ലോക്ഡോണും കൊറോണയും ഒക്കെ വന്നതിനുശേഷം ഇപ്പോൾ കൂടുതൽ ആളുകളും ഓൺലൈനിലാണ് പല രീതിയിലുള്ള ഷോപ്പിംഗ് ഒക്കെ നടത്തുന്നത്. എന്ത് സാധനം വാങ്ങുന്നതിനും ഓൺലൈനിൽ ആശ്രയിക്കുന്നവരാണ് കൂടുതൽ ആളുകളും. പണക്കാർക്ക് മാത്രം വാങ്ങാൻ കഴിയുന്ന ചില ഓൺലൈൻ സൈറ്റുകളും പ്രചാരത്തിലുണ്ട്. അത്തരത്തിലുള്ള ചില സാധനങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ പലപ്പോഴും മേടിക്കുന്ന സാധനങ്ങൾ കൂടിപ്പോയാൽ ഒരു ആയിരം അല്ലെങ്കിൽ 20,00 ഒക്കെ അപ്പുറമുള്ള ആയിരിക്കില്ല വാങ്ങുന്നത്. ഇത്തരത്തിലുള്ള സാധനങ്ങൾ ഒന്നുമല്ല പണക്കാർ വാങ്ങുന്നത്. പണക്കാർ ഉപയോഗിക്കുന്ന ചില ആഡംബര സാധനങ്ങളുടെ ലിസ്റ്റ് ആണ് പറയാൻ പോകുന്നത്.
ഒരു ഓൺലൈൻ സൈറ്റിൽ ദ്വീപുകൾ മുതൽ കപ്പലുകൾ വരെ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. വലിയ കപ്പലുകൾക്ക് വിലയായി വരുന്നത് ഏകദേശം 385 കോടി രൂപയാണ്. ചില ആഡംബര കപ്പലുകൾ വരെ ഈ സൈറ്റുകളിൽ വിൽപ്പനക്ക് വയ്ക്കാറുണ്ട്. എന്നാൽ വലിയ രീതിയിലുള്ള ആഡംബര കപ്പലുകൾ അല്ല വില്പനയ്ക്ക് വെക്കാറുള്ളത്. ഇടം തരം രീതിയിലുള്ള ആഡംബര കപ്പലുകൾ ആണ് ഈ സൈറ്റിൽ വില്പനയ്ക്ക് വെക്കാറുള്ളത്. മുന്തിയ ഇനം മദ്യം വിൽക്കുന്ന ചില ഓൺലൈൻ സൈറ്റുകളും ഉണ്ട്. അവിടെ ഏറ്റവും കുറഞ്ഞ വില എന്ന് പറയുന്നത് 68 ലക്ഷം രൂപയുടെ മദ്യമാണ്. ഇത് വലിയ വിലകൊടുത്ത് വാങ്ങുന്നവരും ഉണ്ടാകും. ആമസോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും. ആമസോണിലെ ഏറ്റവും വിലകൂടിയ ഒരു പാവ എന്നുപറയുന്നത് 10,000 ഡോളർ ഉള്ള ഒരു പാവ ആണ്. ഈ പാവയുടെ തന്നെ വില കുറഞ്ഞവയും ആ സൈറ്റിൽ കിട്ടും.
സാധാരണക്കാർ വാങ്ങുകയാണെങ്കിൽ വിലകുറഞ്ഞ പാവ ആയിരിക്കും എടുക്കുന്നത് എന്ന് തീർച്ചയാണ്. എന്നാൽ പണക്കാർ 10,000 ഡോളർ വിലയുള്ള പാവ തന്നെയായിരിക്കും എടുക്കുന്നത്. ഏറ്റവും മികച്ചത് ലഭിക്കണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ട് തന്നെയാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി ആഡംബരം നിറയ്ക്കുന്ന ചില വാർത്തകൾ. ഒരു പ്രത്യേകതരം ഭക്ഷണമുണ്ട് ഒരു ചോക്ലേറ്റും പ്രത്യേകതരം ഉള്ള ചില പീനട്ടും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. ഇത് ചില ഓൺലൈൻ സൈറ്റുകളിൽ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. വിലയായി വരുന്നത് 75 കോടി രൂപയാണ് എന്ന് അറിയാൻ സാധിക്കുന്നത്. വളരെ ചെറിയ ഒരു ഭക്ഷണമാണ് ഇത്.
വേണമെങ്കിൽ ഒരു ചോക്ലേറ്റ് എന്നൊക്കെ പറയാവുന്ന രീതിയിൽ ഉള്ള ഭക്ഷണം. ഇതിൻറെ വില 75 കോടി രൂപയാണ്. അതുപോലെ ദ്വീപുകളും ഓൺലൈനിൽ വിൽപനയ്ക്ക് വയ്ക്കാറുണ്ട്. ഓൺലൈനിൽ നിന്നും നമുക്ക് മറ്റു സാധനങ്ങൾ വാങ്ങുന്നത് പോലെ ദ്വീപുകൾ ഒക്കെ വാങ്ങാൻ സാധിക്കും എന്ന് ആണ് അറിയുവാൻ സാധിക്കുന്നതും. വളരെയധികം വിചിത്രത ഉണർത്തുന്ന ഒരു വാർത്ത തന്നെയായിരുന്നു ഇത്. ഇനിയും അറിയാം ഇത്തരത്തിലുള്ള രസകരമായ ചില വാർത്തകൾ. അവയെല്ലാം എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.