വീട് കണ്ടു ചിരിച്ചവർ വീടിന്‍റെ ഉൾവശം കണ്ടു ഞെട്ടി.

വളരെ വ്യത്യസ്തമായ രീതിയിൽ വീടുകൾ ഇന്ന് ആളുകൾക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ്. അത് കൊണ്ട് തന്നെ ഇന്ന് ഒട്ടുമിക്ക ആളുകൾക്കും തങ്ങളുടെ വീട് എങ്ങനെ ആയിരിക്കണം എന്ന ഒരു സങ്കൽപ്പമുണ്ടായിരിക്കും. അത് കൊണ്ട് തന്നെ ആളുകൾ തങ്ങളുടെ വീടുകളിൽ പുതുമകൾ കൊണ്ട് വരാനായി ശ്രമിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം ചെറിയ ബഡ്ജറ്റിൽ നല്ല പുതുമയുള്ള വീട്. എന്നാൽ, വിചിത്രമായ ആശയങ്ങളുമായി വീട് നിമ്മിക്കുന്ന ഒത്തിരി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതായത്, ബഹിരാകാശ പേടകം, അത് പോലെത്തന്നെ മിസൈൽ തുടങ്ങിയവയൊക്കെ വീടാക്കി മാറ്റുന്ന അപൂർവ്വം ചിലയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം വീടുകൾ ഒന്ന് പരിചയപ്പെടാം.

House
House

ഭൂമിക്കടിയിലെ റെഫ്രിജറേറ്റർ. വോൾട്ടാ ഫ്രീ എന്ന ഒരു കമ്പനിയിലെ ഒരു എഞ്ചിനിയറാണ് അണ്ടർഗ്രൗണ്ട് റഫ്രിജറേറ്റർ എന്ന പേരിൽ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. ഭൂമിക്കടിയിലുള്ള വീടായത് കൊണ്ട് തന്നെ അന്തരീക്ഷ താപനില ഏറ്റവും കൂടിയാലും ഭൂമിക്കടിയിലുള്ള ഈ വീടിന്റെ ഊഷ്മാവ് 10ഡിഗ്രിയിൽ കൂടാറില്ല. അത്കൊണ്ടാണ് ഈ വീടിനെ അണ്ടർഗ്രൗണ്ട് റഫ്രിജറേറ്റർ എന്ന് പറയപ്പെടുന്നത്. വളരെയധികം ചിന്തിച്ചു കൊണ്ടാണ് ഇദ്ദേഹം ഈ വീട് രൂപകൽപ്പന ചെയ്തിട്ടുള്ളത് എന്ന് സാരം.

മിസൈൽ സിലോ അഥവാ മിസൈൽ വീട്. പേര് കേൾക്കുമ്പോൾ തന്നെ എന്താണ് കാര്യം എന്ന് പിടി കിട്ടിയിട്ടുണ്ടാകും. ശെരിയാണ്, മിസൈലുകൾ വീടാക്കി മാറ്റിയാൽ എങ്ങനെയിരിക്കും. ഒരു കാലത്ത് ബാലിസ്റ്റിക് മിസൈലുകൾ ഇവിടെ നിന്നും ലോൻജ് ചെയ്തിരുന്നു. എന്നാൽ ഈ കാലഘട്ടത്തിലെ ആളുകൾ അത് താമസ യോഗ്യമാക്കി മാറ്റിയിരിക്കുന്നു. അത്കൊണ്ട് തന്നെ അണ്ടർഗ്രൗണ്ട് വീടുകളുടെ ഒരു പട്ടികയെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇത്തരം വീടുകളാണ്. ഇതിന്റെ വ്യാസം എന്ന് പറയുന്നത് 52 ഫീറ്റാണ്. ഒരു ബെഡ് റൂം, ഒരു കിച്ചൺ, ഒരു ലിവിങ് ഏരിയ അങ്ങനെ പോകുന്നു.

ഇത്തരം വീടുകളെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.