ട്രെയിൻ യാത്രകളോട് ചിലർക്ക് വല്ലാത്ത ഇഷ്ടമാണ്. എന്നാൽ മറ്റു ചിലർക്ക് ട്രെയിൻ യാത്രകൾ എന്നുപറയുന്നത് മടുപ്പിക്കുന്ന ചില യാത്രകൾ തന്നെയാണ്. പക്ഷേ ട്രെയിൻ യാത്രകൾ എന്നും നൊസ്റ്റാൾജിയ പകരുന്ന ഒന്നുതന്നെയാണ്. ലോകത്തിൽ വച്ച് തന്നെ വലിയ അപകടം നിറഞ്ഞ ചില ട്രെയിൻ പാതകളെ പറ്റി അറിയേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. അതുപോലെതന്നെ ഏറെ കൗതുകകരവും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. വലിയ ഉയരത്തിലുള്ള ഒരു റയിൽ പാതയിലൂടെ യാത്ര ചെയ്യുക എന്ന് പറയുന്നത് ഏതൊരാളെയും സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്ന ഒന്നുതന്നെയാണ്.
അത്തരത്തിലൊരു റെയിൽപാതയുടെ കാര്യം പറയാം. ഒരു പാർവത പ്രദേശത്തിന്റെ മുകളിലാണ് ഇത്. അങ്ങേയറ്റം അപകടം നിറഞ്ഞ റയിൽ പാതയാണിത്. അതുകൊണ്ട് ഇന്ത്യ ഗവണ്മെൻറ് തന്നെ ഈ റെയിൽപാത നിരോധിച്ചു എന്ന് ആണ് അറിയാൻ സാധിക്കുന്നത്. ഒരു പർവ്വത പ്രദേശത്തിന് മുകളിലാണ് എന്നതുമാത്രമല്ല ഇതിൻറെ അപകടസാധ്യത കൂട്ടുന്നത് ഇതിനു താഴെ കൂടി ഒഴുകുന്നത് ആഴമുള്ള ഒരു ജലാശയമാണ്. എല്ലാവർഷവും മരണം നടക്കുന്ന ഒരു സ്ഥലം കൂടി ആയിരുന്നു ഇത്. അങ്ങനെയാണ് ഇത് പൂർണമായും നിരോധിച്ചിരിക്കുന്നത്. ഇനി പറയാൻ പോകുന്നത് ആകാശത്തുകൂടി പോകുന്ന ഒരു റെയിൽപാതയെ കുറിച്ച് ആണ്. ആകാശത്തുകൂടി ഒരു റെയിൽപാത ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം ആയിരിക്കുമല്ലോ.
പക്ഷേ അങ്ങനെയൊരു പാത ഇന്ത്യയിൽ അല്ല. മറ്റൊരു സ്ഥലത്താണ് ഈ മനോഹരമായ റെയിൽപാത. ആകാശത്തുകൂടി പറക്കുന്ന പോലെ ആയിരിക്കും ഈ റെയിൽ പാതയിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുന്നത്. നിരവധി ആളുകളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. ഇതിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ വളരെ പതുക്കെയാണ് പോകുന്നത്. അതുകൊണ്ട് തന്നെ ആ സ്ഥലത്തിൻറെ മനോഹാരിത നന്നായി തന്നെ ആസ്വദിക്കുവാനും സാധിക്കും. അല്പം ഉയരത്തിൽ ഉള്ളതാണ് ഈ റെയിൽപാത എങ്കിലും എല്ലാ സുരക്ഷാസംവിധാനങ്ങളും ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ യാത്രചെയ്യുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ ആണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.
ഈ റയിൽ പാതയിലേക്ക് എത്തുന്നതിനുമുൻപ് ആദ്യം ബസ് മാർഗ്ഗം ഇതിൻറെ സ്റ്റേഷനിൽ എത്തണം. അതിനുശേഷം മാത്രമേ ഈ റെയിൽ പാത വഴി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. പക്ഷേ ഈ പ്രദേശത്തിൻറെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കാൻ ഈ ഒരു യാത്ര സഹായിക്കും. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു യാത്ര ആയിരിക്കും. കടലിന്റെ നടക്ക് കൂടി ഒരു റയിൽപാത ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ….? എന്നാൽ അങ്ങനെയൊരു റെയിൽപാതയും ഉണ്ട്. രാമേശ്വരം ബോർഡറിൽ ആണ് ഈ റയിൽപാത ഉള്ളത്. ആ യാത്രയും അതിമനോഹരം ആയിരിക്കും. പക്ഷേ അങ്ങേയറ്റം അപകടകരവും ആണ്.
കാരണം കടൽ പ്രക്ഷുബ്ദം ആവുകയോ അല്ലെങ്കിൽ എന്തെങ്കിലും കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുകയൊ ചെയ്യുകയാണെങ്കിൽ ഈ റെയിൽപാത വളരെയധികം അപകടം നിറഞ്ഞ ഒന്നാണ്. എങ്കിലും ഇതുവരെ ഒരുപാട് അപകടങ്ങളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുർബല ഹൃദയം ആണെങ്കിൽ ഈ യാത്ര ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത്. കാരണം ചിലപ്പോൾ കടലിൻറെ ആഴം കാണുമ്പോൾ ഒരു ഭയം ഉള്ളിൽ എങ്കിലും തോന്നിയേക്കാം. വിശദവിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റ് യോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.