ഇന്നേവരെ വിമാനത്തിനുള്ളില്‍ വെച്ച് ആരും മരിച്ചിട്ടില്ല, കാരണം എന്താണെന്ന് അറിയുമോ ?

വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് എപ്പോഴും ഒരു ഉൾഭയം ഉണ്ടായിരിക്കും. അടുത്തത് എന്താണെന്ന് മനസ്സിലാവാത്തൊരു ഭയം. നമ്മൾ സുരക്ഷിതമായി എല്ലാവർക്കും അറിയാത്തൊരു വസ്തുതയുണ്ട്. വിമാനങ്ങളിൽ വച്ച് ഇതുവരെ ഒരാളു പോലും മരിച്ചിട്ടില്ല. അത് സത്യമാണ്. ഇതുവരെ വിമാനങ്ങളിൽ വച്ച് ഒരാളും മരിച്ചിട്ടില്ല, ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയാണെങ്കിൽ പോലും നേരെ എയർപോർട്ടിലേക്ക് എത്തിച്ച് അവിടെയുള്ള ഡോക്ടറുമായി ഒരു പരിശോധന നടത്തിയതിനു ശേഷമായിരിക്കും രോഗിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കു. അഥവാ മരിച്ചുവെങ്കിൽ മരണം ഉറപ്പിക്കുകയും ചെയ്യുകയുള്ളൂ. അപ്പോഴും പുറത്ത് വരുന്ന വാർത്ത എയർപോർട്ടിൽ വച്ച് മരിച്ചുവെന്ന് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ വിമാനങ്ങളിൽ വെച്ച് ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Flight
Flight

വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പലർക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ചിലർക്ക് ബിപിയും മറ്റും വർധിക്കാറുണ്ട്. ആദ്യമായി വിമാനത്തിൽ കയറുന്നവർക്കൊക്കെ ടെൻഷൻ കൂടുതലായിരിക്കും. പരമാവധി കസ്റ്റമേഴ്സിന്റെ ആരോഗ്യം ഉറപ്പാക്കുവാൻ ഓരോ വിമാനകമ്പനികൾ ശ്രമിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ അപ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടുകയും ചെയ്യാറുണ്ട്. ഓരോ വിമാനക്കമ്പനികളും അവരുടെ കസ്റ്റമറുടെ കാര്യത്തിൽ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും. ഓരോ കാര്യങ്ങളിലും അത് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് വിമാനത്തിനുള്ളിൽ തന്നെ പലതരത്തിലുള്ള സൗകര്യങ്ങൾ അവർ ഒരുക്കി തരുന്നത്.

ഒരു വിമാനത്തിന് എപ്പോഴും രണ്ട് പൈലറ്റുമാരും ഉണ്ടായിരിക്കും. അതുതന്നെ വിമാനത്തിൽ ഉള്ളവരുടെ ആരുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയാണ്. ഒരു പൈലറ്റിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാവാതെ യാത്രക്കാരെ യഥാർത്ഥ ലക്ഷ്യസ്ഥാനത്തിക്കാൻ വേണ്ടിയാണ് രണ്ട് പൈലറ്റുമാരെ ഓരോ വിമാനങ്ങളിലും നിയമിക്കുന്നത്. ലഭിക്കുന്നതുപോലെ ഇവരുടെ അതുപോലെ ഭക്ഷണത്തിലും വ്യത്യാസങ്ങളുണ്ട്. രണ്ട് തരം ഭക്ഷണങ്ങളാണ് രണ്ടുപേർക്കും നൽകുന്നത്.

അതിനോരു കാരണമുണ്ട്. പണ്ടൊരിക്കൽ പൈലറ്റുമാർക്ക് ഒരേ ഭക്ഷണം നൽകുകയും രണ്ടുപേർക്കും ഒരേപോലെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. ഭക്ഷണം കഴിച്ച ഉടനെ തന്നെ അനുഭവപ്പെടുകയായിരുന്നു രണ്ടുപേർക്കും ബുദ്ധിമുട്ട്. അതുകൊണ്ടുതന്നെ ആ വിമാനത്തിന് വലിയതോതിൽ അപകടങ്ങൾ സംഭവിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തു. അന്ന് മുതലാണ് ഇങ്ങനെയോരു നിയമം വന്നത്. ആർക്കെങ്കിലും ഒരു ആരോഗ്യ പ്രശ്നം ഉണ്ടായാൽ ഒരിക്കലും വിമാനത്തിനുള്ളിലുള്ളവർ ബുദ്ധിമുട്ടാൻ പാടില്ല.