സമ്മതിക്കണം ഇവിടെ വിമാനം പറത്തുന്ന പൈലറ്റുമാരെ.

വിമാനത്തിൽ കയറുക എന്ന് പറയുന്നത് തന്നെ വളരേയധികം ഭയപ്പെടുത്തുന്ന ഒരു കാര്യം ആണ്. അപ്പോൾ വിമാനത്താവളങ്ങളും അത്രത്തോളം ഭയപ്പെടുന്നുണ്ടാവില്ലേ…? അത്തരത്തിൽ ഏറ്റവും അപകടകാരികളായ ചില വിമാനത്താവളങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. വിമാനങ്ങളിൽ കയറുമ്പോൾ ഒരുപാട് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് ചെറിയൊരു അശ്രദ്ധ മാത്രം മതി ഒരുപറ്റം ആളുകളുടെ ജീവൻ നഷ്ടമാകാൻ. അത്രയും സുരക്ഷയുള്ളത് ആയിരിക്കണം വിമാനത്താവളങ്ങളും. എന്നാൽ പലപ്പോഴും വിമാനത്താവളങ്ങൾ അപകടം നിറഞ്ഞത് ആണ് . അത്തരത്തിൽ ഉള്ള വിമാനത്താവളങ്ങളെ പറ്റിയാണ് പറയുന്നത്.

Airports
Airports

ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നാണ് നേപ്പാളിൽ ഉള്ള ഒരു എയർപോർട്ട്. ഏകദേശം 9500 അടി ഉയരത്തിലാണ് ഇതുള്ളത്. ഹിമാലയൻ കാലാവസ്ഥയും തുള്ളി വീഴ്ചയും കൊണ്ടുതന്നെ വിമാനത്താവളം വളരെയധികം ഭയപ്പെടുത്തുന്നതാണ്. അസാമാന്യമായ ധൈര്യം ഉള്ള പൈലറ്റുമാർക്ക് മാത്രമേ ഈ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുവാൻ സാധിക്കുകയുള്ളൂ.. എയർപോർട്ട് റൺവേയുടെ നീളം 7500 മാത്രം കൂടുതലാണ്. അതുകൊണ്ട് തന്നെ വിമാനങ്ങൾ വളരെ താഴ്ന്ന കടന്നുപോകുവാൻ ആണ് ഇത് സഹായിക്കുന്നത്.

അതിനാൽ ഇത് അപകടം നിറഞ്ഞത് ആണ് എന്ന് അറിയാൻ സാധിക്കും. അത് വളരെയധികം ഭയപ്പെടുത്തുന്നതാണ്. ഇനി പോർച്ചുഗൽ ഉള്ള ഒരു വിമാനത്താവളമാണ്.പോർച്ചുഗൽ ദ്വീപ് സമൂഹത്തിൽ ആണ് ഈ വിമാനത്താവളം ഉള്ളത്. വളരെയധികം അപകടം നിറഞ്ഞ ഒരു വിമാനത്താവളമാണ്. സമുദ്രത്തിന്റെ അരികിൽ സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ ചില സമയങ്ങളിൽ അതിശക്തമായ കാറ്റ് ആണ് ഈ വിമാനത്താവളങ്ങളിൽ അനുഭവിക്കേണ്ടിവരുന്നത്. അത്‌ പോലെ റൺവേ സമുദ്രത്തിൽ നിന്നും കൂടുതൽ വിപുലീകരിച്ച് ആണ് നിൽക്കുന്നത് . അവിടെ വീശുന്ന കാറ്റിൽ നിന്നും കൂടുതൽ നമ്മെ ഭയം നമ്മെ കീഴ്പ്പെടുത്തുന്നുണ്ട്. അടുത്ത വാഷിംഗ്ടണിൽ ഉള്ള മറ്റൊരു വിമാനത്താവളമാണ്. ഇതും ഉയർന്ന കെട്ടിടങ്ങൾ കൊണ്ട് സമ്പന്നമാണ്.

അതുകൊണ്ടുതന്നെ താഴ്ന്നു പറക്കുന്ന വിമാനങ്ങൾ വളരെയധികം അപകടമാണ് നിറച്ചു കൊണ്ടിരിക്കുന്നത്. ആ വിമാനത്താവളത്തിൽ ഇരുപതിൽ താഴെ പൈലറ്റുമാർക്ക് മാത്രമേ വിമാനം ഓടിക്കാനുള്ള യോഗ്യതയുള്ളു. അതായത് ഹിമാലയ പർവതനിരകൾക്കിടയിലൂടെ വേണം ഇത് പറത്താൻ. പർവ്വത ശേഖരങ്ങളിൽ തൊടുന്നതിന്റെ അടുത്തടുത്തായി ആണ് ഇത് കാണപ്പെടുന്നത്. അടുത്തത് കോഴിക്കോട് വിമാനത്താവളം ആണ്. വളരെയധികം ബുദ്ധിമുട്ടേറിയത് ആണ്.അപകടവും റൺവെ വളരെ ചെറുതുമായ ഒന്നാണ് ഇത് എന്നും പറയുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി അപകടങ്ങളും കോഴിക്കോട് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൺവേയുടെ വീതി കുറവും മറ്റും ആണ് കൂടുതൽ ആളുകളും ഇവിടെ അപകടസാധ്യതയായി എടുത്തുകാണിക്കുന്നത്.

ഇനിയുമുണ്ട് ഇത്തരത്തിൽ അപകടം വിളിച്ചോതുന്ന ചില വിമാനത്താവളങ്ങൾ. അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണ് ഈ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ആളുകൾ ആണെങ്കിലും പ്രിയപ്പെട്ടവർ ആരെങ്കിലും വിമാനങ്ങളിൽ യാത്ര ചെയ്യുന്നുണ്ടെങ്കിലും തീർച്ചയായും നമ്മൾ ലോകത്തിലെ അപകടകാരികളായ വിമാനത്താവളങ്ങൾ ഏതൊക്കെയാണെന്ന് ഒന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഈ ഒരു പോസ്റ്റ് ഷെയർ ചെയ്യുവാൻ യാതൊരു കാരണവശാലും മടിക്കരുത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.