ഇതൊക്കെ കണ്ട് ചിരിക്കാതിരിക്കാൻ ശ്രമിക്കുക.

വളരെ രസകരമായ ചില രംഗങ്ങളൊക്കെ നമുക്ക് ഇവിടെ ക്യാമറയിൽ കാണാൻ സാധിക്കും. വളരെ മനോഹരമായ ഒരു മൃഗശാലയിലെത്തി മൃഗങ്ങളോട് സംസാരിക്കുന്ന ഒരു സ്ത്രീയെ കാണാൻ സാധിക്കും. വളരെ സ്നേഹത്തോടെയും കരുണയോടും മൃഗങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഈ സ്ത്രീയുടെ പുറകിലായ് ഒരു മാൻ വന്നുനിൽക്കുന്നത്. അവരെ ചെറിയ രീതിയിൽ കുത്താൻ തുടങ്ങുന്നതും കാണാൻ സാധിക്കുന്നു. ഇത് കാണുമ്പോൾ തന്നെ രസകരമായി തോന്നുന്നു. അതുപോലെ തന്നെ മറ്റൊരിടത്ത് ഒരാൾ താറാവിന് ഭക്ഷണം ഇട്ടുകൊടുക്കുകയായിരുന്നോരു സ്ത്രീ. അവരുടെ കൈകളിലേക്ക് വന്നു താറാവ് കടിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

Fun
FunFun

ഇവിടെ ഒരു കള്ളൻ വണ്ടിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. അതിനുശേഷം പോലീസിനെ കണ്ടുകൊണ്ട് ഒരു കാട്ടിലേക്ക് ഇയാൾ ഓടി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടയിൽ കാട്ടിലെത്തിയ ഇയാൾ ഒരു പശുവിനെ അവിടെ കാണുന്നുണ്ട്. പശു ഇയാളെ കുത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത്‌ കണ്ട് പെട്ടെന്ന് തിരികെ പോലീസിൻറെ അരികിലേക്ക് ചെന്നു.. ഇനിയിപ്പോൾ പോലീസിൻറെ കൈകൊണ്ട് രണ്ട് ഇടി കിട്ടിയാലും പശുവിന്റെ കുത്തേറ്റു മരിക്കണ്ടായെന്നായിരിക്കും ഒരുപക്ഷേ അയാൾ കരുതിയിട്ടുണ്ടാവുക. ഇവിടെ വൃദ്ധനായ മറ്റൊരു വ്യക്തി സിനിമ പോസ്റ്ററിലെ സ്ത്രീയെ ചുംബിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഒരു പോസ്റ്ററിനെപ്പോലും വെറുതെ വിടില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായ ഒരു വാർത്തയായിരുന്നു ഇത്‌.

മറ്റൊരിടത്തു ഒരു പെൺകുട്ടിയെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു അച്ഛനെയാണ് കാണാൻ സാധിക്കുന്നത്. പെൺകുട്ടി ഗുരുദക്ഷിണ അച്ഛന് തന്നെയാണ് നൽകുന്നത്. അച്ഛൻ നെഞ്ചിൽ ചവിട്ടി മകൾ വണ്ടിയുമായി വീഴുന്നൊരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒന്നൊന്നര ഗുരുദക്ഷിണയായി പോയി എന്ന് സോഷ്യൽ മീഡിയയിലുള്ളവർ ഒന്നടങ്കം പറയുന്നുണ്ട്. വളരെ പെട്ടെന്നായിരുന്നു ഈ ഒരു വീഡിയോയും വൈറലായി മാറുന്നത്.

അതുപോലെ ഇവിടെ മറ്റൊരു കള്ളനെ കാണാൻ സാധിക്കും, ഈ കള്ളൻ മോഷണം നടത്തുവാൻ വേണ്ടി കയറിയതാണ്. അതിനുശേഷം അവിടെ പെട്ടു പോവുകയാണ്. പിന്നീട് നാട്ടുകാരെ മുഴുവൻ സഹായത്തിനു വേണ്ടി വിളിക്കുന്നു. അവസാനം നാട്ടുകാരും ഫയർഫോഴ്സും ഒക്കെ എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തുന്നത്. മോഷണത്തിന് വേണ്ടി എത്തിയ ആളെ പോലീസുകാർ നാലു ദിവസത്തോളം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് രക്ഷിച്ചത്. നോക്കണേ പോലീസിന് വരുന്ന ബുദ്ധിമുട്ടുകളൊക്കെ.