ഒരു കുഞ്ഞു ഉണ്ടാവുക എന്ന് പറയുന്നത് തന്നെ ഓരോരുത്തരിലും വളരെയധികം സന്തോഷം ജനിപ്പിക്കുന്ന ഒരു കാര്യമാണ്. ഇരട്ടക്കുട്ടികൾ ആകുമ്പോഴോ…? അത് അധിക സന്തോഷത്തിന് കാരണമാകുന്നു. വ്യത്യസ്തങ്ങളായ ചില ഇരട്ടക്കുട്ടികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ വീഡിയോ. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല.
പലപ്പോഴും ഇരട്ടക്കുട്ടികളെ കാണുക എന്ന് പറയുന്നത് തന്നെ വല്ലാത്ത കൗതുകം നിൽക്കുന്ന ഒരു കാഴ്ചയാണ്. ഒരേ സമയം നമ്മൾ നോക്കി നിന്നുപോകും, ഒരേ മുഖത്തോടെ ഉള്ള ഇരട്ട കുട്ടികൾ ഉണ്ട്. വ്യത്യസ്തമായ മുഖഭാവങ്ങളുള്ള ഇരട്ട കുട്ടികൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവരെ കാണുന്നവർക്ക് ഇതൊരു കാഴ്ചതന്നെയാണ്. ഒരേ മുഖത്തോടെ ഉള്ള ഇരട്ടക്കുട്ടികളെ പലപ്പോഴും നമ്മൾ ഒരു ആകാംഷയോടെയാണ് നോക്കുന്നത്. കാരണം അവരെ ഒന്ന് വേർതിരിച്ചറിയുക എന്ന് പറയുന്നത് തന്നെ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഒരാളെ മറ്റൊരാളിൽ നിന്നും വ്യത്യസ്തമാക്കുന്ന എന്തെങ്കിലുമൊരു അടയാളങ്ങൾ അവരിൽ ഉണ്ടാകും എന്നുള്ളതും ഉറപ്പാണ്.
സൂക്ഷ്മമായ നിരീക്ഷണം നടത്തിയാൽ മാത്രമേ അത് മറ്റുള്ളവർക്ക് മനസ്സിലാവുകയുള്ളൂ. വ്യത്യസ്തമായ ഇരട്ടക്കുട്ടികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇവർക്ക് ജനിച്ച സമയത്ത് തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഇവർക്ക് രണ്ടാൾക്കും ഒരു കാലുകൾ മാത്രമേയുള്ളൂ. ഒരു കാലെ ഉള്ളു എങ്കിലും ഇവർ സന്തുഷ്ടരാണ്. കാലുകൾ കൊണ്ട് ഇവർ പല രീതിയിലുള്ള കാര്യങ്ങളും ചെയ്യുന്നത് കാണാൻ സാധിക്കും. നീന്തലും ഓട്ടവും എല്ലാം ഇവർ ഒരു കാലു കൊണ്ടാണ് ചെയ്യുന്നത്. രണ്ടുപേർക്കും ഒരു കാല് മാത്രമേ ഉള്ളൂ എന്നതും വിചിത്രത നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണ്. ഇരട്ടകൾ ജനിക്കുന്നത് പലപ്പോഴും ചെറിയ സമയങ്ങളുടെ വ്യത്യാസത്തിൽ ആയിരിക്കും.
ഒരു 10 മിനിറ്റ് അല്ലെങ്കിൽ സെക്കൻഡുകൾ ഒക്കെയായിരിക്കും ഇരുവർക്കുമിടയിൽ ഉള്ള ഒരു സമയവ്യത്യാസം എന്ന് പറയുന്നത്. ചിലപ്പോൾ ഒരു മണിക്കൂർ വരെ നീണ്ടു പോയേക്കാം. അത്തരത്തിൽ ഒരാൾക്ക് സംഭവിച്ച കാര്യത്തെപ്പറ്റി ആണ് പറയുന്നത്. ഒരു ആശുപത്രിയിൽ ജനിച്ച ഇരട്ടകൾ ആയിരുന്നു. 11. 50 നു ആണ് ആദ്യത്തെ ആൾ ഉണ്ടാകുന്നത്. എന്നാൽ രണ്ടാമത്തെ ആൾ ഈ ഭൂമിയിലേക്ക് എത്തിയപ്പോഴേക്കും സമയം 12 മണി കഴിഞ്ഞിരുന്നു. അന്നത്തെ ദിവസം ന്യൂ ഇയർ ആയിരുന്നു. അതുകൊണ്ട് സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ഇവരുടെ ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റിൽ ഇവർ രണ്ടു വർഷങ്ങളിലാണ് ജനിച്ചിരിക്കുന്നത്.
10 മിനിറ്റ് വ്യത്യാസമേ ഉള്ളൂ എന്ന് പറഞ്ഞാലും പുള്ളിക്കാരി ജനിച്ചപ്പോഴേ ന്യൂ ഇയർ ആയി പോയില്ലേ….? എന്ത് ചെയ്യാൻ പറ്റും. അതുപോലെ രണ്ട് വ്യത്യസ്തമായ ഇരട്ടകളെ കണ്ടാൽ മനസ്സിലാക്കാൻ എളുപ്പം ആണ്. ഒരാളുടെ കണ്ണുകൾ നീല നിറത്തിലും മുടി ചുരുണ്ടും ആണ്. മറ്റൊരാളുടെ കണ്ണുകൾ ആണെങ്കിൽ കറുത്ത നിറത്തിലുള്ളതും. നീളൻ മുടിയും. ഇവർ ഇരട്ടകൾ തന്നെയാണോ എന്ന് തോന്നിപ്പോകും. ഇവരുടെ മാതാപിതാക്കൾ എല്ലാവരോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു ഒരു കാര്യവും ഇവർ ഇരട്ടകളാണ് എന്നതാണ്. ഇത്തരത്തിൽ നിരവധി ആളുകൾ ഉണ്ട്. അവരുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.