വീട് എന്നു പറയുന്നത് എല്ലാവർക്കും പ്രത്യേകമായ ഇഷ്ടമുള്ള ഒരു കാര്യമാണ്. ഒരു വീട്ഉണ്ടാകുന്നത് പണം മാത്രം കൊണ്ടല്ല, ഇഷ്ടികയും മണലും സിമൻറും എല്ലാം അതിൽ ചേരുന്നുണ്ടെങ്കിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് സ്വപ്നം തന്നെയാണ്. നമ്മുടെ സ്വപ്ന സാക്ഷാത്കാരമാണ് വീട് എന്നു പറയുന്നത്. സ്വന്തം വീടുവിട്ട് പോകാൻ ആരും തയ്യാറാവില്ല. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ആളുകൾ തയ്യാറാവുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.. വളരെയധികം വാശിയോടെ ജീവിതത്തെ കണ്ട ചില ആളുകളെ പറ്റി..
സ്വന്തം വീട് നഷ്ടമാവുക എന്ന് പറയുന്നത് വളരെയധികം വേദന നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണ്. അങ്ങനെ സംഭവിച്ചിട്ടുള്ള നിരവധി ആളുകളുണ്ട്. സർക്കാരിൻറെ പുതിയ ഇടപെടലുകൾ കൊണ്ടോ അല്ലെങ്കിൽ മറ്റു പ്രശ്നങ്ങൾ കൊണ്ടോ ഒക്കെയാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. അങ്ങനെ സംഭവിച്ചിട്ടും വാശിയോടെ ജീവിതത്തെ നേരിട്ട ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
സ്വന്തം നിലനിൽപ്പ് നഷ്ടമാകുമ്പോൾ പ്രതിരോധിക്കുവാൻ എവിടുന്നെങ്കിലും ഒക്കെ ഒരു ധൈര്യം മനുഷ്യന് കിട്ടും, അത് സ്വാഭാവികമാണ്. നമ്മൾ വർഷങ്ങളോളം ജീവിച്ച ഒരു സ്ഥലത്ത് നിന്നും പെട്ടെന്ന് ഇറങ്ങി പോകാൻ പറയുമ്പോൾ ആർക്കാണെങ്കിലും അത് വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ സംഭവിച്ച ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. റോഡ് വീതി കൂട്ടുന്നതിന് വേണ്ടിയോ അല്ലെങ്കിൽ മറ്റു ചില റിസോർട്ടുകൾക്ക് വേണ്ടി ഒക്കെയായിരുന്നു പലരും ഇത്തരത്തിലുള്ള പ്രതിസന്ധി ജീവിതത്തിൽ മുൻപോട്ട് വന്നിരുന്നത്. അത്തരത്തിലുള്ള ചില ആളുകളുടെ യഥാർത്ഥ അനുഭവങ്ങളെ പറ്റിയാണ് പറയുന്നത്.
വിദേശ രാജ്യത്ത് റോഡ് വീതി കൂട്ടുന്നതിന് വേണ്ടി അതിന്റെ അരികിൽ ഉള്ള എല്ലാ സ്ഥലങ്ങളും വാങ്ങിച്ചു. ഈ വീട്ടുകാർ മാത്രം സ്ഥലം നൽകാൻ സമ്മതിച്ചിരുന്നില്ല. എന്നാൽ ഇവർ പലരീതിയിലും ഈ സ്ഥലം വാങ്ങാൻ ശ്രമിച്ചുവെങ്കിലും ഇവർ തങ്ങളുടെ വാശിയിൽ തന്നെ ഉറച്ചുനിന്നു. ഇവരുടെ സ്ഥലം ഒഴിച്ച് ബാക്കി ഭാഗങ്ങളിലേക്ക് എല്ലാം വികസനം വരുകയും ചെയ്തു. ഇവരാകട്ടെ റോഡിൻറെ നടുക്കുള്ള കുറച്ച് സ്ഥലത്ത് വീടുവെച്ച് താമസം ആരംഭിച്ചു. കുറച്ചു സ്ഥലം എന്നുപറഞ്ഞാൽ ഒരു സെൻറ് തന്നെ കാണുമോ എന്നത് സംശയമാണ്. കെട്ടുകെട്ടായി വീടുകൾ വെച്ചാണ് ഇവർ തങ്ങളുടെ സ്ഥലത്തു തന്നെ താമസിക്കാൻ തീരുമാനിച്ചത് എന്ന് തോന്നുന്നു.
വളരെയധികം കൗതുകം നിറഞ്ഞ ഒരു വാർത്തയാണ് ഇതെങ്കിലും അവരുടെ മാനസിക വിഷമങ്ങൾ എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. അത് അനുഭവിച്ചവർക്കു മാത്രമേ അറിയുകയുള്ളൂ. അതുപോലെ തന്നെ മറ്റൊരു മനോഹരമായ റിസോർട്ടിന്റെ നടുവിൽ ഒരു കുഞ്ഞുവീട് കാണുവാൻ സാധിക്കും. ഇതുപോലെ വാശിയുടെ പുറത്തു സംഭവിച്ച ഒരു കാര്യമായിരുന്നു ഇതും. ഈ റിസോർട്ട് കെട്ടുന്നതിനു മുൻപ് അവിടങ്ങളിലുള്ള എല്ലാ സ്ഥലങ്ങളും ആളുകൾ വാങ്ങി.എന്നാൽ ഈ സ്ഥലം വാങ്ങാൻ ചെന്നപ്പോൾ അവർക്ക് സ്ഥലവുമായി വൈകാരികമായ ചില ബന്ധങ്ങൾ ഉണ്ടെന്നും വീടു വിൽക്കുവാൻ താൽപര്യമില്ലെന്ന് പറഞ്ഞു.
റിസോർട്ട് കെട്ടാതിരിക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ വീട് നിൽക്കുന്നതിൽ നിന്നും മാറിയുള്ള കുറച്ച് സ്ഥലത്തേക്ക് റിസോർട്ട് കെട്ടി. അങ്ങനെ നോക്കുമ്പോൾ ഇവരുടെ വീടും റിസോർട്ടിന്റെ ഉള്ളിൽ തന്നെ വരുന്ന രീതിയിലാണ് കെട്ടി വന്നത്. ഇവരുടെ വീടും റിസോർട്ട് ചേർന്നിരിക്കുകയാണ്. റിസോർട്ടിന്റെ ഒരു ഭാഗമാണ് വീട് തോന്നുകയുള്ളൂ. ഇനിയുമുണ്ട് ഇത്തരത്തിൽ വാശിയോടെ ജീവിക്കുന്ന ചില വീടുകൾ. അവയൊക്കെ വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ വാർത്ത ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.