2014 ഇൽ നടന്ന ഒരു കൊലപാതകം, അതു വലിയ ഒരു കേസ് ആയിരുന്നു. സംഭവം എന്താണെന്ന് വച്ചാൽ അവിടെ ഒരു ബിസിനസുകാരന്റെ ഭാര്യ ആയിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ഒരു ബിസിനസമസുകാരന്റെ മകൾ ആയിരുന്നു ജ്യോതി ആയിരുന്നു കൊല്ലപ്പെട്ടത്. ഒരു ബിസിനസുകാരൻ ഉണ്ടായിരുന്നു, അയാളുടെ മകളായിരുന്നു. ഒരു വലിയ ബിസ്ക്കറ്റ് ഫാക്ടറി നടത്തുകയായിരുന്നു. ചുരുക്കം പറഞ്ഞാൽ വളരെ വലിയ രീതിയിൽ രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് വിവാഹം നടത്തുകയും ചെയ്തു. സാധാരണഗതിയിൽ ഒരുപാട് പണം ഉള്ള ആളുകളുടെ ജീവിതരീതിയിൽ വ്യത്യാസമുണ്ടാവും. ജ്യോതി എന്നാൽ അങ്ങനെ അല്ലായിരുന്നു. കുറെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു.
സാധാരണ ഗതിയിൽ ജീവിതം ആയിരുന്നു ജ്യോതിയുടെ. കാരണം അവളുടെ അച്ഛനമ്മമാർ അങ്ങനെയാണ് അവളെ പഠിപ്പിച്ചിരുന്നത്. ഭർത്താവ് പിയുഷ് പാർട്ടിക്കും പബിലും വിളിക്കുമ്പോൾ അങ്ങനെ കൂടുതലായിട്ട് പുറത്തിറങ്ങാത്ത ടൈപ്പ് ആയിരുന്നു. പിയുഷിന്റെ അമ്മയുടെ കൂടെ കൂടുതൽ സമയം ഇരിക്കാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു. പുസ്തകം വായിച്ചിരിക്കുന്നത് ആയിരുന്നു അവൾക്ക് കൂടുതൽ ഇഷ്ടം. ഒരുപാട് ബിസിനസുകളും ഇവർക്ക് ഉണ്ടായിരുന്നു. ജ്യോതിയുടെ വീട്ടുകാരും ഇവർക്ക് പുതിയ ഫ്ലാറ്റ്, കാർ തുടങ്ങിയ എല്ലാ കാര്യങ്ങളും വാങ്ങി കൊടുത്തിരുന്നു. ചുരുക്കം പറഞ്ഞാൽ നല്ല സ്നേഹത്തിലായിരുന്നു ഇവർ. മാതൃക ദമ്പതിമാർ എന്ന് തോന്നുന്ന രീതിയിൽ ആയിരുന്നു. അങ്ങനെ ഇരിക്കെ ആണ് പിയുഷ് മനീഷ എന്നുപറഞ്ഞ് ഒരു സ്ത്രീയെ പരിചയപ്പെടുന്നത്.
അവർ ഒരു പാൻമസാല ബിസിനസുകാരന്റെ മകൾ ആയിരുന്നു. അവരുമായി ഒരു വഴിവിട്ട ബന്ധം ഉണ്ടാവുകയാണ് ഇയാൾക്ക്. അതേപോലെതന്നെ പിയുഷിനു വേണ്ടി എന്തും ചെയ്യും എന്ന് ഒരു മൈൻഡ് ഉള്ള ഒരു വ്യക്തി ആയിരുന്നു മനീഷ. വീട്ടിൽ കള്ളം പറഞ്ഞവർ കറങ്ങി നടക്കുന്നത് പതിവായി. വീട്ടുകാരറിയാതെ നടക്കുമ്പോഴും മനീഷ ഒരു കാര്യം ഓർത്തു. താൻ പോകുന്നത് വേറൊരാളുടെ ഭർത്താവിന്റെ ഒപ്പം ആണ്. മനീഷ ഒരു കാര്യം മനസ്സിലാക്കി, പിയുഷിന്റെ കൂടെ ഒരാളെയും പേടിക്കാതെ ജീവിക്കണമെങ്കിൽ ജ്യോതി ഇല്ലാതാകണമെന്ന്. അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ തങ്ങൾക്ക് ഒന്നിക്കാൻ സാധിക്കു എന്ന് ഒരു കാര്യവും മനസ്സിലാക്കുകയാണ്, അതിന് എന്ത് ചെയ്യണം.? ജ്യോതി കൂടി ഇല്ലാതാകണം .
അതിനുവേണ്ടി ഒരു പ്ലാൻ ചെയ്യുക .ജ്യോതിയെ ഇല്ലാതാക്കുവാനുള്ള കുറിച്ചുള്ള കാര്യങ്ങൾ പറയുകയായിരുന്നു പിയുഷിനോട് ഇവർ പറഞ്ഞു.
എന്നാൽ കൊലപാതകം തുടങ്ങിയ കാര്യങ്ങൾ കേട്ട് പിയുഷ് ഭയന്നു. കൊലപാതകങ്ങൾ ഒന്നും ചെയ്യേണ്ട അങ്ങനെ ഒന്നും നടക്കില്ല എന്നുള്ള രീതിയിൽ പറയുകയാണ്. കൊലപാതകത്തിന് യാതൊരുതരത്തിലും ഇയാൾ സമ്മതിക്കുന്നുണ്ടായിരുന്നില്ല. അപ്പോൾ മനീഷ പറഞ്ഞത് താൻ മറ്റൊരാളുടെ ഭർത്താവിന്റെ കൂടെയാണ് ഇത്തരത്തിൽ ജീവിക്കുന്നത് എന്നുള്ള ഒരു കാര്യം ആലോചിക്കുമ്പോൾ തന്നെ തന്നോട് തന്നെ പുച്ഛം തോന്നുന്നു എന്ന്. അങ്ങനെ ആണെങ്കിൽ ഈ ഒരു കാര്യം ഇവിടെവച്ച് അവസാനിപ്പിക്കുക. അങ്ങനെ തീർത്തും പറയുകയാണ്. ഇനിയുമുണ്ട് അറിയാൻ ഇങ്ങനെയുള്ള കാര്യങ്ങളെ പറ്റി ഒരുപാട് കാര്യങ്ങൾ.
അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വിശദമായ വിവരങ്ങൾ അറിയാൻ വേണ്ടി വിഡിയോ കാണാൻ മറക്കരുത്.