിലായിരുന്നു മുയൽ.
എന്നാൽ മുയലിനെ എല്ലാ തരത്തിലുള്ള വിശ്വാസങ്ങളെയും പൊളിച്ചടുക്കി ആയിരുന്നു ആമ പ്രവർത്തിച്ചത്. അതുപോലെ തന്നെ അതിജീവനും സാധ്യമാകുന്ന സമയങ്ങളിൽ പലപ്പോഴും പലരും ഇത്തരത്തിൽ പ്രവർത്തിക്കാറുണ്ട്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായ ഒരു വസ്തുത. കാട്ടിലെ രാജാവായ സിംഹം. എങ്കിലും ചിലപ്പോഴെങ്കിലും സിംഹത്തിന് നല്ല അടി കിട്ടുന്ന സാഹചര്യങ്ങൾ ഒക്കെ വരാറുണ്ട്. അത്തരത്തിലൊന്നാണ് ജിറാഫിന്റെ തൊഴി കൊണ്ട് ഒരു സിംഹത്തിന്റെ കഥ. പൊതുവേ നമ്മളെല്ലാം ഒരു പാവം മൃഗം എന്ന് കരുതുന്ന മൃഗം തന്നെയാണ് ജിറാഫ്. എന്നാൽ പൊതുവേ അത്ര അപകടകാരിയായ മൃഗവും അല്ല. എന്നാൽ സഹികെട്ടാൽ ആരാണെങ്കിലും പ്രതികരിച്ചു പോവല്ലെ.
അതേ നമ്മുടെ ജിറാഫും ചെയ്തിട്ടുള്ളൂ. സഹികെട്ട് നമ്മുടെ ജിറാഫും പ്രതികരിച്ചു. അതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. കാലുമടക്കി ഒരു തൊഴി ആയിരുന്നു ജിറാഫ് നമ്മുടെ സിംഹത്തിനു കൊടുത്തത്. ഏതായാലും അതോടെ തന്നെ സിംഹം നന്നായി എന്ന് പറഞ്ഞാൽ മതിയല്ലോ. സിംഹത്തിന് ഇര പിടിക്കണമെങ്കിൽ ഭാര്യയുടെ സഹായം ആവശ്യമാണ്.. അതായത് ഒറ്റയ്ക്ക് ഒന്നും സാധിക്കില്ല എന്ന്. അല്ലെങ്കിലും ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമല്ലോ.രണ്ട് പാമ്പുകൾ തമ്മിലുള്ള യുദ്ധം ആണെങ്കിൽ ആരായിരിക്കും ജയിക്കുക. തീർച്ചയായും രണ്ടുപേരും മരിക്കും എന്നുള്ളത് തന്നെയാണ്. ഇത്തരത്തിലൊരു സംഭവം ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
ഒരു പെരുമ്പാമ്പും മലമ്പാമ്പും തമ്മിലുള്ള യുദ്ധം രണ്ടുപേരും പരസ്പരം കടിച്ച് ഏകദേശം മരണത്തിൻറെ വക്കോളം എത്തിയിരിക്കുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.ഒരു നീരാളിയുടെ പിടുത്തത്തിൽ എന്ത് ബുദ്ധിമുട്ടായിരിക്കും അനുഭവിക്കുക എന്നത് നമുക്ക് നന്നായി അറിയാം. അത്തരത്തിൽ ഒരു പാമ്പിനെ പണി കിട്ടിയത് എന്ന് അറിയാൻ സാധിച്ചു. നീരാളിയുടെ പിടിയിൽ അമർന്ന നമ്മുടെ പാമ്പിന് പണി കൊടുക്കാൻ ആയിരുന്നു പാമ്പ് വിചാരിച്ചിരുന്നത്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. എല്ലാവരോടും കളിക്കുന്നതു പോലെ നിരാശയോടെ കളിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ നമ്മുടെ നീരാളി ആവട്ടെ ഒരു പിടുത്തം അങ്ങ് പിടിച്ചു എന്ത് ചെയ്തിട്ടും പാമ്പിനെ നീരാളി വിടുന്നില്ല. അവസാനം ഈ പാമ്പ് തന്നെ വിചാരിച്ചു കാണും ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല.
അതുപോലെ ഉള്ള പിടിത്തം ആയിരുന്നു നീരാളി പിടിച്ചത്. എങ്ങനെയാണ് അതിൽ നിന്ന് രക്ഷപ്പെടുന്നത് എന്നായിരിക്കും ഒരുപക്ഷേ പാമ്പ് വിചാരിച്ചിട്ട് ഉണ്ടാവുക. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില രസകരമായ സംഭവങ്ങൾ ഒക്കെ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുപോലെ എല്ലാവരും അറിയേണ്ടതായ വിവരമാണിത്.അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഏറെ കൗതുകം ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.