ഇന്ത്യയിൽ നിർമ്മിച്ച ശേഷം കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾ.

നിരവധി ആരാധകരാണ് വാഹന വിപണിക്ക് ഉള്ളത്. രാജ്യത്തെ ഏറ്റവും മികച്ച കയറ്റുമതി മോഡലുകളായ ചില വാഹനങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില വാഹനങ്ങളെ കുറിച്ചാണ് പറയുന്നത്. അതിലൊന്നായിരുന്നു മാരുതി സുസുക്കിയുടെ ഡിസൈനറായ വാഹനം. സാമ്പത്തിക വർഷമായി താരതമ്യപ്പെടുത്തുമ്പോൾ ടോപ്പ് പട്ടികയിലാണ് ഇത് ഉൾപ്പെട്ടിരുന്നത്. മാരുതിയുടെ ബലേനോ, സ്വിഫ്റ്റ്‌ തുടങ്ങിയവയും പട്ടികയിൽ ഉണ്ടായിരുന്നതാണ്. മാരുതി സുസുക്കി ഡിസൈർ മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതുപോലെതന്നെ മാരുതി സുസുക്കിയുടെ ബൊലേനോ എന്ന മോഡലും വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ള ഒന്നുതന്നെയാണ്. മാരുതി സുസുക്കിയുടെ തന്നെ സ്വിഫ്റ്റിനും വലിയ സ്വീകാര്യതയാണ് കയറ്റുമതി കമ്പോളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തതായി കിയ എന്ന സെൽറ്റോസ് വാഹനമാണ്. ഈ വാഹനത്തിന് വലിയ കയറ്റുമതി തന്നെയാണുള്ളത്. ഹ്യുണ്ടായിയുടെ വർണ്ണ എന്ന മോഡലിനും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അതുപോലെതന്നെ ഫോക്സ്‌വാഗൺ കമ്പനിയുടെ വെന്റോ എന്ന മോഡലും കയറ്റുമതി കമ്പോളത്തിൽ മുന്നിൽനിൽക്കുന്ന വാഹനം തന്നെയാണ് . ഹ്യുണ്ടായി കമ്പനിയുടെ തന്നെ ക്രെറ്റൊ എന്ന മോഡലും വലിയ രീതിയിൽ തന്നെ സ്വീകാര്യത ലഭിച്ചിട്ടുള്ള ഒരു മോഡൽ ആണ്.

മാരുതി സുസുക്കിയുടെ തന്നെ എസ് പ്രസോ എന്ന മോഡലും കയറ്റുമതി കമ്പോളത്തിൽ വലിയ പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ഹ്യൂണ്ടായി കമ്പനിയുടെ ഗ്രാൻഡ് ഐ എന്ന മോഡലിനു വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇന്ത്യയിൽ നിന്നും ശ്രെദ്ധ നേടിയിട്ടുള്ള മികച്ച പത്ത് കാറുകളായി ഉൾപ്പെടുന്നവയാണ് ഇവ. വിദേശിയരുടെ പ്രിയപ്പെട്ട ചില ഇന്ത്യൻ വാഹനങ്ങളുണ്ട്. ഇതിൽ മുൻപിൽ നിൽക്കുന്ന കമ്പനി മാരുതി തന്നെയാണെന്ന് എടുത്തുപറയണം. മാരുതി സുസുക്കിയുടെ പല സീരീസും വലിയ സ്വീകാര്യതയോടെയാണ് കയറ്റുമതി ചെയ്യപ്പെടാറുള്ളത്.

വിദേശ രാജ്യങ്ങളിലെ ചില കാറുകൾ നമ്മുടെ രാജ്യത്ത് വന്ന് വലിയതോതിൽ ശ്രദ്ധനേടുന്നത് പോലെ തന്നെ നമ്മുടെ രാജ്യത്തു നിന്നുള്ള കാറുകൾ വിദേശ രാജ്യങ്ങളിൽ പോയി ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലുള്ള വാഹനങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ ഇന്ത്യൻ വാഹനങ്ങളുടെ എണ്ണം ഒട്ടും കുറവല്ല. നിരവധി ഇന്ത്യൻ ബ്രാൻഡുകളാണ് വിദേശീയർക്ക് പ്രിയപ്പെട്ടതായിട്ടുള്ളത്. കമ്പോളത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.