അപകടകാരികളയാ ഗോത്ര വര്‍ഗ്ഗക്കാര്‍.

ചില സിനിമകളിലും വാർത്തകളിലും മാത്രം നമുക്ക് കേട്ടറിവുള്ളവരാണ് ഗോത്രവർഗ്ഗക്കാർ എന്ന് പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ ലോകത്തിൽ ചില ഗോത്രവർഗ്ഗക്കാർ ഒക്കെ ഉണ്ട്. അവർ അങ്ങേയറ്റം അപകടകാരികളാണ്. അത്തരത്തിലുള്ള ചില ഗോത്രവർഗക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അന്ധവിശ്വാസവും ആഭിചാരവും ആണ് ഗോത്രവർഗ്ഗക്കാരുടെ പ്രത്യേകത എന്ന് പറയുന്നത് തന്നെ. മനുഷ്യനെ പോലും ചുട്ടു തിന്നുവാൻ മടിയില്ലാത്ത വർഗ്ഗം കൂടിയാണ് ഗോത്രവർഗ്ഗക്കാർ.

Tribal customs
Tribal customs

ഇവരിൽ ചിലർ എങ്കിലും അപകടകാരികളാണ്. ചിലർ അപകടകാരികൾ അല്ല എന്ന് പൂർണമായും പറയാൻ സാധിക്കില്ല. പലരും ഔഷധങ്ങളും നാട്ടുവൈദ്യവും മറ്റും അറിയാവുന്നവരാണ്. പരകായപ്രവേശം പോലും പരിചിതമാണ് ഗോത്രവർഗ്ഗക്കാർക്ക്. ഒരു പ്രത്യേക ഗോത്രത്തിൽ ഉള്ള ആളുകൾ ഒരുമിച്ച് താമസിക്കുമ്പോഴാണ് അവിടെ ഒരു ഗോത്രവർഗ്ഗം രൂപപ്പെടുന്നത് തന്നെ. അവർക്ക് പുറംലോകവുമായുള്ള യാതൊരു ബന്ധങ്ങളും ഇല്ല എന്ന് മാത്രം അല്ല അത് അവർ ഇഷ്ടപ്പെടാറില്ല എന്നതാണ് ഏറ്റവും പ്രധാനമായ ഒരു കാര്യം. അതിനുള്ള കാരണം മറ്റുള്ളവർ അവരുടെ ജീവിതത്തിലേക്ക് കടന്നു കയറുവാൻ അവർ ഇഷ്ടപ്പെടാറില്ല എന്നതാണ്.

അവരുടെ സ്വകാര്യതയിലേക്ക് ആരെങ്കിലും കടന്ന് വരുകയാണെങ്കിൽ അവർ ശക്തമായി തന്നെ പ്രതിരോധിക്കുന്നു. അവിടേക്ക് കടന്ന് വരുന്നവരെ കൊല്ലാൻ പോലും അവർ മടിക്കില്ല.അത്രത്തോളം അവർക്ക് അസഹത്യയാണ് പുറം ലോകവുമായുള്ള ബന്ധം എന്നു പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഗോത്രവർഗ്ഗക്കാർ അപകടകാരികളാണ് എന്ന് പറയുന്നത്. ഔഷധക്കൂട്ടുകൾ ഒക്കെ ഇവർക്ക് വശമുണ്ടായിരിക്കും. ചില മാറാരോഗങ്ങൾ പോലും മാറ്റുവാൻ സാധിക്കുന്ന ഔഷധക്കൂട്ടുകൾ ഇവർക്ക് കൈവശം ഉണ്ടാവുകയും ചെയ്യും. പക്ഷെ അതൊന്നും ഇവരുടെ സ്വന്തം ആളുകൾക്ക് വേണ്ടി അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ഉപയോഗിക്കാൻ ഇവർ താൽപര്യപ്പെടുകയുമില്ല. ഗോത്രവർഗ്ഗക്കാർ പലപ്പോഴും ബലികൾ ഒക്കെ നടത്താറുണ്ട്.

കുട്ടികളെയൊക്കെ ആയിരിക്കും ഇവർ ബലി നൽകുക. നിയമപരമായി അത് കുറ്റം ആണെങ്കിലും ഇവരുടെ ഗോത്രവർഗ്ഗ ത്തിന് അതൊരു ചടങ്ങാണ്. അവരുടെ പ്രിയപ്പെട്ട ദൈവത്തെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ആയിരിക്കും ചിലപ്പോഴെങ്കിലും ഇങ്ങനെ ചെയ്യുക. ഗോത്ര വർഗ്ഗത്തിലുള്ള ആളുകളെ പലപ്പോഴും ഭയക്കണം എന്ന് പറയുന്നതും ഇതുകൊണ്ടുതന്നെയാണ്. എന്നാൽ ഗോത്രവർഗക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ മറ്റുള്ളവർ വരാതിരിക്കുന്നതിന് വേണ്ടി സർക്കാർ പലപ്പോഴും നിയന്ത്രണങ്ങൾ വയ്ക്കാറുണ്ട്. അതിന് കാരണം ഉണ്ട്. അവരുടെ സ്വകാര്യതയിലേക്ക് പെട്ടെന്ന് കയറി വരുന്നവരെ ഉൾക്കൊള്ളാൻ അവർ ഇഷ്ടപ്പെടാറില്ല.

അതുകൊണ്ടുതന്നെ പലപ്പോഴും അവർ അത്തരക്കാരെ ഉപദ്രവിക്കുന്നത് പതിവാണ്. ചിലപ്പോൾ അത് മരണത്തിൽ വരെ കലാശിക്കുക പതിവ് ആണ്. അതുകൊണ്ടാണ് സർക്കാർ ഇങ്ങനെ ഒരു നിബന്ധന വെച്ചിരിക്കുന്നത്. നമ്മുടെ ലോകത്തുള്ള പല വിഭാഗങ്ങളിലുള്ള ഗോത്രവർഗക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. അത് വ്യക്തമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണുക. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അവരിലേക്ക് ഈ പോസ്റ്റ് എത്താതെ പോകരുത്. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുക.