നമ്മൾ ദിനംപ്രതി നിരവധി വളരെ വിചിത്രമായ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയ വഴി കാണുന്നവരാണ് അതിൽ പലതും നമുക്ക് ചിരി ഉണർത്തുന്നതും വളരെ പ്രചോദനം നൽകുന്നതുമായ വീഡിയോകളും ചിത്രങ്ങളുമായിരിക്കും. ഞങ്ങൾ ഇന്ന് അത്തരം ഏതാനും ചില വീഡിയോകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഒരു പ്രധാന പാതയിലൂടെ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ഇരുചക്ര വാഹനം അതൊരു റൈസിംഗ് നടത്തുന്നയാളാണെന്ന് വിചാരിച്ചു ആയിരുന്നു കാറിൽ യാത്രചെയ്തിരുന്ന ആളുകൾ വീഡിയോ പകർത്തിയത് എന്നാൽ പിന്നീട് അവരുടെ അടുത്തെത്തിയപ്പോഴാണ് അത് വെറും ഒരു സൈക്കിൾ മാത്രമാണെന്നും അതിൽ സഞ്ചരിക്കുന്നത് ഒരു സ്ത്രീയാണെന്നത് മനസ്സിലാക്കുന്നത് പിന്നീട് രംഗം വളരെ കൗതുകകരവും ചിരി ഉണർത്തുന്നതുമായി മാറി അവർ സഞ്ചരിക്കുന്നത് വെറുമൊരു സാധാരണ സൈക്കിളിലായിരുന്നു എന്നതാണ് ആളുകളിൽ കൗതുകമുണർത്താൻ കാരണമായത്.
ചൈനയിലെ ആളുകൾക്ക് ഏത് കടമ്പകളും കടക്കാൻ സാധിക്കുമെന്നാണ് പലരും പറയാറുള്ളത് എന്നാൽ അത് ശരി വയ്ക്കുന്ന ഒന്നാണ് വീഡിയോയിലുള്ളത്. ഒരു വാഹനം രണ്ടു മരങ്ങൾ മാത്രം വെച്ചുകൊണ്ട് പാലംപോലെ നിര്‍മിച്ച് അതിലൂടെ വാഹനം തോടിന്റെ അപ്പുറത്തേക്ക് കടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പലരും അമ്പരപ്പോടെയാണ് ഈ വീഡിയോ കണ്ടത്. വാഹനം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിയാല്‍ വാഹനം തോട്ടിൽ കിടന്നേനെ.
വാഹനം ഓടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല നമ്മളിൽ പലരും വാഹനം ഓടിക്കുന്നതിൽ എക്സ്പെർട്ട് ആയിരിക്കും. എന്നിരുന്നാലും സൂക്ഷിച്ചും കണ്ടും വാഹനമോടിച്ചില്ലെങ്കിൽ അപകടം ഉണ്ടായേക്കാം ഇവിടെ ഈ വീഡിയോയിൽ ഒരാൾ ആൾ കാല്‍ ഉപയോഗിച്ച് വാഹനത്തിന്റെ സ്റ്റീയറിംഗ് നിയന്ത്രിക്കുന്ന വളരെ കൗതുകകരമായ കാഴ്ചയാണ് കാണുന്നത്. അദ്ദേഹം വളരെ നിസ്സാരമായാണ് പല പ്രധാനപ്പെട്ട വളവുകളും കാൽ ഉപയോഗിച്ച് സ്റ്റീയറിംഗ് വളച്ചു കൊണ്ടുപോകുന്നത്. ഇദ്ദേഹം ഇങ്ങനെ ചെയ്യുനന്നത് കണ്ടു ഈ വിദ്യ ആരും പരീക്ഷിക്കരുത് വൻ അപകടം ക്ഷണിച്ചു വരുത്തുന്ന ഒന്നാണ് ഇത്.