ഈ സ്ഥലങ്ങളിലേക്ക് യാത്രപോയാല്‍ തിരിച്ചുവരവ് മറന്നേക്ക്.. വീഡിയോ കണ്ട് നോക്കൂ

യാത്രകൾ പോകാൻ ഇഷ്ടമല്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. യാത്ര നമ്മുടെ മാനസികാരോഗ്യത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഓരോയാത്രയും ഓരോ പുതിയ അനുഭവങ്ങളായിരിക്കും നമുക്ക് സമ്മാനിക്കുക. പലർക്കും പലതരത്തിലുള്ള യാത്രകളായിരിക്കും ഇഷ്ട്ടം. ചിലർക്ക് പ്രകൃതി ഭംഗിയോടായിരിക്കും കൂടുതൽ ഇഷ്ട്ടം. മറ്റുചിലർക്കാകട്ടെ കുറച്ചു സാഹസികത നിറഞ്ഞ യാത്രയോടായിരിക്കും താൽപ്പര്യം. അത്തരം ഏതാനും സാഹസികത നിറഞ്ഞ ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പറ്റിയുള്ള വീഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇന്ന് ഒട്ടുമിക്ക ആളുകളും തങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി യാത്രകളെയാണ് കൂട്ടുപിടിക്കുന്നത്. യാത്ര ഇന്നത്തെ പുതുതലമുറയുടെ ഒരു ജീവിത ശൈലിയായി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം. ഇന്നത്തെ യുവാക്കളുടെ സ്വപ്നമെന്ന് പറയുന്നത് തന്നെ ബൈക്കിലുള്ള ഒരു ദീർഘയാത്രയാണ്.

Tourist Places In The World
Tourist Places In The World

ഇന്ന് ജോലിയിൽ നിന്ന് വിരമിച്ച ഒട്ടുമിക്ക ആളുകളും തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരുപങ്ക്‌ യാത്രക്കായി മാറ്റിവെക്കുന്നവരാണ്. വിദേശികളിൽ മാത്രമായിരുന്നു ഇത്തരം യാത്രകളോടുള്ള ഭ്രമം കണ്ടുവന്നിരുന്നത് എന്നാലിന്ന് യാത്രകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. അത്കൊണ്ട്തന്നെ പ്രായഭേദമന്യേ തങ്ങളുടെ ചെറിയ വലിയ യാത്രകളെല്ലാം ആസ്വാദിക്കുന്നവരാണ് മലയാളികൾ.