ലോകത്തെ ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡിട്ട ചില ആളുകൾ ഉണ്ട്. അത്തരം ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഗിന്നസ്ബുക്കിൽ വരെ റെക്കോർഡ് നേടിയ ഇത്തരം ആളുകളെ പറ്റി അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരു മൂന്ന് ബോൾ ഒരുമിച്ച് രണ്ട് കൈകൾ കൊണ്ട് ബാലൻസ് ചെയ്ത് തട്ടി കളിക്കുവാൻ സാധിക്കുമോ….? സാധിക്കില്ല എന്നാണ് പറയുന്നതെങ്കിൽ 13 വയസ്സുള്ള ഒരു ബാലൻ ചെയ്യുന്നുണ്ട് അങ്ങ് ചൈനയിൽ.
വളരെ സാഹസികമായാണ് ഈ പയ്യൻ ഇത് ചെയ്യുന്നത്. സാധാരണക്കാർക്ക് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. രണ്ടു ബോളുകൾ രണ്ട് കൈകൾ കൊണ്ട് ബാലൻസ് ചെയ്യുവാൻ എളുപ്പമാണ്. പക്ഷേ ആളുകൾക്ക് രണ്ട് കൈകൾ കൊണ്ട് ബാലൻസ് ചെയ്യുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഉദ്യമം തന്നെയാണ്. അതുപോലെ തന്നെ കാലുകൊണ്ടും ഈ ബാലൻ ഇത് ബാലൻസ് ചെയ്തിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. എത്ര മനോഹരമാണ് കേൾക്കുമ്പോൾ തന്നെയല്ലേ….,? അതുപോലെ കണ്ണിൻറെ പീലി കൊണ്ട് ഒരു വസ്തു ഉയർത്താൻ നമുക്ക് ആർക്കെങ്കിലും സാധിക്കുമോ….?
ഒരിക്കലും സാധിക്കില്ല എന്നാണ് വിശ്വസിക്കുന്നത് എങ്കിൽ അതും തെറ്റാണ് കേട്ടോ, അങ്ങനെ ചെയ്ത് ലോക റെക്കോർഡ് നേടിയ ഒരു സ്ത്രീയുണ്ട്. അങ്ങനെ കേട്ടാൽ നമ്മൾ വിശ്വസിക്കുക പോലും ചെയ്യാത്ത പലപല റെക്കോർഡുകൾ നേടിയിട്ടുള്ള നിരവധി ആളുകൾ നമുക്കിടയിലുണ്ട്. ഇതൊക്കെ നമ്മൾ അറിഞ്ഞിട്ടില്ലെങ്കിൽ ഇനിയും അറിയേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്തൊക്കെയാണ് നമുക്ക് അവിശ്വസനീയമായ ലോക റെക്കോർഡുകൾ എന്ന് അറിയണ്ടേ…? ഒരു മനുഷ്യൻ തേനീച്ചകളെ മുഴുവൻ ശരീരത്തിൽ ഒരു ഉടുപ്പ് പോലെ അണിയുക എന്നുപറഞ്ഞാൽ ചിന്തിക്കാൻ സാധിക്കുന്ന കാര്യം ആണോ..?
അല്ല എന്ന് പറഞ്ഞാൽ അത് സമ്മതിച്ചു തരാൻ അല്പം ബുദ്ധിമുട്ടാണ് കേട്ടോ. കാരണം അങ്ങനെ ഒരാൾ ചെയ്യുന്നുണ്ട്. തേനീച്ചകൾ അദ്ദേഹത്തിൻറെ ശരീരത്തിൽ ഒരു ഉടുപ്പ് പോലെ ആവരണം ആയിരിക്കുകയാണ്. എത്രനേരം വേണമെങ്കിലും ഇതിനെ ഇങ്ങനെ തന്നെ നിർത്തുവാൻ അദ്ദേഹത്തിന് കഴിവുണ്ട് എന്നാണ് പറയുന്നത്. സ്വന്തം ശരീരം ഒന്ന് തീ ഇട്ട് നോക്കിയാലോ….? കേൾക്കുമ്പോൾ തന്നെ ഒരു പേടി വരുന്നില്ലേ…? എന്നാൽ സ്വന്തം ശരീരം തീ ഇട്ട് ലോക റെക്കോർഡ് നേടിയ ഒരു മനുഷ്യനുണ്ട്. ശരീരത്തിൽ തീ പിടിക്കാതിരിക്കാൻ വേണ്ടി പല സജ്ജീകരണങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്
പക്ഷേ കുറേ സമയത്തോളം ആളുകളുടെ മുൻപിൽ ശരീരത്തിൽ തീവെച്ച് നിൽക്കുന്നതായി ഇയാൾക്ക് കാണിക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ചില ശരീരഭാഗങ്ങൾ ഒക്കെ പൊള്ളി ഇരിക്കുക തന്നെയാണ്. അതിന് വേദനയൊന്നും ഇദ്ദേഹം അറിയുന്നില്ല എന്നാണ് പറയുന്നത്. എന്തൊക്കെ സജ്ജീകരണങ്ങൾ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാലും ശരീരത്തിൽ തീ പിടിക്കാതിരിക്കുന്നത് എങ്ങനെയാണ് അല്ലേ…? ഇങ്ങനെയൊക്കെ ചെയ്താണ് ലോകറെക്കോർഡ് നേടുന്നത്. ഇവരെല്ലാവരും റെക്കോർഡ് നേടിയവരാണ്.
ഇത്തരത്തിലുള്ള ആളുകളെ പറ്റി അറിയാം. വീഡിയോ വിശദമായി കാണുകയാണ് വേണ്ടത്. ഏറെ രസകരവും കൗതുകകരമായ ഈ വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.